Mollywood
- Nov- 2016 -20 November
മലയാളിയുടെ പ്രിയതാരം നിവിന്‍ തമിഴില്‍ തിരക്കേറുന്നു. ആറു ചിത്രങ്ങള്‍ക്കു കരാറാവുന്നു
മലയാളിയുടെ പ്രിയതാരം നിവിന്‍ തമിഴില്‍ തിരക്കേറുന്നു. ആറു ചിത്രങ്ങള്‍ക്കു താരം കരാറാവുന്നു എന്നാണു പുതിയ വാര്‍ത്ത. ‘നേരം’ എന്ന തമിഴ് ചിത്രത്തിലൂടെ അവിടെ ആരാധകരെ നേടിയെടുത്ത നിവിന്‍…
Read More » - 20 November
യുവ താരത്തിനു നായികയായി അഹാന വരുന്നു
രാജീവ് രവിയുടെ ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ലൂടെ മലയാള ചലച്ചിത്രലോകത്തു അരങ്ങേറിയ അഹാന കൃഷ്ണകുമാര്‍ നിവിന്‍പോളിയുടെ നായികയാകുന്നു. പ്രേമത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അല്‍താഫ് സംവിധാനം ചെയ്യുന്ന നര്‍മപ്രധാനമായ ചിത്രത്തില്‍ കൃഷ്ണശങ്കര്,…
Read More » - 20 November
സിനിമയില്‍ വെള്ളം ചേര്‍ക്കപ്പെടുന്നു : അടൂര്‍
ഉള്ളടക്കം വഷളായ സിനിമകള്‍ നൂറും നൂറ്റമ്പതും ദിവസം ഓടുമ്പോള്‍ ഭേദപ്പെട്ട സിനിമകള്‍ പരാജയപ്പെടുന്നുവെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. മലയാളിയുടെ സാംസ്കാരികനിലവാരം തിയേറ്ററുകളിലെത്തുന്ന സിനിമകളില്‍നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 19 November
രമ്യയെ ഭയപ്പെടുത്തി പിഷാരടി ; വീഡിയോ കാണാം
നടി രമ്യാ നമ്പീശന് ഒരുഗ്രന്‍ പണി കൊടുത്തിരിക്കുകയാണ് പിഷാരടി. ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ കൂട്ടുകാര്‍ പിന്നില്‍ നിന്ന് പമ്മി വന്നു പേടിപ്പിക്കാറില്ലേ? അങ്ങനെ പിഷാരടി രമ്യയെ ഒന്ന് പേടിപ്പിച്ചിരിക്കുകയാണ്.…
Read More » - 19 November
ഇന്ന് സലിൽ ചൌധരി ജന്മവാര്ഷിക ദിനം
ഇന്ത്യയിലെ അനുഗ്രഹീത സംഗീതസംവിധായകരിൽ പ്രമുഖനായിരുന്ന സലിൽ ചൌധരി മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരാളാണ്. മലയാള സിനിമയില്‍ ചരിത്രം കുറിച്ച ചെമ്മീന്‍ എന്ന ചിത്രത്തിലെ പാട്ടുകള്‍ ഇന്നും…
Read More » - 19 November
വിവാദങ്ങള്‍ നല്കിയ മടുപ്പുമായി മൂന്ന് വര്‍ഷം സിനിമാ ലോകത്ത് നിന്നും മാറി ജീവിച്ച ഷെറി വീണ്ടും വരുന്നു
വിവാദങ്ങള്‍ നല്കിയ മടുപ്പുമായി മൂന്ന് വര്‍ഷം സിനിമാ ലോകത്ത് നിന്നും മാറി ജീവിച്ച ഷെറി വീണ്ടും വരുന്നു. ഐഎഫ് എഫ് കെയില്‍ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഷൈജു…
Read More » - 19 November
ദുല്‍ഖര്‍ ഭയങ്കര കാമുകന് ആകുന്നു
ലാല്‍ ജോസിന്റെ പുതിയ ചിത്രമായ ഒരു ഭയങ്കര കാമുകനില്‍ ദുല്‍ഖര്‍ നായകനാകുന്നു. ഇതുവരയൂം കാണാത്ത പുതിയാ ഗെറ്റപ്പില്‍ ആയിരിക്കും ഈ ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുക. ഒരു…
Read More » - 19 November
അച്ചായന്‍സില്‍ അമലാപോളും
കണ്ണന് താമരക്കുളം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ അമലപോളും. ജയറാം,ഉണ്ണിമുകുന്ദന്, പ്രകാശ് രാജ് തുടങ്ങി അച്ചായന്‍സില്‍ ഒരു വന്‍ താരനിര തന്നെ അണി നിരക്കുന്നുണ്ട്. മുമ്പ് പുറത്തു…
Read More » - 19 November
മാധവിക്കുട്ടിയായി എന്റെ മനസ്സില്‍ ഒരേയൊരു നടിയേ ഉണ്ടായിരുന്നുള്ളു അത് വിദ്യാബാലന് ആയിരുന്നില്ല കമല്‍ പങ്കുവയ്ക്കുന്നു
മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വിദ്യാബാലന് മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നു. എന്നാല്‍ മാധവികുട്ടിയുടെ വേഷം ചെയ്യാന്‍ ശ്രീവിദ്യയാണ് കൂടുതല്‍ ചേര്‍ച്ചയെന്നും…
Read More » - 19 November
തന്റെ ആദ്യ വിമാനയാത്രയെക്കുറിച്ച് കമ്മട്ടിപ്പാടത്തിലെ ബാലന് ചേട്ടന്
ആദ്യമായി വിമാനത്തില്‍ കയറിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് നടന് മണികണ്ഠന് ആചാരി. പുതിയ സിനിമയുടെ ചിത്രീകരണത്തിനായ് ബാംഗ്ലൂരില്‍ പോകുന്നതിന്റെ ത്രില്ലിലാണ് മണികണ്ഠന് . അതുകൊണ്ട് തന്നെ ആ…
Read More »