Mollywood
- Jun- 2017 -21 June
സംവിധായകന് ഐ വി ശശിയും സീമയും വേര്‍പിരിയുന്നു?
സിനിമാ ലോകത്ത് ഇപ്പോഴും താര വിവാഹങ്ങളും വിവാഹ മോചനവും വാര്‍ത്തയാണ്. പ്രണയ വിവാഹിതരായി വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യത്തിനൊടുവില്‍ വേര്‍പിരിഞ്ഞവര്‍ ധാരാളമുണ്ട്. ഈ പേരുകള്‍ക്കിടയില്‍ ഒരു കുടുംബവും കൂടി.…
Read More » - 21 June
ആദ്യം കണ്ണ് നിറഞ്ഞു, പിന്നീട് മനസിലാക്കി ആ മനസിന്റെ നന്മ : അജിത് കൊല്ലം
വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയെ വിറപ്പിച്ച വ്യക്തിയാണ് അജിത് കൊല്ലം. തമിഴ്, മലയാളം ഭാഷകളിലായി ഏറ്റെടുത്ത വേഷങ്ങളെല്ലാം തന്മയത്വത്തോട് കൂടി അവതരിപ്പിച്ച ഈ വില്ലൻ മനസ് തുറക്കുകയാണ്.…
Read More » - 21 June
ഇന്ത്യയെ കണ്ടെത്താനായി ഇറങ്ങിത്തിരിച്ച അച്ഛനും മകനും
ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലൂടെ ചിത്രീകരണം നടത്താൻ ഒരുങ്ങുന്ന ദി ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി എന്ന സോഹൻലാൽ ചിത്രത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സുരേഷ് ഗോപിയാണ്…
Read More » - 21 June
മോഹന്‍ലാല്‍ അല്ല; തന്റെ സ്വപ്ന പദ്ധതിയിലെ നായകനെക്കുറിച്ച് വിനീത് ശ്രീനിവാസന്
മലയാള സിനിമാ മേഖലയില്‍ ഗായകനായും നടനായും സംവിധായകനായുമെല്ലാം തിളങ്ങിയ താരമാണ് വിനീത് ശ്രീനിവാസന്. ചുരുക്കം ചില ചിത്രങ്ങള്‍ ഒരുക്കിയ വിനീത് ഇപ്പോള്‍ അഭിനയത്തിന്റെ തിരക്കിലാണ്. അച്ഛന് ശ്രീനിവാസനെയും…
Read More » - 21 June
മോഹന്‍ലാലിനെ ഒരുപാടിഷ്ടമാണ്, പക്ഷേ തന്റെ ചിത്രം പുലിമുരുകനെപ്പോലെയല്ല; ജയം രവി
തന്റെ പുതിയ ചിത്രമായ ‘വനമകന്‍’ പുലിമുരുകനെപ്പോലെയല്ലന്ന് ജയം രവി. മലയാളത്തില്‍ റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയ ‘പുലിമുരുകന്’ കഴിഞ്ഞ ദിവസം തമിഴിലും റിലീസ് ചെയ്തിരുന്നു. കാട് പശ്ചാത്തലമായ ‘വനമകന്‍’…
Read More » - 21 June
മോഹന്‍ലാലിന്റെ നായികയാകാന്‍ മാത്രമല്ല, മോഹന്‍ലാല്‍ ആകാനും മഞ്ജു റെഡി
മോഹന്‍ലാലിന്റെ നായികയായി വെള്ളിത്തിരയില്‍ മിന്നി തിളങ്ങിയിട്ടുള്ള മഞ്ജു വാര്യര്‍ സാക്ഷാല്‍ മോഹന്‍ലാലായി തന്നെ അവതരിച്ചാലോ? അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മഞ്ജു അഭിനയിക്കുന്ന മോഹന്‍ലാല്‍…
Read More » - 21 June
തന്മാത്രയ്ക്ക് ശേഷം മികച്ച വേഷവുമായി മീര വാസുദേവന്‍
ബ്ലെസി സംവിധാനം ചെയ്ത തന്മാത്രയിലൂടെ ശ്രദ്ധേയായ നടിയാണ് മീര വാസുദേവന്‍. കന്നി ചിത്രത്തില്‍ പക്വതയേറിയ കഥാപാത്രം ചെയ്തു മീര ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീടു മലയാള സിനിമയില്‍ സജീവമായിരുന്നില്ല. ‘ചക്കരമാവിന്‍…
Read More » - 20 June
ടിയാനിലെ മോഹന്‍ലാല്‍?
ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജി.എന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടിയാന്’. മുരളി ഗോപി രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലിന്റെ സാന്നിധ്യവും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 20 June
ഓമനക്കുട്ടന് സ്മാര്‍ട്ടാണ്, അഞ്ച് ഗെറ്റപ്പില്‍ ആസിഫ് അലി
കുറച്ചു നാളുകളായി ആസിഫ് അലിക്ക് കരിയറില്‍ മോശം കാലമായിരുന്നു. ആസിഫ് അലിയുടെ ‘അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്’ ശ്രദ്ധിക്കപ്പെട്ടതോടെ ആസിഫ് അലി വീണ്ടും തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ആസിഫ്…
Read More » - 20 June
അവളുടെ രാവുകളും, അവരുടെ രാവുകളും
1978-ല്‍ സീമയെ കേന്ദ്രകഥാപാത്രമാക്കി ഐവി ശശി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘അവളുടെ രാവുകള്‍’. നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം എ സര്‍ട്ടിഫിക്കറ്റ് ഗണത്തില്‍ ഉള്‍പ്പെട്ട ചിത്രമായിരുന്നു.…
Read More »