Mollywood
- Jul- 2017 -26 July
ദിലീപിന്റെ അറസ്റ്റിന് ശേഷം മഞ്ജു വാര്യരുടെ ആദ്യപ്രതികരണം
ദിലീപ് അറസ്റ്റിലായതിന് ശേഷം നടി മഞ്ജു വാര്യര്‍ ആദ്യമായി മനസ് തുറന്നു. ദിലീപിന്റെ അറസ്റ്റിന് ശേഷം മഞ്ജു വാര്യരുടെ മൗനം ചര്‍ച്ചയായിരുന്നു. ഒരുപാട് മാനസികസംഘര്‍ഷങ്ങളിലൂടെയാണ് താന്‍ ഇപ്പോള്‍…
Read More » - 26 July
ഏഴാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു
ഭരത് മുരളി കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ഏഴാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. നടന് ഇന്ദ്രന്‍സും നടി സുരഭിലക്ഷ്മിയുമാണ് അവാര്‍ഡിന് അര്‍ഹരായത്. അടൂര്‍ ഗോപാലകൃഷ്ണന്…
Read More » - 26 July
25 വര്‍ഷങ്ങള്‍ക്ക് ശേഷം യേശുദാസും എസ്പി ബാലസുബ്രഹ്മണ്യവും വീണ്ടുമൊന്നിക്കുന്നു
സിനിമാ പ്രേമികള്‍ക്കും സംഗീത പ്രേമികള്‍ക്കും ഒരുപോലെ ഇഷ്ടമുള്ള രണ്ടുപേരാണ് മലയാളത്തിന്റെ ഗാനഗന്ധര്വ്വന് യേശുദാസും എസ്പിബിയെന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന എസ്പി ബാലസുബ്രമഹ്ണ്യവും. 25 വര്‍ഷങ്ങള്‍ക്ക് ശേഷം യേശുദാസും…
Read More » - 26 July
ഫെഫ്കയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആഷിക് അബു
തിയേറ്ററില്‍ മികച്ച വിജയം നേടിയ ഒരു ചെറിയ ചിത്രമായിരുന്നു ‘സോള്‍ട്ട് ആന്റ് പെപ്പര്‍. തമിഴ് നടന് പ്രകാശ് രാജാണ് ‘സോള്‍ട്ട് ആന്റ് പെപ്പറി’ന്റെ തമിഴ്, തെലുങ്ക്,…
Read More » - 26 July
മുന്തിരി മധുരത്തിന്റെ നൂറ് ദിനങ്ങള്‍; ചടങ്ങിലെ ശ്രദ്ധാകേന്ദ്രമായി മോഹന്‍ലാല്‍
ജിബു ജേക്കബ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തിന്റെ നൂറാം ദിവസ ആഘോഷം നടന്നു. മേജര്‍ രവിയടക്കം ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.…
Read More » - 25 July
സംവിധായകന് ടോം ഇമ്മട്ടി പ്രതിനായക വേഷത്തില്‍
“ഒരു മെക്സിക്കന്‍ അപാരത” എന്ന ചിത്രത്തിന്റെ സംവിധായകന് ക്യാമറയ്ക്ക് പിന്നില്‍ നിന്നു ക്യാമറയ്ക്ക് മുന്നിലേക്ക്. സിദ്ധില്‍ സുബ്രഹ്മണ്യന് സംവിധാനം ചെയ്യുന്ന “ബാക്ക് 2 ലൈഫ്” എന്ന ചിത്രത്തിലാണ്…
Read More » - 25 July
മറ്റൊരു അതുല്യ പ്രതിഭയുടെ മകന് കൂടി സിനിമയിലേക്ക്
നടന് രാജന്. പി ദേവിന്റെ പുത്രന് ഉണ്ണി.പി ദേവ് സിനിമയിലേക്ക്. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ‘കാറ്റ്’ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണിയുടെ അരങ്ങേറ്റം. വില്ലന്‍ വേഷങ്ങളിലൂടെ…
Read More » - 25 July
നടിയും നര്‍ത്തകിയുമായ സോനു സതീഷ് വിവാഹിതയാവുന്നു
ടെലിവിഷന്‍ രംഗത്തെ മിന്നും താരം സോനു സതീഷ് വിവാഹിതയാവുന്നു. അജയ് ആണ് സോനുവിന്റെ പ്രതിശ്രുത വരന്. സോനുവിന്റെ വിവാഹപൂര്‍വ്വ വീഡിയോയുടെ ടീസര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. സീരിയല്‍…
Read More » - 25 July
52 പുതുമുഖങ്ങളുമായി ഒരു ചിത്രം അണിയറയിൽ
പുതുമുഖ ചിത്രങ്ങൾക്ക് മുമ്പെങ്ങും കിട്ടാത്ത സ്വീകാര്യതയാണ് ഇപ്പോൾ മലയാളത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ 52 പുതുമുഖങ്ങളുമായി പുതിയ ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു. over…
Read More » - 25 July
നീണ്ട ഇടവേള അവസാനിപ്പിച്ച് ഇവര്‍ വീണ്ടും ഒന്നിക്കുന്നു !!!
പൃഥ്വിരാജും സംവിധായകന് വിജി തമ്പിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. നമ്മള് തമ്മില്‍, കൃത്യം എന്നീ സിനിമകള്‍ക്ക് ശേഷം നീണ്ട ഇടവേള അവസാനിപ്പിക്കുകയാണ് ഇരുവരും. പൃഥ്വിയെ നായകനാക്കി വേലുത്തമ്പി…
Read More »