Mollywood
- May- 2017 -20 May
ആ പെണ്‍കുട്ടിക്ക് ബിഗ് സല്യൂട്ടുമായി നടി രമ്യാ നമ്പീശന്
ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ പെണ്‍കുട്ടിയെ അഭിനന്ദിച്ച് നടി രമ്യാ നമ്പീശന്. പീഡനശ്രമം ചെറുക്കാന്‍ ധൈര്യം കാട്ടിയ ആ പെണ്‍കുട്ടിക്ക്…
Read More » - 20 May
വാളയാര്‍ പരമശിവം വീണ്ടുമെത്തുന്നു!!!
മലയാളത്തിലെ ജനപ്രിയ നായകന് ദിലീപ് നായകനായ റണ്‍വേ എന്ന മെഗാഹിറ്റ് ആക്ഷന്‍ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നതായി വാര്‍ത്ത. ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വാളയാര്‍ പരമശിവം’…
Read More » - 20 May
സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രണവ് മോഹന്‍ലാലിന്റെ സെല്‍ഫി
സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് മോഹൻലാലിന്റെ മകൻ പ്രണവിന്റെ സെല്‍ഫി. പ്രണവും പ്രിയദർശൻ ലിസി ദമ്പതികളുടെ മകളും ചേർന്നുള്ള ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. മോഹൻലാലും പ്രിയദർശനും മികച്ച…
Read More » - 19 May
വിജയം ആവര്‍ത്തിക്കാന്‍ എട്ടു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അവര്‍ എത്തുന്നു
വിജയം ആവര്‍ത്തിക്കാന്‍ എട്ടു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന് ഷാജി കൈലാസും ഒന്നിക്കുന്നു. ആറാം തമ്പുരാന്, നരസിംഹം തുടങ്ങിയ ചിത്രങ്ങള്‍ പോലെ മാസ്…
Read More » - 19 May
പുതിയ സംഘടന തന്നെയും തഴഞ്ഞു; നടി പാര്‍വതി
മലയാള ചലച്ചിത്ര മേഖലയില്‍ നടിമാരുടെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച സ്ത്രീ സംഘടനയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് നടി പാര്‍വതി. വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ് തുടങ്ങിയത്…
Read More » - 19 May
ചലച്ചിത്ര മേഖലയിലെ വനിതാ സംഘടനയോട് പൃഥ്വിരാജ് തന്റെ സമീപനം വെളിപ്പെടുത്തുന്നു
മലയാള ചലച്ചിത്ര മേഖലയില്‍ നടിമാരുടെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച സ്ത്രീ സംഘടനയ്ക്ക് പിന്തുണയുമായ് നടന് പൃഥ്വിരാജ്. വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ കൂടെ…
Read More » - 19 May
പ്രണവ് മോഹന്‍ലാല്‍ ചിത്രം; വ്യാജപ്രചരണത്തിനെതിരെ സംവിധായകന്
സംവിധായകന് ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ നായകന് പ്രണവ് മോഹന്‍ലാല്‍ ആണ്. തന്റെ ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ നടത്തുന്നുവെന്ന് വ്യാജപ്രചരണം നടക്കുന്നുണ്ടെന്ന് ജീത്തു ജോസഫ് പറയുന്നു. ഇതിന്റെ…
Read More » - 18 May
മഹാഭാരതത്തിന്റെ ആദ്യ ഷൂട്ടിംഗ് ലൊക്കേഷനെക്കുറിച്ച് നിർമാതാവ് ബി ആർ ഷെട്ടി
മലയാളത്തില്‍ ഏറ്റവും അധികം മുതല്‍മുടക്കുള്ള ചിത്രമാണ് മോഹന്‍ലാല്‍ നായകനാക്കുന്നു മഹാഭാരതം. പ്രഖ്യാപിച്ചതുമുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ഈ ചിത്രത്തിന്റെ ആദ്യ ലൊക്കേഷൻ അബുദാബി ആയിരിക്കുമെന്ന് നിർമാതാവ് ബി…
Read More » - 18 May
കലാഭവന്‍ മണിയുടെ മരണം- നടനെതിരെ ഗുരുതര ആരോപണവുമായി സുഹൃത്ത്
കലാഭവന്‍ മണിയെ കൊലപ്പെടുത്തിയത് അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ ജാഫര്‍ ഇടുക്കിയാണെന്ന വെളിപ്പെടുത്തലുമായി ഒരാള്‍ രംഗത്ത്. ജാഫര്‍ ഇടുക്കിയുടെ സുഹൃത്തെന്ന് അവകാശപ്പെടുന്ന താജ് താഹിര്‍ എന്നയാളാണ് വെളിപ്പെടുത്തല്‍ നടത്തിയത്.…
Read More » - 18 May
കൌതുകമാര്‍ന്ന കാസ്റ്റിംഗ് കോളുമായി “മോഹന്‍ലാല്‍”
സാജിത് യാഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മോഹന്‍ലാലില്‍ അഭിനയിക്കാന്‍ അവസരം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇന്ദ്രജിത്തിന്റെയും മഞ്ജുവാര്യരുടെയും കുട്ടിക്കാലം അഭിനയിക്കാനാണ് അഭിനേതാക്കളെ അണിയറപ്രവര്‍ത്തകര്‍ തേടുന്നത്.…
Read More »