Mollywood
- Dec- 2016 -2 December
ഐ എഫ് എഫ് കെ യില്‍ ദേശീയ ഗാനം മുഴങ്ങും; കമല്‍
ഡിസംബര്‍ 9 മുതല്‍ നടക്കുന്ന ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എല്ലാ തീയേറ്ററുകളിലും സിനിമ പ്രദര്ശിപ്പിക്കുന്നതിനു മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍.…
Read More » - 2 December
രഞ്ജിത്ശങ്കറിന്റെ പുതിയ ചിത്രം വരുന്നു
രാമന്റെ ഏദന്‍തോട്ടം എന്ന് പേരിട്ട ചിത്രത്തിന്റെ പോസ്റ്റര്‍ രഞ്ജിത് കഴിഞ്ഞദിവസം പുറത്തുവിട്ടു. താരനിര്‍ണയവും മറ്റ് വിവരങ്ങളുമൊന്നുമായിട്ടില്ല. 2009ല്‍ പുറത്തിറങ്ങിയ പാസഞ്ചറാണ് രഞ്ജിത്ശങ്കറിന്റെ ആദ്യസിനിമ. പിന്നീട് അര്ജുനന്…
Read More » - 2 December
ശാമിലിക്കൊപ്പം ജൂനിയർ തല ; വൈറല്‍ ആകുന്ന ഒരു ഫോട്ടോ
തമിഴ് സൂപ്പർ സ്റ്റാർ അജിത്തും ഭാര്യ ശാലിനിയുടേയും ജീവിതത്തിലേയ്ക്ക് പാപ്പരാസികളുടെ ശ്രദ്ധ എല്ലാക്കാലത്തുമുണ്ടായിരുന്നു . ഇരുവര്‍ക്കും 2008ലാണ് ആദ്യത്തെ ഒരു പെണ്‍കുഞ്ഞ് പിറന്നത്. ആ കുഞ്ഞിനൊപ്പമുള്ള…
Read More » - 2 December
തിക്കുറുശ്ശി നാമകരണം ചെയ്ത മലയാളത്തിന്റെ മറ്റൊരു പ്രിയനടന് ?
1970 ല്‍ പുറത്തിറങ്ങിയ റസ്റ്റ് ഹൗസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നടനാണ് കുഞ്ചന്‍. മോഹന്‍ എന്ന യഥാര്‍ത്ഥ പേരില്‍ നിന്നും കുഞ്ചന്‍ എന്ന പേരിലേക്ക്…
Read More » - 2 December
ഫഹദ് ഫാസില്‍ ചിത്രം റോള്‍ മോഡല്‍സ് ചിത്രീകരണം പുരോഗമിക്കുന്നു
മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ സെവന് ആര്‍ട്സും ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന് റാഫിയും ഒത്തു ചേരുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. റോള്‍ മോഡല്‍സ്…
Read More » - 1 December
ലാലിനല്ലാതെ ആ ഫൈറ്റ് ഇന്ത്യന്‍ സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല മലയാളത്തിലെ പ്രിയസംവിധായകന് പറയുന്നു
സ്ഫടികത്തിന്റെ വിജയ കഥ തുറന്നു പറയുകയാണ് സംവിധായകന് ഭദ്രന്. താന്‍ ചെയ്തതില്‍ വച്ചു ഏറ്റവും മികച്ച മോഹന്‍ലാല്‍ ചിത്രമാണ് സ്ഫടികം. താരങ്ങളുടെ സഹകരണമാണ് സ്ഫടികത്തെ ഒരു…
Read More » - 1 December
ഗള്‍ഫില്‍ സിനിമാ വിതരണവുമായി ഒരു മലയാളി കമ്പനി
മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി കമ്പനി ജി സി സി രാജ്യങ്ങളിലെ മലയാള ചിത്രങ്ങളുടെ വിതരണാവകാശം എടുക്കുന്നു. ഇതുവരെ ഒരു ഇറാനിയൻ കമ്പനിമാത്രമേ…
Read More » - 1 December
പുരുഷന്‍െറ കാഴ്ചപ്പാടിലെ സ്ത്രീ പ്രശ്നങ്ങളാണ് ഇപ്പോഴും സിനിമയില്‍
പുരുഷന്‍െറ കാഴ്ചപ്പാടിലെ സ്ത്രീ പ്രശ്നങ്ങളാണ് ചലച്ചിത്രങ്ങളില്‍ പലപ്പോഴും ചിത്രീകരിക്കപ്പെടുന്നതെന്നു കല്‍പ്പറ്റ നാരായണന്. ലോകത്തെ അടിച്ചമര്‍ത്തപ്പെട്ടവരുടെ മൊത്തം പ്രതിനിധിയാണ് സ്ത്രീ. മുഖ്യധാരയില്‍ എന്നും രണ്ടാം നിരയിലേക്ക് മാറ്റിനിര്‍ത്തപ്പെടുന്ന സ്ത്രീയുടെ…
Read More » - 1 December
ജി അരവിന്ദന് ആദരമര്‍പ്പിക്കാന്‍ ഹെയ്ലേ ഗരിമയും ടെസയും എത്തുന്നു
ഹെയ്ലേ ഗരിമ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ എത്തുന്നു. ഇരുപത്തി ഒന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വിഖ്യാത ചലച്ചിത്രകാരന് ജി. അരവിന്ദന് ആദരമര്‍പ്പിക്കാനാണ് എത്യോപ്യന്‍ ചലച്ചിത്രകാരന് ഹെയ്ലേ ഗരിമ…
Read More » - Nov- 2016 -30 November
മലയാളത്തിലെ പ്രിയനടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമലപോള്‍ നായികയാകുന്നു
സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ചിത്രങ്ങള്‍ നമുക്ക് പൊതുവേ കുറവാണ്. ആ ജനുസ്സില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് വികാസ് ബാഹിലിന്റെ ‘ക്വീന്‍’. കങ്കണ റനൗത്തിന് 2015 ലെ മികച്ച…
Read More »