Mollywood
- Mar- 2017 -24 March
പൃഥ്വിയുടെ ആരാധകര്‍ക്ക് എന്നോട് ദേഷ്യം തോന്നരുതേ; തപ്സി പന്നു
പൃഥ്വിരാജിന്റെ ആരാധകര്‍ ദയവ് ചെയ്ത് ഈ സിനിമ കണ്ടുകഴിഞ്ഞാല്‍ എന്നെ കൊല്ലരുതെന്ന് തപ്സി പന്നു. ഞാനും നിങ്ങളെ പോലെ പൃഥ്വിരാജിന്റെ ആരാധികയാണ്. പൃഥ്വിയും തപ്സിയും അഭിനയിക്കുന്ന പുതിയ…
Read More » - 24 March
ദ ഗ്രേറ്റ് ഫാദര്‍ എന്നെ അത്ഭുതപ്പെടുത്തി മോഹന്‍ലാല്‍
ദ ഗ്രേറ്റ് ഫാദര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തിന്റെ ചിത്രീകരണ ശൈലിയായിണ് മോഹന്‍ലാലിനെ ആകര്‍ഷിച്ചത്. മോഹന്‍ലാലിന്റെ കൈയടി നേടിയ ചിത്രം തിയറ്ററിലും പ്രേക്ഷകരുടെ കൈയടി നേടുമെന്ന…
Read More » - 24 March
ചില സിനിമകള്‍ പ്രദര്‍ശനത്തിനെത്താന്‍ അല്‍ഫോണ്‍സ് പുത്രന് കാത്തിരിക്കുകയാണ്
വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്.വെറും രണ്ടു ചിത്രങ്ങള്‍ കൊണ്ടാണ് മലയാളത്തിലും തമിഴിലും യുവ സംവിധായകര്‍ക്കിടയില്‍ അല്‍ഫോന്‍സ് ഇരിപ്പിടം…
Read More » - 24 March
ഇളയദളപതിയുടെ അമ്മയായി നിത്യ മേനോന്
കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് നിത്യ. ഇപ്പോഴിത നിത്യ ഇളയദളപതി വിജയിയുടെ അമ്മയായി അഭിനയിക്കുന്നു. അറ്റ്ലി കുമാര്‍ സംവിധാനം ചെയ്യുന്ന വിജയിയുടെ 61മത്തെ ചിത്രത്തിലാണു…
Read More » - 24 March
ദിലീപും നമിതയും ഒന്നിക്കുന്നു
നമിത പ്രമോദും ദിലീപും വീണ്ടും ഒന്നിക്കുന്നു. ചന്ദ്രേട്ടന് എവിടെയാ എന്ന ചിത്രത്തിന് ശേഷം ദിലീപും നമിതയും ഒന്നിക്കുന്ന ചിത്രമാണ് കുമാര സംഭവം.’ചന്ദ്രേട്ടന് എവിടെയാ’ എന്ന സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തില്‍…
Read More » - 23 March
അമ്മയുടെ ചിത്രം സിനിമയില്‍ ദുരുപയോഗം ചെയ്തു മകള്‍ രംഗത്ത്
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസില്‍,പോലീസ് അറസ്റ്റ് ചെയ്ത മവോവാദി ഷൈനയുടെ ചിത്രം ഉപയോഗിച്ചതായി മകള്‍ ആമി. തന്റെ അമ്മയുടെ ചിത്രം സിനിമയില്‍ നിന്ന്…
Read More » - 23 March
സൂപ്പര്‍ താരത്തിന്റെ നായികയായി മിയ ബോളിവുഡിലോ ?
മലയാള താരങ്ങള്‍ തമിഴിലേക്കും തെലുങ്കിലേക്ക് പോകുന്നത് പുതിയ കാര്യമല്ല. പലരും മറ്റ് ഭാഷകളില്‍ വെന്നിക്കൊടി പാറിച്ചിട്ടുമുണ്ട്. എന്നാല്‍ ഹിന്ദിയില്‍ എത്തിയവരും വെന്നിക്കൊടി പാറിച്ചവരും കുറവല്ല. മലയാളികളുടെ പ്രിയ…
Read More » - 23 March
തന്നെ ടോവിനോ ആക്കാന്‍ നോക്കണ്ട; ആസിഫ് അലി
ആസിഫ് അലിയും ഭാവനയും കേന്ദ്രകഥാപാത്രമായി വരുന്ന ഹണിബീ2 തിയേറ്ററുകളിലെത്തി. ലാല്‍ ജൂനിയര്‍ ജീന്‍ പോള്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹണിബീ എന്ന ആദ്യ…
Read More » - 23 March
ഋത്വിക് റോഷന്റെ നായിക ഇനി മെഗാസ്റ്റാറിന്റെയും നായിക
മമ്മൂട്ടിയെ നായകനാക്കി ശ്യാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്. ചിത്രത്തില്‍ മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ ചിത്രങ്ങളിലെ കേന്ദ്ര കഥാപാത്രത്തില്‍ അഭിനയിച്ച ലിജോമോളാണ്…
Read More » - 23 March
മണിയുടെ മരണം മാനേജര്‍ ജോബിയെ പോലീസ് അകമഴിഞ്ഞ് സഹായിച്ചതെന്തിന്? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ എൽ വി രാമകൃഷ്ണന്
മലയാളത്തിന്റെ പ്രിയ നടന് കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സഹോദരൻ ആർ എൽ വി രാമകൃഷ്ണനും കുടുംബവും രംഗത്തെത്തിയിരുന്നു. കേസ് സിബിഐയ്ക്ക് വിടണമെന്ന്…
Read More »