Mollywood
- Nov- 2016 -16 November
കാലിയന് വിജയകരമായി പൂര്ത്തിയായി
ടിനി ടോം നായകനാകുന്ന കാലിയന് എന്ന സിനിമയുടെ ചിത്രീകരണം ഇടുക്കിയില് പൂര്ത്തിയായി. രാഘവന് ആശാന് എന്ന ശക്തമായ കഥാപാത്രത്തെയാണ് ടിനി ടോം അവതരിപ്പിച്ചിരിക്കുന്നത്. വര്ഷങ്ങള്ക്കുമുമ്പ് ഇടുക്കിയില്…
Read More » - 16 November
ദിലീപിന്റെ തീയറ്ററിലെ മോഷണം; പ്രതി പിടിയില്
നടൻ ദിലീപിന്റെ ചാലക്കുടിയിലെ ഡി.സിനിമാസ് മൾട്ടിപ്ളക്സ് തീയറ്ററിൽ നിന്ന് ഏഴ് ലക്ഷം രൂപ മോഷ്ടിച്ച ത്രിപുര സ്വദേശി അറസ്റ്റിൽ. ഇയാള് തീയറ്ററിലെ ശുചീകരണ തൊഴിലാളിയായിരുന്നു.…
Read More » - 16 November
ബിജോയ് നമ്പ്യാരുരുടെ “സോളോ” ; ദുല്ഖറിന്റെ പ്രതീക്ഷകൾ
ഏറെ പ്രതീക്ഷയോടെ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “സോളോ’ യിലേയ്ക്ക് ദുൽഖർ കടക്കുന്നത്. ചിത്രത്തെക്കുറിച്ച് നിലനിൽക്കുന്ന ചില വാർത്തകൾ ശരിയല്ല എന്ന് വ്യക്തമാക്കുകയാണ്…
Read More » - 16 November
കബാലി 2 തുടങ്ങുന്നു. രജനീകാന്തിന്റെ കാര്യത്തിൽ ഉറപ്പില്ല
ഈ വര്ഷം ബോക്സ് ഓഫീസിനെ ഇളക്കി മറിച്ച രജനീകാന്ത് ചിത്രം കബാലിയുടെ രണ്ടാം ഭാഗത്തിനു തീരുമാനമായി. അതേസമയം കബാലിയിലെ വേഷം ചെയ്യാന് രജനീകാന്ത് സമ്മതിച്ചിട്ടില്ലെന്നാണ് പ്രമുഖ…
Read More » - 15 November
‘ആകാശഗംഗ വീണ്ടും വരുന്നു’
1999 -ല് സംവിധായകന് വിനയന് ഒരുക്കിയ സൂപ്പര് ഹിറ്റ് ഹൊറര് ചിത്രമാണ് ‘ആകാശഗംഗ’. വര്ഷങ്ങള്ക്കു ശേഷം വിനയന് വീണ്ടും ആകാശഗംഗയുമായി എത്തുകയാണ് . പക്ഷേ ചിത്രത്തിന്റെ…
Read More » - 15 November
ആമി അടുത്തമാസം പതിനെട്ടിന് ഷൂട്ടിംഗ് തുടങ്ങും
സ്വന്തം ജീവിതംകൊണ്ടും തൂലികകൊണ്ടും മലയാളിയെ ഭ്രമിപ്പിച്ച എഴുത്തുകാരി മാധവിക്കുട്ടിയെ കുറിച്ച് കമല് എടുക്കുന്ന ആമി അടുത്തമാസം പതിനെട്ടിന് ഷൂട്ടിംഗ് തുടങ്ങും മലയാളത്തിന്റെ പ്രിയ കഥാകാരി മാധവികുട്ടിയായി വരുന്നത്…
Read More » - 15 November
താമരശ്ശേരി ചുരം ഇറങ്ങി വരുന്ന മറ്റഡോറിയ
കല്പ്പറ്റ: സംഗീതമെന്ന ഒറ്റ വികാരത്തില് ഒരു കൂട്ടം ചെറുപ്പക്കാര് താമരശ്ശേരി ചുരമിറങ്ങി വരുന്നു. മറ്റഡോറിയ എന്ന മ്യൂസിക്കല് ബാന്റുമായി. വയനാട്ടില് നിന്നുമുള്ള ആദ്യ മ്യൂസിക്കല് ബാന്റാണ് മറ്റഡോറിയ.…
Read More » - 15 November
‘അഞ്ഞൂറാനും പിള്ളേരും’ എത്തിയിട്ട് ഇന്ന് 25 വര്ഷങ്ങള്
മലയാളികള്ക്ക് സിനിമ എന്നും ഇഷ്ടമാണ്. അതുകൊണ്ടാണ് ചിത്രത്തിന്റെ നൂറും ഇരുന്നൂറും ദിനങ്ങള് ആഘോഷിക്കപ്പെടുന്നത്. മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ഗോഡ്ഫാദര് എത്തിയിട്ട് ഇന്ന് 25 വര്ഷങ്ങള് ആവുകയാണ്. കേരളത്തിന്റെ ചരിത്രത്തില്…
Read More » - 14 November
ജഗതി ചേട്ടനില്ലാത്തതിന്റെ നഷ്ടം എന്നെ പോലെയുള്ള നടിമാരെയാണ് ബാധിക്കുക;ബിന്ദു പണിക്കര്
മലയാള സിനിമയില് ഹാസ്യ വേഷങ്ങളില് പിടിച്ചു നില്ക്കുകയെന്നത് സ്ത്രീകളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല് തുടര്ച്ചയായ ഹാസ്യ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില് ഇടം…
Read More » - 14 November
ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകന് ഏറ്റവും മുതിര്ന്ന തലമുറ സംഗീതസംവിധായകന്റെ ആലാപനം
ഇന്ത്യയിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകരില് ഒരാളാണ് തേജസ് എബി ജോസഫ് എന്ന പന്ത്രണ്ടുകാരന്. തേജസ്സിന്റെ ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനം പാടിയത് മലയാളത്തിലെ ഏറ്റവും മുതിര്ന്ന…
Read More »