Mollywood
- Aug- 2017 -15 August
സിനിമ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ! നാളെ വൈകുന്നേരം 6 മണിക്ക് അത് യാഥാര്ത്യമാകും
ധനുഷിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ടോവിനോയുടെ പുതിയ ചിത്രം തരംഗത്തിന്റെ ടീസര്‍ വളരെ വ്യത്യസ്തമായ രീതിയില്‍ പുറത്തിറക്കുന്നു. ദൃശ്യത്തിന് പകരം ശബ്ദത്തിന് പ്രധാന്യം നല്കി കൊണ്ടാണ് തരംഗത്തിന്റെ ടീസര്‍…
Read More » - 15 August
പാര്‍വതി രതീഷ് നായികയാകുന്ന ചിത്രം റിലീസിന് മുന്‍പേ റീമേക്ക് ചെയ്യുന്നു!
നടന് രതീഷിന്റെ മകള്‍ പാര്‍വതി രതീഷ് നായികയാകുന്ന പുതിയ ചിത്രം ‘ലെച്ച്മി’ റിലീസിന് മുന്‍പേ തമിഴ്, തെലുങ്ക് ഭാഷകളില്‍ റീമേക്കിന് ഒരുങ്ങുന്നതായി വാര്‍ത്തകള്‍. മലയാള സിനിമയില്‍ അപൂര്‍വ്വമായാണ്…
Read More » - 15 August
“അഭിനയിച്ചിട്ട് പോയാല്‍ മതി”, ആസിഫ് അലിയുടെ സഹോദരനോട് കോളേജ് വിദ്യാര്‍ത്ഥികള്‍
ആസിഫ് അലിയുടെ സഹോദരന് അഷ്കര്‍ അലി ഹണീബീ 2.5 എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറുന്നത്. ചിത്രം ഇറങ്ങുന്നതിനു മുന്‍പേ അഷ്കര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹീറോ ഇമേജ്…
Read More » - 14 August
കായംകുളം കൊച്ചുണ്ണിയില്‍ കന്നഡ നായിക
നിവിന്‍ പോളി- റോഷന് ആന്‍ഡ്രൂസ് ടീമിന്റെ പുതിയ ചിത്രം ‘കായംകുളം കൊച്ചുണ്ണി’യില്‍ കന്നഡ നായിക പ്രിയങ്ക ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിയങ്കയുടെ ആദ്യ മലയാള ചിത്രമാണ്…
Read More » - 14 August
ബേസില്‍ ജോസഫ് – മമ്മൂട്ടി ചിത്രത്തില്‍ മറ്റൊരു സൂപ്പര്‍ യുവതാരവും!
കുഞ്ഞിരാമയണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ ഫിലിം മേക്കറാണ് ബേസില്‍ ജോസഫ്. ബേസില്‍ ജോസഫിന്റെ മൂന്നാം ചിത്രത്തില്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം…
Read More » - 14 August
ഒന്നാംതരം കളര്‍ഫുള്‍ പടം വരുന്നു, ബിജു മേനോന്റെ കരിയറിലെ മറ്റൊരു പ്രധാന ചിത്രം!
സഹതാരമെന്ന നിലയില്‍ നിന്നു ബിജുമേനോനെ നായകനടനായി പ്രേക്ഷകര്‍ പരിഗണിച്ചു തുടങ്ങുന്നത് വെള്ളിമൂങ്ങയ്ക്ക് ശേഷമാണ്. അണിയറയില്‍ ഒരുങ്ങുന്ന പുതിയ ബിജുമേനോന് ചിത്രത്തിന് പ്രാധാന്യവും പ്രതീക്ഷകളും ഏറെയാണ്. രഞ്ജി പണിക്കർ…
Read More » - 14 August
പ്രണവ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുമായി സംവിധായകന്
ജീത്തു ജോസഫ് പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ‘ആദി’ എന്ന ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം ബാംഗ്ലൂരില്‍ ആരംഭിച്ചു. താരപുത്രന്റെ മോളിവുഡ് അരങ്ങേറ്റം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രേക്ഷകര്‍. ഇമോഷണല്‍…
Read More » - 14 August
“എനിക്ക് സുരേഷ് ഗോപി എന്ന പേര് സമ്മാനിച്ചത് മോഹൻലാലിന്റെ ഭാര്യാപിതാവ് ബാലാജി അങ്കിളാണ്”, സുരേഷ് ഗോപി
“ഞാനും ലാലും തമ്മിൽ വർഷങ്ങളായുള്ള സൗഹൃദമാണ്. അതിന് ഇതുവരെയും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. നമ്മൾ ഒരുമിച്ച് ചെയ്തിട്ടുള്ള സിനിമകളെല്ലാം തന്നെ ഏറ്റവും മികച്ചവയാണ്. മണിച്ചിത്രത്താഴ് പോലെ സൂപ്പർ…
Read More » - 14 August
“ദിലീപിനെതിരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. എല്ലാം വെറും മാധ്യമ സൃഷ്ടികൾ മാത്രം”, നടി ലക്ഷ്മി രാമകൃഷ്ണൻ
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെ മാധ്യമങ്ങളും വ്യക്തിവിരോധമുള്ള ചിലരും വേട്ടയാടുകയാണ്. ദിലീപ് അറസ്റ്റിലായതോടെ പലരും തങ്ങള്‍ക്കെതിരെ ദിലീപ് മുന്‍പ് പലതും ചെയ്തിട്ടുണ്ടെന്ന ആരോപണവുമായി…
Read More » - 14 August
ഒരു രൂപ പ്രതിഫലമില്ലെങ്കിലും താനത് ചെയ്യും, പക്ഷേ ഇത് പറ്റില്ല; സായി പല്ലവി
അല്‍ഫോന്‍സ് പുത്രന്റെ ‘പ്രേമം’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ തിളങ്ങുന്ന നായികയായി മാറിയ സായി പല്ലവി ‘ഫിദ’യിലൂടെ ടോളീവുഡിലും ചുവടുവച്ചു. ആദ്യ ചിത്രം തന്നെ മികച്ച ബ്രേക്ക് നല്‍കിയെങ്കിലും…
Read More »