Mollywood
- Apr- 2017 -14 April
ഗാനഗന്ധര്വ്വന് മോദിയെ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹിയില്‍ പദ്മവിഭൂഷണ് പുരസ്കാരം സ്വീകരിക്കാനെത്തിയ ഗാനഗന്ധര്വ്വന് കെ.ജെ യേശുദാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ഭാര്യ പ്രഭ യേശുദാസും മകനും ഗായകനുമായ വിജയ് യേശുദാസുമടങ്ങുന്ന കുടുംബത്തോടെയാണ് യേശുദാസ്…
Read More » - 14 April
സിനിമയിലെ സഹപ്രവര്‍ത്തകരുടെ ലൈംഗിക അതിക്രമത്തെക്കുറിച്ച് നടി പാര്‍വതി
കേരളത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. അതിനു സമാനമായ അവസ്ഥ തനിക്കും ഉണ്ടായിട്ടുണ്ടെന്ന് നടി പാര്‍വതി വെളിപ്പെടുത്തുന്നു. സിനിമയിലെ സഹപ്രവര്‍ത്തകരാല്‍ ലൈംഗികമായി താന്‍…
Read More » - 13 April
സംവിധായകര്‍ ടോവിനോയെ നായകനാക്കുന്നത് നിവിന്‍ തിരിച്ചടിയോ?
എന്നും ഇപ്പോഴും വിപ്ലവം നല്ലവൊരു കച്ചവട വസ്തുവാണ്. പ്രത്യേകിച്ചും കമ്യൂണിസ്റ്റ് രാഷ്ട്രീയം. രാഷ്ട്രീയ ചിത്രങ്ങള്‍ കേരളത്തില്‍ പുറത്തിറങ്ങുന്നുവെങ്കിലും ക്യാമ്പസ് രാഷ്ട്രീയമാണ് യുവത്വത്തിനു ഹരം. അതിനു തെളിവാണ് ടോവിനോ…
Read More » - 13 April
ആദ്യ സാത്താന് സേവ ചിത്രത്തെക്കുറിച്ച് സംവിധായകന് ജയരാജ് വെളിപ്പെടുത്തുന്നു
കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു മാതാപിതാക്കളെയും സഹോദരിയും യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്. നന്തന്‍കോട്ടെ കൂട്ടക്കൊലപാതകത്തില്‍ പ്രതി കേഡല്‍ ആദ്യം നല്കിയ മൊഴിയില്‍ നിറഞ്ഞു നിന്ന…
Read More » - 13 April
മുൻഷി വേണു അന്തരിച്ചു
ചലച്ചിത്രതാരം മുൻഷി വേണു അന്തരിച്ചു. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ വേണു നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിടുണ്ട്. വൃക്ക രോഗത്തെത്തുടർന്ന് ഏറെ…
Read More » - 13 April
വിജയ കൂട്ടുകെട്ടില്‍ ത്രീഡി ചിത്രവുമായി ജനപ്രിയ നായകന്
ടു കണ്ട്രീസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വീണ്ടും റാഫീ ദിലീപ് കൂട്ടുകെട്ട്. കെ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് റാഫിയാണ്.…
Read More » - 12 April
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഔദാര്യമാണോ ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റായി തുടരാന്‍ കാരണം? ഫാസില്‍ വെളിപ്പെടുത്തുന്നു
സിനിമാക്കാരുടെ സംഘടനയായ അമ്മയുടെ തുടക്കകാലം മുതലുള്ള പ്രസിഡന്റ് ആണ് ഇന്നസെന്റ്. 16 വര്‍ഷവും തുടര്‍ച്ചയായി ചലച്ചിത്ര സംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ ഇന്നസെന്റിന് സാധിക്കുന്നതെങ്ങനെയെന്നു പല വിമര്‍ശനവും…
Read More » - 12 April
പേരിനൊപ്പമുള്ള വെട്ടുകിളി ഇഷ്ടമില്ലെങ്കിലും കൂടെകൂട്ടേണ്ടി വന്നതിന്റെ കാരണം വെളിപ്പെടുത്തി പ്രകാശ്
തീര്‍ത്ഥം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് പ്രകാശ്. തൃശ്ശൂര്കാരനായ പ്രകാശ് കമലിന്റെ എന്നോടിഷ്ടം കൂടാമോ എന്ന സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രമാണ് വെട്ടുകിളി. ആ…
Read More » - 12 April
ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തതില്‍ കുറ്റബോധമില്ല; ഭാനുപ്രിയ
മലയാളത്തിലെ സൂപ്പര്‍താര ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ ഭാനുപ്രിയ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തതില്‍ എന്താണ് തെറ്റെന്നു തുറന്നു ചോദിക്കുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തതില്‍ ഇതു വരെ കുറ്റബോധമില്ലെന്നും…
Read More » - 12 April
കലാഭവന്‍ മണിയുടെ മരണം; നിര്‍ണ്ണായക ഉത്തരവുമായി ഹൈക്കോടതി
നടൻ കലാഭവൻ മണിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സഹോദരൻ ആർഎൽവി രാമകൃഷ്ണൻ നല്കിയ ഹർജിയിലാണു ഹൈക്കോടതിയുടെ തീരുമാനം. കരള്‍ രോഗമായിരുന്നു മരണകാരണമെന്നായിരുന്നു…
Read More »