Mollywood
- Nov- 2016 -15 November
ആമി അടുത്തമാസം പതിനെട്ടിന് ഷൂട്ടിംഗ് തുടങ്ങും
സ്വന്തം ജീവിതംകൊണ്ടും തൂലികകൊണ്ടും മലയാളിയെ ഭ്രമിപ്പിച്ച എഴുത്തുകാരി മാധവിക്കുട്ടിയെ കുറിച്ച് കമല് എടുക്കുന്ന ആമി അടുത്തമാസം പതിനെട്ടിന് ഷൂട്ടിംഗ് തുടങ്ങും മലയാളത്തിന്റെ പ്രിയ കഥാകാരി മാധവികുട്ടിയായി വരുന്നത്…
Read More » - 15 November
താമരശ്ശേരി ചുരം ഇറങ്ങി വരുന്ന മറ്റഡോറിയ
കല്പ്പറ്റ: സംഗീതമെന്ന ഒറ്റ വികാരത്തില് ഒരു കൂട്ടം ചെറുപ്പക്കാര് താമരശ്ശേരി ചുരമിറങ്ങി വരുന്നു. മറ്റഡോറിയ എന്ന മ്യൂസിക്കല് ബാന്റുമായി. വയനാട്ടില് നിന്നുമുള്ള ആദ്യ മ്യൂസിക്കല് ബാന്റാണ് മറ്റഡോറിയ.…
Read More » - 15 November
‘അഞ്ഞൂറാനും പിള്ളേരും’ എത്തിയിട്ട് ഇന്ന് 25 വര്ഷങ്ങള്
മലയാളികള്ക്ക് സിനിമ എന്നും ഇഷ്ടമാണ്. അതുകൊണ്ടാണ് ചിത്രത്തിന്റെ നൂറും ഇരുന്നൂറും ദിനങ്ങള് ആഘോഷിക്കപ്പെടുന്നത്. മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ഗോഡ്ഫാദര് എത്തിയിട്ട് ഇന്ന് 25 വര്ഷങ്ങള് ആവുകയാണ്. കേരളത്തിന്റെ ചരിത്രത്തില്…
Read More » - 14 November
ജഗതി ചേട്ടനില്ലാത്തതിന്റെ നഷ്ടം എന്നെ പോലെയുള്ള നടിമാരെയാണ് ബാധിക്കുക;ബിന്ദു പണിക്കര്
മലയാള സിനിമയില് ഹാസ്യ വേഷങ്ങളില് പിടിച്ചു നില്ക്കുകയെന്നത് സ്ത്രീകളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല് തുടര്ച്ചയായ ഹാസ്യ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില് ഇടം…
Read More » - 14 November
ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകന് ഏറ്റവും മുതിര്ന്ന തലമുറ സംഗീതസംവിധായകന്റെ ആലാപനം
ഇന്ത്യയിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകരില് ഒരാളാണ് തേജസ് എബി ജോസഫ് എന്ന പന്ത്രണ്ടുകാരന്. തേജസ്സിന്റെ ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനം പാടിയത് മലയാളത്തിലെ ഏറ്റവും മുതിര്ന്ന…
Read More » - 14 November
ഇരയുടെ പരാതി ചവറ്റുകുട്ടയിൽ പോയോയെന്ന് ഭാഗ്യലക്ഷ്മി
വടക്കാഞ്ചേരി പീഡന കേസുമായി ബന്ധപ്പെട്ട പ്രതിയുടെ പേര് വെളിപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ചയാളാണ് ഭാഗ്യലക്ഷ്മി . രാഷ്ട്രീയ വിവാദം സൃഷ്ടിച്ച കേസിൽ മുഖ്യ മന്ത്രിക്ക് സമർപ്പിച്ച…
Read More » - 14 November
നോട്ട് അസാധുവാക്കല്: ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ സനല്കുമാര് ശശിധരന്
നോട്ട് മരവിപ്പിക്കൽ നടപടിയെ പിന്തുണച്ചുകൊണ്ട് സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകൾ പിൻവലിച്ചത് കലാപമുണ്ടാക്കുമെന്നും അതുവഴി ഒരു അടിയന്തിരാവസ്ഥ ഉണ്ടാക്കുമെന്നുമൊക്കെയുള്ള അഭ്യൂഹങ്ങൾ പടർത്തുന്നവർ…
Read More » - 14 November
ഗന്ധർവ ശബ്ദത്തിന് ഇന്ന് 55 തികയുന്നു
യേശുദാസ് എന്ന ഗായകന്റെ ശബ്ദം മലയാളികള് കേട്ടുതുടങ്ങിയിട്ട് 55 വര്ഷങ്ങള് തികയുകയാണ്. മുഖവുരയുടെ ആവശ്യമില്ല . ഇന്ത്യൻ സിനിമാ സംഗീതലോകം ഈ ശബ്ദത്തെ ദൈവികമായ ഒരാരാധനയോടെ…
Read More » - 12 November
തൊണ്ടി മുതലും ദൃക്സാക്ഷിയും’ കാസര്കോഡ് നിവാസികളെ അഭിനയിക്കാൻ വിളിക്കുന്നു
ഉര്വശി തിയ്യേട്ടെര്സിന്റെ ബാനറിൽ ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന “തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലേക്ക് അഭിനയിക്കാന് കാസര്കോഡ് നിവാസികളായ, അഭിനയിക്കാന് താല്പര്യമുള്ളവര്ക്ക് സ്ത്രീപുരുഷ പ്രായഭേധമില്ലാതെ…
Read More » - 12 November
ഒ എന് വി അവസാനമായി എഴുതിയ സിനിമാഗാനം ശ്രോതാക്കളിലേക്ക്
മരണത്തിന് മുന്പ് ഒ എന് വി അവസാനമായി എഴുതിയ സിനിമാഗാനം പുറത്തു വന്നു . വിനോദ് മങ്കര സംവിധാനം ചെയ്യുന്ന ‘കാംബോജി’ക്ക് വേണ്ടിയാണ് ഒ.എന്.വി വരികളെഴുതിയത്.…
Read More »