Mollywood
- Nov- 2016 -26 November
താരവിവാഹം; ആശംസകള്‍ അര്‍പ്പിച്ച് മംതയും
ദിലീപ് – കാവ്യ വിവാഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സിനിമാ രംഗത്തുള്‍പ്പെടെയുളളവര്‍ നവദമ്പതികള്‍ക്ക് ആശംസകളര്‍പ്പിച്ചിരുന്നു. ചിലര്‍ സോഷ്യല്‍ മീഡിയ വഴിയും താരങ്ങള്‍ക്ക്…
Read More » - 26 November
മലയാളത്തിലും തമിഴിലുമായി ഒരേ സമയം നിര്‍മ്മിക്കുന്ന ചിത്രം അടാവടി കാതലി
ചലഞ്ചര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മലയാളത്തിലും തമിഴിലുമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘അടാവടി കാതലി. ’ ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് റഫീക് മുഹമ്മദ്. മൂന്നു സുഹത്തുക്കളുടെ ജീവിതയാത്രയിൽ അവിചാരിതമായി…
Read More » - 26 November
ആന്‍ അഗസ്റ്റിന്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു
പ്രണയവും പ്രതികാരവും കോര്‍ത്തിണക്കിയ ത്രില്ലര്‍ ചിത്രമായ സോളോയിലൂടെ ആന്‍ അഗസ്റ്റിന്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. ദുല്ഖര്‍ ചിത്രമാണ് സോളോ. ബിജോയ് നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്. പ്രശസ്ത മോഡലായ ആര്‍തി…
Read More » - 26 November
ലക്ഷ്യവുമായി ബിജുമേനോനും ഇന്ദ്രജിത്തും
ബിജുമേനോനും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു തുടക്കമായി. നവാഗതനായ അന്‍സാര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലക്ഷ്യം എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധായകന്‍ ജീത്തു ജോസഫാണ്…
Read More » - 26 November
ലിറ്റില്‍ സൂപ്പര്‍മാന്‍ 3ഡി’ വീണ്ടും എത്തുന്നു
കൊച്ചി: ഒരിക്കല്‍ റിലീസ് ചെയ്ത ചിത്രം പിന്‍വലിക്കുകയും വീണ്ടും റിലീസിന് ഒരുങ്ങുകയുമാണ്. വിനയന്‍ 2014 ല്‍ പ്രദര്‍ശനത്തിനെത്തിച്ച ലിറ്റില്‍ സൂപ്പര്‍മാന്‍റെ ക്ലൈമാക്സ് രംഗങ്ങള്‍ക്കു നേരെ ശക്തമായ വിമര്‍ശങ്ങള്‍…
Read More » - 26 November
ദുൽഖർ അമേരിക്കയിലേക്ക്
ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ അമൽ നീരദ് ചിത്രം സഖയുടെ അവസാന ഘട്ട ചിത്രീകരണത്തിനായി ദുൽഖർ അമേരിക്കയിലേക്ക്. കേരളത്തിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ അമേരിക്കയിലാണ്. അമേരിക്കയില്‍…
Read More » - 26 November
കാവ്യയുടെ അടുത്ത ചിത്രത്തിൽ നായകൻ ദിലീപ്
ദിലീപും കാവ്യയും വിവാഹിതരായതോടെ കാവ്യയുടെ അഭിനയജീവിതത്തേക്കുറിച്ചാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത്. കാവ്യ അഭിനയം അവസാനിപ്പിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് കാവ്യ അഭിനയത്തിൽ…
Read More » - 25 November
തസ്കരന്‍ മണിയന്‍പിള്ള ഇനി വെള്ളിത്തിരയില്‍
മലയാളികള്‍ക്ക് എക്കാലവും ഇഷ്ടപ്പെട്ട കള്ളന്മാരാണ് കായം കുളം കൊച്ചുണ്ണി, ഇത്തിക്കരപക്കി. അവരുടേത് പോലെ കൊല്ലത്ത് ജീവിച്ച തസ്കരന്‍ മണിയന്‍ പിള്ളയുടെ ജീവിത കഥയെ അടിസ്ഥാനമാക്കി ജിത്തു…
Read More » - 25 November
ഒരു ഇതിഹാസമാണ് ബാലമുരളീകൃഷ്ണ- എ.ആര്‍. റഹ്മാന്‍
ആസ്വാദക ഹൃദയങ്ങള്‍ ഏറ്റുവാങ്ങിയ ഒട്ടനവധി പാട്ടുകള്‍ സമ്മാനിച്ച സംഗീത വിസ്മയം എ.ആര്‍. റഹ്മാന്‍ തന്‍റെ സംഗീതത്തെക്കുറിച്ച് ഗോവയില്‍ 47- മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധമായി സംഘടിപ്പിച്ച എന്‍.എഫ്.ഡി.സി ഫിലിം…
Read More » - 25 November
പുലി മുരുകന്‍ തെലുങ്കിലും
നൂറു ക്ലബ്ബില്‍ ഇടം പിടിച്ച മോഹന്‍ലാല്‍ സൂപ്പര്‍ ഹിറ്റ് ചിത്രം പുലിമുരുകന്‍ തെലുങ്കില്‍ പ്രദര്‍ശനത്തിനു തയ്യാറെടുക്കുന്നു. ഡിസംബര്‍ 2 ആണ് ചിത്രം പ്രദര്‍ശനത്തിനെത്തും ചിത്രത്തിന്‍റെ ട്രെയിലര്‍…
Read More »