Mollywood
- Aug- 2017 -20 August
നിവിന്‍ പോളി ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കാതിരുന്നതിനു കാരണം..!
നിവിന്‍ പോളി ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കാതിരുന്നതിനെ വിമര്‍ശിച്ച് സിനിമാ വാരികയായ നാന രംഗത്തെത്തിയിരുന്നു. ശ്യാമപ്രസാദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഹേയ് ജൂഡ് എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങള്‍. സിനിമയിലെ ചിത്രീകരണ…
Read More » - 20 August
കാസ്റ്റിങ് കൗച്ചിനെപ്പറ്റിയുള്ള ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം വിവാദത്തില്‍…!
പലനടിമാരും സിനിമയില്‍ തങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയത് മലയാള സിനിമാ പ്രേമികള്‍ ഞെട്ടലോടെയാണ് കേട്ടത്. പത്മപ്രിയ, പാര്‍വതി, ശ്രുതി ഹരിഹരന് തുടങ്ങി യുവതലമുറയിലെ നായികമാര്വരെ സിനിമയിലെ…
Read More » - 20 August
മതവിശ്വാസത്തെ വ്രണപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നില്ല; വിവാദങ്ങള്‍ക്ക് മറുപടിയുമായി പ്രിയാമണി
തെന്നിന്ത്യന്‍ നടി പ്രിയാമണി വിവാഹിതയാകുകയാണ്. കാമുകന് മുസ്തഫ രാജാണ് വരന്. വ്യത്യസ്ത മതവിശ്വാസികള്‍ ആയതിനാല്‍ വിവാഹം ഏത് മതാടിസ്ഥാനത്തിലാണ് നടക്കുകയെന്ന് ധാരാളം ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. വിവാദങ്ങള്‍ക്കും…
Read More » - 20 August
നിവിന്‍ പോളി ചിത്രം ലക്ഷ്യമിടുന്നത് വമ്പന്‍ റിലീസ്
നവാഗതനായ അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ലക്ഷ്യമിടുന്നത് വമ്പന്‍ റിലീസ്. 200 തിയേറ്ററുകളില്‍ ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെയും, മമ്മൂട്ടിയുടെയും ചിത്രങ്ങള്‍…
Read More » - 20 August
‘പ്രേമം’ നായികയ്ക്ക് തെലുങ്ക് നായകന്!
കെഎസ് രാമ റാവു നിര്‍മ്മിച്ച് കരുണാകരന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അനുപമ പരമേശ്വരന് നായികയാകുന്നു. അഭിനയ പ്രാധാന്യമുള്ള നായിക കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനുപമ അവതരിപ്പിക്കുക. തെലുങ്ക്…
Read More » - 19 August
ഭൂട്ടാനില്‍ മഞ്ഞ ഷോള് ധരിച്ച് മോഹന്‍ലാലും ടീമും
ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നു അവധി ആഘോഷത്തിനായി മോഹന്‍ലാല്‍ ഭൂട്ടാനിലേക്ക് പറന്നിരിക്കുകയാണ്. സിനിമകളുടെ ഇടവേളകള്‍ വ്യത്യസ്ത യാത്രകള്‍ നടത്തി മോഹന്‍ലാല്‍ മനോഹരമാക്കാറുണ്ട്. ഒരുകൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പമാണ് മോഹന്‍ലാലിന്റെ ഇത്തവണത്തെ വിദേശ…
Read More » - 19 August
വാഹനം പ്രമേയമാകുന്ന വ്യത്യസ്ത ചിത്രം വരുന്നു ‘ഓവര്‍ ടേക്ക്’
നവാഗതനായ ജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഓവര്‍ ടേക്ക്’. ഒരു വാഹനം കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനില്‍ കുഞ്ഞപ്പനാണ്. ജെപി ജോസഫാണ് ചിത്രത്തിന്റെ…
Read More » - 19 August
ഫഹദ് ഫാസിലിന് ആശ്വാസമായത് പിതാവ് ഫാസിലിന്റെ വാക്കുകള്‍
അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രമാണ് ‘റോള്‍മോഡല്‍സ്’. മലയാളത്തിലെ ഹിറ്റ് ഫിലിം മേക്കര്‍ റാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയിട്ടും ചിത്രം അര്‍ഹിച്ച വിജയം നേടിയിരുന്നില്ല. ചിത്രത്തിലെ ‘തേച്ചില്ലേ പെണ്ണേ’…
Read More » - 19 August
ദിലീപിനെതിരെ നടക്കുന്നത് തികഞ്ഞ വ്യക്തിസ്വാതന്ത്ര്യ നിഷേധം
നടിയെ ആക്രമിച്ച കേസിൽ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ദിലീപിന് ഒരു മാസം കഴിഞ്ഞിട്ടും ജാമ്യം ലഭിക്കാത്തത് നിയമജ്ഞരുടെ ഇടയിൽ ശക്തമായ പ്രതിഷേധത്തിന് വഴി വയ്ക്കുകയാണ്.…
Read More » - 19 August
ഫഹദിന്റെ ‘കാർബൺ’ ഉടൻ ആരംഭിയ്ക്കും
പ്രശസ്ത ഛായാഗ്രാഹകൻ വേണുവിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കാർബൺ’ ആഗസ്റ്റ് 21’ന് കോട്ടയത്ത് ചിത്രീകരണം ആരംഭിക്കുന്നതാണ്. മംമ്ത മോഹന്‍ദാസാണ് ഫഹദിന്റെ ജോഡിയായെത്തുന്നത്. കാലാവസ്ഥാ…
Read More »