Mollywood
- Jul- 2017 -8 July
ഓണം റിലീസിനൊരുങ്ങി നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രം
മോളിവുഡിന്റെ സൂപ്പര്‍ ഹീറോയായ നിവിന്‍ പോളി കോളിവുഡിന്റെയും ഇഷ്ടനായകനായി അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയായ നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രം ‘റിച്ചി’ ഓണ റിലീസായി തിയേറ്ററുകളിലെത്തും.…
Read More » - 8 July
ബോക്സോഫീസ് കളക്ഷനില്‍ കാര്യമായ പുരോഗതി നേടാതെ ‘റോള്‍ മോഡല്‍സ്’
ഈദ് റിലീസായി എത്തിയ റാഫി ചിത്രം റോള്‍ മോഡല്‍സ് ബോക്സോഫീസില്‍ കാര്യമായ പുരോഗതി ഉണ്ടാക്കാതെയാണ് കടന്നുപോകുന്നത്. ഫെസ്റ്റിവല്‍ മൂഡ് സിനിമയായിരുന്നിട്ടും ചിത്രത്തിലെ മാര്‍ക്കറ്റിംഗ് പാളിച്ച കളക്ഷനെ പിന്നോട്ട്…
Read More » - 7 July
യൂടൂബിൽ പ്രചരിച്ച് ടിയാൻ
പൃഥ്വിരാജിനെ നായകനാക്കി ജിയാന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ടിയാൻ യൂടൂബിൽ. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ടിയാനിലെ പൃഥിരാജിന്റ മാസ്സ് ഇൻട്രോ സീൻ ആണ് യൂട്യൂബിൽ പ്രചരിക്കുന്നത്. പ്രേഷകർ…
Read More » - 7 July
പൃഥ്വിരാജ് തിരിച്ച് വന്നാലും വന്നില്ലെങ്കിലും തങ്ങള്‍ക്ക് ഒന്നുമില്ല ഷാജി നടേശൻ
ഉറുമി മുതൽ ഗ്രേറ്റ് ഫാദർ വരെ മികച്ച സിനിമകൾ മലയാളികൾക്കു സമ്മാനിച്ച നിർമ്മാണ കമ്പനി ആയിരുന്നു ഓഗസ്റ്റ് സിനിമാസ്.പൃഥ്വിരാജ്, സന്തോഷ് ശിവന്, ഷാജി നടേശന് എന്നിവർ ചേർന്ന്…
Read More » - 7 July
ഒന്നര വർഷത്തിന് ശേഷം വിനീത് നിവിൻ കൂട്ടുകെട്ട് വീണ്ടും
വിനീത് നിവിൻ കൂട്ടുകെട്ട് മലയാളികൾക്ക് സമ്മാനിച്ചത് ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു. പ്രേഷകർ വീണ്ടും ഒന്നിക്കാൻ കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് ഇവരുടേത്. ഈ കാത്തിരിപ്പിന് അവസാനം ആയി എന്നാണ് ഇപ്പോൾ…
Read More » - 7 July
മോഹന്‍ലാല്‍ സൂപ്പര്‍ താരമായി മാറി ; എന്നാല്‍ ഇന്ന് ഇടപ്പഴഞ്ഞി ശ്രീധരന് ആ പേര് മാത്രം ബാക്കി
അന്ന് മോഹൻലാൽ ഒന്നുമല്ലായിരുന്നു അഭിനയ മോഹിയായിരുന്ന ഒരു ചെറുപ്പക്കാരൻ മാത്രം. എന്നാൽ അന്ന് എല്ലാവരും അറിയപ്പെടുന്ന ഒരു സ്റ്റില്‍ ഫോട്ടോ ഗ്രാഫർ ആയിരുന്നു ഇടപ്പഴഞ്ഞി ശ്രീധരന്. അന്നത്തെ…
Read More » - 7 July
ഒരു മലയാള നടിയോട് തോന്നിയ പ്രണയം വെളിപ്പെടുത്തി ആസിഫ് അലി
മലയാളത്തിലെ യുവ നടന്മാരില് ശ്രദ്ധേയനായ ആസിഫ്ഫ് അലി കൂടെ അഭിനയിച്ചതില്‍ തനിക്ക് പ്രണയം തോന്നിയ നടിയെക്കുറിച്ച് തുറന്നു പറയുന്നു. സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി…
Read More » - 7 July
ദിലീപിനെതിരെ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി ദിലീപ് ഓണ്‍ലൈന്‍
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ നടന് ദിലീപിനെതിരെ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി ദിലീപ് ഓണ്‍ലൈന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തെ…
Read More » - 7 July
അച്ഛനെ കാണാനെന്നും പറഞ്ഞ് സെറ്റിലെത്തിയ അഹാനയുടെ ഫോട്ടോ വൈറൽ
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കൃഷ്ണ കുമാർ. അച്ഛനെ കാണാനെന്നും പറഞ്ഞ് സെറ്റിലെത്തിയ കൃഷ്ണ കുമാറിന്റ മകൾ അഹാനയുടെ ഫോട്ടോ സോഷ്യല്‍ മിഡിയായിൽ വൈറൽ ആയിരിക്കുകയാണ്. മോഹൻലാൽ ലാൽ…
Read More » - 7 July
വ്യാജമരണത്തിലൂടെ താന്‍ തിരിച്ചറിഞ്ഞ സൗഹൃദങ്ങളെക്കുറിച്ച് സാജന് പള്ളുരുത്തി
സോഷ്യല്‍ മീഡിയയുടെ വ്യാജമരണത്തിനു ഇരയായ നടനാണ് സാജന് പള്ളുരുത്തി. ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ മരണം മറ്റുള്ളവര്‍ എങ്ങനെ കാണുന്നുവെന്ന് തിരിച്ചറിയാന്‍ ഈ മരണത്തിലൂടെ സാധിച്ചുവെന്നു സാജന്…
Read More »