Mollywood
- Feb- 2023 -1 February
ഉദ്ഘാടനത്തിന് വിളിച്ചവരെ കുടുക്കിയ പ്രമുഖ നടൻ: ശ്രീനിവാസന്റെ വാക്കുകൾ വൈറൽ
ഈ ടിവി ഏകദേശം മൂന്ന് ലക്ഷം രൂപയോളം വിലയുള്ളതാണ്
Read More » - 1 February
നാളെ കേരളത്തില്‍ ഹര്‍ത്താല്‍, മുറിവ് സംഹാര പൂജ : സണ്ണി ലിയോണിയുടെ മുറിവ് കണ്ട് ഹൃദയം തകര്‍ന്ന് മലയാളികള്‍
ഒരു തുള്ളി കണ്ണിരുടെ അല്ലാതെ ഇത് കണ്ട് തീര്‍ക്കാന്‍ കഴിയില്ല
Read More » - 1 February
ആസിഫ് അലിയും മംമ്താ മോഹൻദാസും ഒന്നിക്കുന്ന ‘മഹേഷും മാരുതിയും’: പ്രദർശനത്തിന് ഒരുങ്ങുന്നു
കൊച്ചി: തികച്ചും വ്യത്യസ്ഥമായ പശ്ചാത്തലത്തിലൂടെ സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദർശനത്തിനെത്തും.…
Read More » - 1 February
‘ദിലീപ് കുറ്റവാളിയാണെന്ന് കോടതി പറയുന്നത് വരെ കുറ്റവാളിയല്ല എന്നേ ഞാൻ വിചാരിക്കൂ’: പിന്തുണയുമായി അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ, നടൻ ദിലീപിന് പിന്തുണ ആവർത്തിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ദിലീപ് കുറ്റാവാളിയാണെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കെആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്…
Read More » - 1 February
ഉണ്ണി മുകുന്ദനെ തകർക്കാൻ എതിരാളികൾ ഒന്നിച്ച്: സോഷ്യൽ മീഡിയയിൽ ചർച്ചയായി ചിത്രം
കൊച്ചി: മാളികപ്പുറം സിനിമയുടെ റിവ്യൂ സംബന്ധിച്ച് നടൻ ഉണ്ണി മുകുന്ദനും യൂട്യൂബ് വ്ലോഗറും തമ്മിലുണ്ടായ വാദപ്രതിവാദങ്ങൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വാക്കുതര്‍ക്കത്തിന്റെ ഓഡിയോ വ്ലോഗര്‍ പുറത്തുവിട്ടിരുന്നു. സിനിമയെ…
Read More » - Jan- 2023 -31 January
ക്ഷേത്ര ദർശനം നടത്തി മീനുകൾക്ക് അന്നമൂട്ടി ബഷീർ ബഷി: ഏക ദൈവ വിശ്വാസികൾക്ക് ഇത് ഹറാം അല്ലേയെന്ന് വിമർശനം
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തി മലയാളികൾക്ക് സുപരിചിതനായ താരമാണ് ബഷീർ ബഷി. സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച വൈറൽ കുടുംബമാണ് ബഷീർ…
Read More » - 31 January
സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ.. മാഡം ഞാന്‍ വീണു പോകും: ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാർ ഗുരുതരാവസ്ഥയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു. ആക്രമണ ദൃശ്യങ്ങൾ ദിലീപ് വീട്ടിൽ വെച്ച് കണ്ടിരുന്നതായും ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കിയത്…
Read More » - 31 January
‘എന്റെ ഭാഗത്തായിരുന്നു തെറ്റ്, എന്റെ മറ്റൊരു റിലേഷന്‍ഷിപ്പ് തന്നെയാണ് പ്രശ്നമായത്’: ആര്യ
പ്രേക്ഷകരുടെ പ്രിയതാരമാണ് നടിയും അവതാരകയുമായ ആര്യ. ‘ബഡായി ബംഗ്ലാവ്’ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ആര്യ പ്രശസ്തയായത്. ഇപ്പോൾ, അഭിമുഖത്തിൽ ആര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത് തന്റെ…
Read More » - 31 January
ഡിവോഴ്സ് ഭാമക്ക് ദൈവം കൊടുത്ത ശിക്ഷ: സന്തോഷ് വര്‍ക്കിയുടെ വാക്കുകൾ വിവാദത്തിൽ
ഡിവോഴ്സ് ഭാമക്ക് ദൈവം കൊടുത്ത ശിക്ഷ: സന്തോഷ് വര്‍ക്കിയുടെ വാക്കുകൾ വിവാദത്തിൽ
Read More » - 31 January
ആ പയ്യന്റെ അവസ്ഥയില്‍ ഒരു ഭീകരതയുണ്ട്, അവനൊരു പെങ്ങളുണ്ടെങ്കിലോ…: ബിബിന്‍ ജോര്‍ജ്
ചെയ്തത് നൂറ്റമ്പത് ശതമാനം തെറ്റാണ്
Read More »