Mollywood
- Jul- 2017 -21 July
ജീവിതത്തില്‍ മാത്രമല്ല സിനിമയിലും വന്ന മാറ്റത്തെക്കുറിച്ച് ഉര്‍വശി
വിവാദങ്ങള്‍ പിന്തുടര്‍ന്ന നടി ഉര്‍വശി തന്റെ ജീവിതം കുഞ്ഞുണ്ടായതോടെ ആകെ മാറിമറഞ്ഞെന്ന് പറയുന്നു. സ്ത്രീയെ സംബന്ധിച്ചിടത്തോളം കുഞ്ഞുണ്ടാകുന്ന സന്തോഷം മറ്റൊന്നിനോടും താരതമ്യം ചെയ്യാന്‍ സാധിക്കാത്തതാണെന്നും ഇപ്പോള്‍…
Read More » - 21 July
മികച്ചതല്ലാത്ത ഒന്നുമില്ല; സത്യന് അന്തിക്കാട് പറയുന്നു
തിയേറ്ററില്‍ പ്രേക്ഷകപ്രീതിനേടി മുന്നേറുകയാണ് ദിലീഷ് പോത്തന് സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും. ഈ ദിലീഷ് പോത്തന് ചിത്രത്തെ പ്രശംസിച്ച് പല പ്രമുഖരും രംഗത്തെത്തി. ഈ കൂട്ടത്തിലേക്ക് അവസാനമായി…
Read More » - 21 July
അന്ന് മാസ്റ്റര്‍ മണി; ഇന്ന് നായകന്
മോഹന്‍ലാലിനൊപ്പം ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തില്‍ നിറഞ്ഞുനിന്ന മാസ്റ്റര്‍ മണി വീണ്ടും സിനിമയില്‍ സജീവമാകുന്നു. ആദ്യചിത്രത്തില്‍ കൂടിതന്നെ സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ മണി 12വര്‍ഷത്തിനു ശേഷം വീണ്ടും വെള്ളിത്തിരയില്‍…
Read More » - 21 July
പുലിമുരുകന്റെ 3ഡി പതിപ്പിന്റെ റിലീസ് നീട്ടിവച്ചു!
മലയാളത്തിലെ വിസ്മയ ചിത്രം പുലിമുരുകന്റെ 3ഡി പതിപ്പിന്റെ റിലീസ് നീട്ടിവച്ചു. തിയേറ്ററില്‍ വന്‍വിജയമായി മലയാളസിനിമയിലെ ആദ്യ നൂറുകോടി ചിത്രത്തിന്റെ 3ഡി പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു നിര്‍മ്മാതാവ്…
Read More » - 21 July
ആവിഷ്കാരസ്വാതന്ത്ര്യത്തിന് എതിരെയുള്ള ഏതു കയ്യേറ്റവും ചെറുക്കപ്പെടേണ്ടതാണ്; സംവിധായകന് വിജി തമ്പി
യുവതലമുറയ്ക്ക് അടിയന്തരാവസ്ഥയുടെ ഭീകരത പകരുന്നതാണ് മധുഭണ്ഡാര്ക്കറുടെ പുതിയചിത്രം ‘ഇന്ദു സര്‍ക്കാര്‍’. അതിന് അതിന്റെതായ ഗുണമേന്മ ഉണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണെന്നു സംവിധായകന് വിജി തമ്പി പറഞ്ഞു. മധു ഭണ്ഡാര്‍ക്കര്‍…
Read More » - 20 July
മായാവി ടീമിന്റെ പുതിയ ചിത്രം വരുന്നു
2007-ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മായാവി ബോക്സോഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. അതേ ടീം വീണ്ടും ഒന്നിക്കുകയാണ്. ഷാഫിയുടെ സംവിധാനത്തില്‍ റാഫി- മെക്കാര്‍ട്ടിന്‍ തിരക്കഥ ഒരുക്കിയ മായാവി…
Read More » - 20 July
മമ്മൂട്ടിയും ദിലീഷ് പോത്തനും ഒരുമിക്കുന്നു!!
വ്യത്യസ്തതയാര്‍ന്ന ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ സംവിധായകനായി മാറിയ ദിലീഷ് പോത്തനും മമ്മൂട്ടിയും ഒന്നിക്കുന്നു. മഹേഷിന്റെ പ്രതികാരത്തിന്റെ രചനയില്‍ പങ്കാളിയാവുകയും കോ ഡയറക്റ്ററായി പ്രവര്‍ത്തിക്കുകയും ചെയ്ത ശ്യാം പുഷ്കരനാണ്…
Read More » - 20 July
വിദേശയാത്ര മാറ്റിവയ്ക്കണമെന്ന പോലീസ് നിര്‍ദ്ദേശം: മഞ്ജു വാര്യര്‍ പ്രതികരിക്കുന്നു
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവെ മഞ്ജു വാര്യരോട് വിദേശയാത്ര റദ്ദാക്കാന്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് താരത്തോട് അടുത്ത…
Read More » - 20 July
ബോക്സ് ഓഫീസില്‍ പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗം വരുന്നതിന്റെ കാരണം വ്യക്തമാക്കി ജയസൂര്യ
മിഥുന് മാനുവല്‍ തോമസിന്റെ ആദ്യ ചിത്രമായ ആട് ഒരു ഭീകരജീവിയാണ് തിയറ്ററുകളില്‍ പരാജയം ഏറ്റുവാങ്ങിയ ഒരു ചിത്രമാണ്. എന്നാല്‍ അതിന്റെ രണ്ടാം ഭാഗം ഇറങ്ങുകയാണ്. തിയറ്ററുകളില്‍…
Read More » - 20 July
ഷോയ്ക്കും ഹോട്ടലിനും ഒരേ പേര്; പുലിവാല് പിടിച്ച് ഷാജി കൈലാസ്
സംവിധായകന് ഷാജി കൈലാസിനെയും കുടുംബത്തെയും പുലിവാല് പിടിപ്പിച്ച് ‘ആനീസ് കിച്ചണ്‍’. മുന്‍കാലനടിയും ഷാജി കൈലാസിന്റെ ഭാര്യയുമായ ആനി ഒരു സ്വകാര്യ ചാനലില്‍ അവതരിപ്പിക്കുന്ന പാചക പരിപാടിയുടെ പേരും…
Read More »