Mollywood
- Jun- 2017 -18 June
ഒരു തവണ തേപ്പ് കിട്ടിയിട്ടും ഫഹദ് ഫാസില് നന്നായില്ല
ദിലീഷ് പോത്തന് സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ തേപ്പ് കിട്ടിയ നായകനെ ആരും മറക്കാനിടയില്ല. പെണ്ണ് തേച്ചിട്ട് പോയ മഹേഷിന്റെ മാനറിസങ്ങള് ഫഹദ് ഫാസില് എന്ന നടനില്…
Read More » - 18 June
ഉശിരുള്ള ‘ആ’ പഴയ ചാക്കോച്ചിയാകുമോ? സുരേഷ് ഗോപി
രണ്ജി പണിക്കരുടെ മകന് നിതിന് രണ്ജി പണിക്കര് ‘ലേല’ത്തിന് രണ്ടാം ഭാഗം ഒരുക്കുമ്പോള് സുരേഷ് ഗോപിയിലെ ആ പഴയ തീതുപ്പുന്ന ചാക്കോച്ചി മലയാള സിനിമയിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ്…
Read More » - 18 June
ഗുസ്തി പഠിച്ചിട്ടാണ് ഗോദയിലേക്ക് ഇറങ്ങിയത്;നടി വാമിഖ ഗബ്ബി
കുഞ്ഞിരാമായണത്തിനു ശേഷം ബേസില് ജോസഫ് ചെയ്ത രണ്ടാമത് ചിത്രമാണ് ‘ഗോദ’. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് പഞ്ചാബി പെണ്കുട്ടിയായ വാമിഖ ഗബ്ബിയാണ്. ഗുസ്തി പ്രമേയമാകുന്ന ചിത്രത്തില് ടോവിനോയാണ്…
Read More » - 17 June
മലയാളസിനിമയില് നായകന്മാരുടെ കൂട്ടിയിടി; വിനീത് ശ്രീനിവാസന്റെ മനസ്സിലും അങ്ങനെയൊരു മോഹമോ?
ആദ്യം പാട്ടുകാരനെന്ന നിലയില് ശ്രദ്ധിക്കപ്പെട്ട വിനീത് ശ്രീനിവാസന് പിന്നീട് അഭിനയ രംഗത്തേക്ക് കടന്നുവരികയായിരുന്നു. ‘സൈക്കിള്’ എന്ന ജോണി ആന്റണി ചിത്രത്തിലൂടെ തുടക്കം കുറിച്ച വിനീത് വീണ്ടും റൂട്ട്…
Read More » - 17 June
മമ്മൂട്ടിയുടെ മകനും റഹ്മാന്റെ മകളും ഒന്നിക്കുന്ന സിനിമ? റഹ്മാന് പറയുന്നതിങ്ങനെ
ഒരുകാലത്തെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു റഹ്മാന്. മോഹന്ലാലും, മമ്മൂട്ടിയും, ശങ്കറുമൊക്കെ അഭിനയിച്ച് തകര്ക്കുന്ന കാലത്ത് റഹ്മാനും പ്രേക്ഷക മനസ്സില് ഇടംനേടിയിരുന്നു. മമ്മൂട്ടിയുടെയും, മോഹന്ലാലിന്റെയുമൊക്കെ സഹോദരനായി ഒട്ടേറെ…
Read More » - 17 June
പൊട്ടിത്തെറിക്കുമെന്നു കരുതി : മമ്മൂട്ടിയെ കുറിച്ചു ശ്രീജയ പറയുന്നു
മുൻനിര നായികമാരുടെ നിരയില്ലാതിരുന്നിട്ടും മലയാളികൾ ഓർത്തു വയ്ക്കുന്ന ഒരു മുഖമാണ് ശ്രീജയയുടേത്. ദീർഘ കാലത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു തിരിച്ചെത്തിയിരിക്കുകയാണ് താരം. തിരിച്ചു വരവിൽ പഴയ കാലത്തെ…
Read More » - 17 June
കൊച്ചി മെട്രോ: പ്രധാന മന്ത്രിയുടെ സാന്നിധ്യം അഭിമാനവും സന്തോഷവും നൽകുന്നു എന്ന് മഞ്ജു വാര്യർ
കേരളത്തിന്റെ ഒരു വലിയ സ്വപ്ന൦ ഇന്ന് യാഥാർഥ്യമായിരിക്കുകയാണ്. കൊച്ചി മെട്രോ പാളത്തിലൂടെ നീങ്ങി തുടങ്ങുമ്പോൾ ആശംസകളുമായി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ളവർ എത്തിക്കഴിഞ്ഞു. ഈ അവസരത്തിൽ മെട്രോയ്ക്ക്…
Read More » - 17 June
നടി അവന്തിക മോഹന് വിവാഹിതയാകുന്നു
തെന്നിന്ത്യയിലെ ശ്രദ്ധേയ നടി അവന്തിക മോഹന് വിവാഹിതയാകുന്നു. 2012 ല് യക്ഷി എന്ന ചിത്രത്തില് നാഗകന്യകയായി അഭിനയിച്ചുകൊണ്ട് എത്തിയ അവന്തിക മിസ്റ്റര് ബീന്, നീലാകാശം പച്ചക്കടല്…
Read More » - 17 June
കൊച്ചി മെട്രോ: അഭിമാന നിമിഷത്തെ കുറിച്ച് താരങ്ങൾ
മലയാളികളുടെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. കൊച്ചി മെട്രോക്ക് ആശംസകളുമായി നിരവധി സിനിമ താരങ്ങളാണ് എത്തിയിരിക്കുന്നത്. കേരളത്തിന്റെ സ്വപ്നം ചിറകിലേറ്റി…
Read More » - 17 June
എന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്; നടി അനന്യ വെളിപ്പെടുത്തുന്നു
മലയാളത്തില് മികച്ച ചില വേഷങ്ങള് ചെയ്ത് ശ്രദ്ധേയയായ നടി അനന്യ വിവാഹ ശേഷം സിനിമയില് നിന്നും അകന്നു നില്ക്കുകയായിരുന്നു. പൃഥിരാജ് ചിത്രം ടിയാനിലൂടെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന…
Read More »