Mollywood
- May- 2017 -25 May
പറഞ്ഞതിലും നേരത്തെ വില്ലന്‍ അവതരിക്കും
ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം വില്ലന്റെ റിലീസ് ഡേറ്റ് മാറ്റി. ജൂലൈ 28 നു ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാല്‍ ജുലൈ…
Read More » - 24 May
നടി ശിഖ നായര്‍ വിവാഹിതയായി
മലയാളത്തിലെ യുവ നടി ശിഖ നായര്‍ വിവാഹിതയായി. തീവ്രം എന്നാ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിരുന്നു ശിഖ. ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും ഉന്നത പഠനത്തിനായി യുഎഇ-യില്‍ പോയ ശിഖ…
Read More » - 24 May
പുലിമുരുകനാകാന്‍ തയ്യാറായി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍
മോഹന്‍ലാലിന്റെ വിജയ ചിത്രം പുലിമുരുകന്റെ ഹിന്ദി പതിപ്പില്‍ അഭിനയിക്കാന്‍ തയ്യാറായി ബോളിവുഡ് താരം സല്മാന് ഖാന്. മലയാളത്തില്‍ നൂറുകോടി ക്ലബ്ബില്‍ കയറിയ ഈ ചിത്രം തനിക്ക് സൂപ്പര്‍…
Read More » - 24 May
പി ജയചന്ദ്രന്റെ വിവാദ പരാമര്‍ശത്തിനു മറുപടിയുമായി എം ജയചന്ദ്രന്
മലയാളത്തിലെ മികച്ച ഗായകരില്‍ ഒരാളായ പി ജയചന്ദ്രന് തന്റെ സംഗീത ജീവിതവും അവിടത്തെ അനുഭവങ്ങളും കോര്‍ത്തിണക്കികൊണ്ട് ഏകാന്ത പഥികന് എന്ന ആത്മകഥ എഴുതിയിരിക്കുകയാണ്. ആത്മകഥയില്‍ സംഗീത സംവിധായകന്…
Read More » - 24 May
രണ്ടാമൂഴത്തിനെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല
പ്രശസ്ത സാഹിത്യകാരന് എം ടി വാസുദേവന്‍ നായരുടെ പ്രമുഖ കൃതിയായ രണ്ടാംമൂഴം സിനിമയാകുന്നത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഭീമനെ കേന്ദ്രമാക്കി മഹാഭാരതത്തെ പുനരാവിഷ്കരിക്കുന്ന ഈ കൃതിയുടെ ദൃശ്യാവിഷ്കാരം…
Read More » - 22 May
ജോയ് താക്കോല്‍ക്കാരനുമായി അവര്‍ വീണ്ടുമെത്തുന്നു !!
ആനപ്പിണ്ഡത്തില്‍ നിന്നും ചന്ദനത്തിരിയുണ്ടാക്കി മലയാളികളെ ചിരിപ്പിക്കാന്‍ എത്തിയ തൃശ്ശൂര്‍ക്കാരന്‍ ജോയ് താക്കോല്ക്കാരന് വീണ്ടുമെത്തുന്നു. സാമൂഹിക വിമര്‍ശനം മാനോഹരമായി ആവിഷ്കരിച്ച പുണ്യാളന് അഗര്‍ബത്തീസിന്റെ രണ്ടാംഭാഗവുമായി ജയസൂര്യയും രഞ്ജിത്ത്…
Read More » - 21 May
ജനനേന്ദ്രിയം മുറിച്ച സംഭവം; പ്രതികരണവുമായി ഭാഗ്യലക്ഷ്മി
ലൈംഗിക അതിക്രമം ചെറുക്കാന്‍ അക്രമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സമൂഹവും സോഷ്യല്‍ മീഡിയയും പെണ്‍കുട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോഴും പെണ്‍കുട്ടിയെ ഫെയ്സ്ബുക്കിലൂടെ വിചാരണ ചെയ്യുകയാണ് ചിലര്‍. ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി…
Read More » - 21 May
മഞ്ജു വാര്യരോട് ക്ഷമാപണവുമായി തമ്പി ആന്റണി
സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മ വിമന്‍സ് ഇന്‍ കളക്ടീവ് സിനിമ എന്ന പേരില്‍ മഞ്ജു വാര്യര്‍, ദീദി ദാമോദരന്‍, റിമ, പാര്‍വതി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. പുതിയ…
Read More » - 21 May
കീരിക്കാടന്‍ ആകേണ്ടിയിരുന്നത് മറ്റൊരു സൂപ്പര്‍താരം; വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്
മലയാളിയുടെ മനസ്സില്‍ എന്നും നൊമ്പരമുണര്‍ത്തുന്ന ഒരു മോഹന്‍ലാല്‍ ചിത്രമാണ് കിരീടം. തന്റെ തൂലിക കൊണ്ട് മലയാള സിനിമയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത, അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞു പോയ…
Read More » - 21 May
”മലയാള സിനിമയുടെ രാജാവിന്” പിറന്നാള്‍ ആശംസയുമായി ക്രിക്കറ്റിലെ നവാബ്
മലയാളത്തിലെ പ്രിയ നടന് മോഹന്‍ലാലിന് ജന്മദിനാശംസകള് നേര്‍ന്ന് ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ട്വിറ്ററിലൂടെയാണ് വീരു മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ”മലയാള സിനിമയുടെ രാജാവിന് ഹൃദയം…
Read More »