Mollywood
- Oct- 2024 -23 October
മനോജ്.കെ.യു. പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയാകുന്നു, അന്നാ റെജി കോശി നായിക: സിന്റോ സണ്ണി സംവിധായകൻ
തൻമയസോൾ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു
Read More » - 22 October
പൊലീസ്സില്ലാത്ത ഒരു നാടിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഒരു അന്വേഷണത്തിൻ്റെ തുടക്കം ടീസർ
വാകത്താനം കൂട്ടക്കൊലപാതകത്തിൻ്റേ ചുരുളുകൾ നിവർത്താൻ അവർ എത്തുന്നു
Read More » - 18 October
കത്തനാർ പായ്ക്കപ്പ് ആയി: ചിത്രത്തെക്കുറിച്ച് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി
ഏറെ പ്രതീക്ഷ നൽകുന്ന സംവിധായകനാണ് റോജിൻ തോമസ്
Read More » - 17 October
പ്രേം നസീറിൻ്റെ ആദ്യ നായിക നടി നെയ്യാറ്റിൻകര കോമളം വിടവാങ്ങുമ്പോൾ
മരുമകളില് അഭിനയിക്കുമ്പോള് പ്രേംനസീർ അല്ല ചിറയിന്കീഴുകാരന് അബ്ദുള് ഖാദർ എന്നായിരുന്നു ആയിരുന്നു പേര്
Read More » - 16 October
പ്രണയത്തിന് എത്ര സ്റ്റേജസ്സാണ് ? ഓശാന എന്ന ചിത്രത്തിൻ്റെ ടീസർ
പ്രണയമാണ് ഈ ചിത്രത്തിൻ്റെ കാതലായ വിഷയം
Read More » - 16 October
‘അപമാനിക്കാൻ ഉണ്ടാക്കിയ വ്യാജ വീഡിയോ’: സ്വകാര്യ വീഡിയോ സംഭവത്തിൽ പൊലീസില് പരാതി നല്കി നടി ഓവിയ
ചെന്നൈ പൊലീസ് കമ്മീഷണര്ക്ക് പരാതി നല്കിയ വിവരം നടിയുടെ മാനേജർ സ്ഥിരീകരിച്ചു
Read More » - 14 October
പോത്ത് തിന്നുന്നത് പുല്ല്, പുല്ല് പ്യുവർ വെജിറ്റേറിയൻ: അപ്പൊ പോത്തിറച്ചി തിന്നുന്നവനും പ്യുവർ വെജിറ്റേറിയനല്ലേ?
സൈജുക്കുറുപ്പാണ് കേന്ദ്ര കഥാപാത്രമായ അബുവിനെ അവതരിപ്പിക്കുന്നത്.
Read More » - 14 October
മാർക്കോയുടെ മുന്നിലെത്തുന്ന ഓരോ വാക്കിനും എണ്ണം വേണം: പ്രതികാരത്തിൻ്റെ തീക്കനലുമായി മാർക്കോ ടീസർ പുറത്ത്
അങ്കക്കളരിയിൽ അങ്കം കുറിച്ചിരിക്കുന്ന ഭടന്മാരേപ്പോലെയാണ് ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും
Read More » - 11 October
കള്ളൻ മാത്തപ്പനും ദേവിയും വീണ്ടുമെത്തുന്നു !! ‘കള്ളനും ഭഗവതിയും’ രണ്ടാം ഭാഗം ഉടൻ
കെവി അനിൽ രചനയും രഞ്ജിൻ രാജ് സംഗീതസംവിധാനവും നിർവഹിക്കും.
Read More » - 9 October
‘മമ്മൂക്കയോ ലാലോ നേതൃത്വം വഹിക്കാത്ത അമ്മ ചിന്തിക്കാൻ പറ്റില്ല, ഇനിയും പറഞ്ഞില്ലെങ്കില് നന്ദികേടാകും’: സീനത്ത്
ആരൊക്കെയോ ചേർന്ന് അമ്മയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു
Read More »