Mollywood
- Jul- 2017 -18 July
നിവിന്‍ പോളി ചിത്രത്തില്‍ നിന്നും മുകേഷ് പിന്മാറി; പകരമെത്തുന്നത് മറ്റൊരു സ്വഭാവനടന്‍
നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേയ് ജൂഡ്. ഈ ചിത്രത്തില്‍ നിന്നും മുകേഷ് പിന്മാറിയെന്നു റിപ്പോര്‍ട്ട്. ഡേറ്റ് പ്രശ്നമാണ് മുകേഷ് പിന്മാറാന് കാരണം.…
Read More » - 18 July
വിലക്കാന്‍ വേണ്ടി മാത്രമായി ഒരു സംഘടന ആവശ്യമില്ല; ദിലീഷ് പോത്തന്
മഹേഷിന്റെ പ്രതികാരം, തൊണ്ടി മുതലും ദൃക്സാക്ഷിയും തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ സംവിധായകനാണ് ദിലീഷ് പോത്തന്. മലയാള സിനിമയിലെ സമകാലിക പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിച്ച ദിലീഷ് പോത്തന് …
Read More » - 18 July
നടി വാസന്തി അത്യാസന്ന നിലയില്‍
പഴയകാല നടി വാസന്തി അത്യാസന്ന നിലയില്‍. 70കളിലും 80കളിലും മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടി തൊടുപുഴ വാസന്തി ഇപ്പോള്‍ അത്യാസന്ന നിലയിലാണെന്ന് വാര്‍ത്ത. കോട്ടയം കാരിത്താസ്…
Read More » - 18 July
അനിത നായര്‍ക്ക് ഭാഗ്യലക്ഷ്മിയുടെ ചുട്ടമറുപടി (വീഡിയോ)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പിന്തുണച്ചും മാധ്യമ പ്രവര്ത്തകന് വിനു വി ജോണിനെ അസഭ്യം പറഞ്ഞും എത്തിയ നടി അനിതാ നായര്‍ക്ക് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ…
Read More » - 18 July
മാധ്യമങ്ങള്‍ കാണേണ്ടത് കാണുന്നില്ല; മാമുക്കോയ
കേരളത്തിലെ മാധ്യമങ്ങളെ വിമര്‍ശിച്ച് നടന് മാമുക്കോയ. ഇവിടെ ഒരുപാട് പ്രശ്നങ്ങള്‍ ദിനംപ്രതിയുണ്ടാകുന്നു. എന്നാല്‍ അവയൊന്നും ശ്രദ്ധിക്കാതെ മാധ്യമങ്ങള്‍ വൃത്തികെട്ട വാര്‍ത്തകളുടെ പുറകെയാണ് സഞ്ചരിക്കുന്നതെന്ന് മാമുക്കോയ വിമര്‍ശിക്കുന്നു.…
Read More » - 18 July
റിമാ കല്ലിങ്കലിനെതിരെ പരാതി
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ പേര് വെളിപ്പെടുത്തിയ റിമാ കല്ലിങ്കലിനെതിരെ പരാതി. ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിലുടെ വെളിപ്പെടുത്തിയതിനാണ് നടിയും വിമന്‍…
Read More » - 18 July
സുരഭി ലക്ഷ്മിയുടെ ‘മിന്നാമിനുങ്ങ്’ തിയേറ്ററുകളിലേക്ക്
സുരഭി ലക്ഷ്മിയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സമ്മാനിച്ച ‘മിന്നാമിനുങ്ങ്’ എന്ന ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്. അനില്‍ തോമസാണ് ചിത്രത്തിന്റെ സംവിധായകന്. മനോജ് രാംസിംഗ് രചന…
Read More » - 17 July
രസകരമായ കഥാപാത്രവുമായി സിദ്ധിഖ്-ബാഹുബലിയുടെ സംഭാഷണം എഴുതിയതാരെന്നറിയാമോ?
ബൈസൈക്കിള്‍ തീവ്സിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത പുതിയ ചിത്രം ‘സണ്‍ഡേ ഹോളിഡേ’ മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ്. ഒരുപാട് നാളുകള്‍ക്ക് ശേഷം വളരെ ലാളിത്യമുള്ള…
Read More » - 17 July
മോഹന്‍ലാല്‍ ചിത്രങ്ങളോട് അന്യഭാഷകാര്ക്കും പ്രിയമേറെ, തമിഴിലും തെലുങ്കിലും റിലീസിനൊരുങ്ങി വില്ലന്‍
മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന് ടീമിന്റെ വില്ലന്‍ മലയാളം ഉള്‍പ്പടെ മൂന്ന് ഭാഷകളിലായി വമ്പന്‍ റിലീസിന് ഒരുങ്ങുന്നു. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും വില്ലന്‍ വിരുന്നെത്തും. തമിഴ്…
Read More » - 17 July
മറ്റു യുവതാരങ്ങള്‍ക്ക് വെല്ലുവിളിയുമായി ഷൈന്‍ നിഗം
കിസ്മത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ഷൈന്‍ നിഗം മലയാള സിനിമയുടെ അവിഭാജ്യ ഘടകമാകുന്നു, നടന് അബിയുടെ മകനായ ഷൈന്‍ നിഗം ‘സൈറാ ബാനു’ ഉള്‍പ്പടെയുള്ള മുഖ്യധാര…
Read More »