Mollywood
- Aug- 2017 -28 August
സിനിമയിലെ സ്ത്രീ സ്ത്രീവിരുദ്ധത; പൃഥ്വിരാജിന്റെ പാതയില് അജു വര്ഗ്ഗീസും
സിനിമയിലെ സ്ത്രീ സ്ത്രീവിരുദ്ധയെക്കുറിച്ചും ഇനി അത്തരം രംഗങ്ങളില് അഭിനയിക്കില്ലെന്നുമുള്ള നടന് പൃഥിരാജിന്റെ നിലപാട് മികച്ചതാണെന്ന് അജു വര്ഗീസ്. കുട്ടികളും സ്ത്രീകളുമൊക്കെ കാണുന്ന സിനിമയില് സ്ത്രീവിരുദ്ധ പരാമര്ശങ്ങളുടെ ആവശ്യമെന്താണെന്ന്…
Read More » - 28 August
ബോബി റീമേക്കില് നായകന് താരപുത്രന്
പക്വതയില്ലാത്ത ഇരുപത്തൊന്നുകാരനും ഏറെ ജീവിതാനുഭവങ്ങളുള്ള ഇരുപത്തെട്ടുകാരിയും തമ്മില് വിവാഹം കഴിക്കുന്നതും തുടര്ന്ന് നടക്കുന്ന സംഭവങ്ങളുമായി എത്തിയ ബോബി തിയേറ്ററില് പ്രദര്ശനം തുടരുകയാണ്. നടനും നിര്മ്മാതാവുമായ മണിയന്പിള്ള രാജുവിന്റെ…
Read More » - 27 August
ലാല് എവിടെ? അയാള് ഇല്ലാതെ ഇവിടെ ഒരു ആഘോഷവും വേണ്ട; മമ്മൂട്ടി
മമ്മൂട്ടി-ഷാഫി ടീമിന്റെ സൂപ്പര്ഹിറ്റ് ചിത്രങ്ങളില് ഒന്നായിരുന്നു തൊമ്മനും മക്കളും. ബെന്നി പി നായരമ്പലം രചന നിര്വഹിച്ച ചിത്രത്തില് ലാലും രാജന് പി ദേവുമായിരുന്നു മമ്മൂട്ടിക്കൊപ്പം മുഖ്യ കഥാപാത്രങ്ങളായി…
Read More » - 27 August
ഓണക്കാലത്തിനൊപ്പം തിയേറ്ററുകളില് വില്ലന്റെ സാന്നിധ്യവും
ഓണത്തിനു മുന്പേ ‘വില്ലന്’ എന്ന മോഹന്ലാല് ചിത്രം തിയേറ്ററിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ് ആരാധകര്. പക്ഷെ സിനിമ ഓണ റിലീസായി തിയേറ്ററില് എത്തില്ലെന്ന് അറിഞ്ഞ ആരാധകര് തീര്ത്തും നിരശയിലായിരുന്നു. ലാല്…
Read More » - 27 August
“മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആട് തോമ”, ഞാന് ലാലിനോട് വിശദീകരിച്ചത് ഇത്രമാത്രം. ഒരു ചിരിയായിരുന്നു ലാലിന്റെ മറുപടി; ഭദ്രന്
സ്ഫടികത്തിലെ ആട് തോമ മോഹന്ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില് ഒന്നാണ്. ആരാധകര് ആഘോഷമാക്കിയ ആട് തോമയെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകന് ഭദ്രന് പറയുന്നതിങ്ങനെ ”ഞാനൊരിക്കലും ലാലിനോട് സ്ഫടികത്തിന്റെ…
Read More » - 27 August
24 മണിക്കൂറിൽ മൂന്നു ലക്ഷം യൂറ്റൂബ് ഹിറ്റും കടന്ന് ‘പോക്കിരി’പ്പാട്ട്
തമിഴ് സൂപ്പർ താരം ഇളയദളപതി വിജയ് ‘യുടെ കടുത്ത ആരാധകരുടെ കഥ പറയുന്ന ‘പോക്കിരി സൈമണി’ലെ ആദ്യ ഗാനത്തിന്റെ വീഡിയോ ടീസര് റിലീസ് ചെയ്ത് ഇരുപത്തിനാല്…
Read More » - 27 August
ജഗതി ‘വന്ദന’ത്തില് അഭിനയിക്കാതിരുന്നതിന്റെ കാരണം…!
മോഹന്ലാല് പ്രിയദര്ശന് കൂട്ടുകെട്ടിലെ ചിത്രങ്ങളിലെ നിറസാന്നിധ്യമായിരുന്നു ജഗതി ശ്രീകുമാര്. അതിനു പ്രധാന കാരണം പ്രിയദർശൻ ജഗതിയുടെ വലിയ ഒരു ആരാധകനാണെന്നതാണ്. 2012 ല് നടന്ന കാര് അപകടത്തില്…
Read More » - 27 August
പുണ്യാളനു മുന്പേ കുഞ്ഞാനയുമായി രഞ്ജിത്ത് ശങ്കര്-ജയസൂര്യ
തൃശൂര്കാരന് ജോയ് താക്കോല്ക്കാരന്റെ കഥയുമായി രഞ്ജിത്ത് ശങ്കര്-ജയസൂര്യ കൂട്ടുകെട്ടു വീണ്ടുമെത്തുകയാണ്. പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്ത്തിയാവുന്നു. എന്നാല് ചിത്രത്തിന്റെ റിലീസിന് മുന്പായി…
Read More » - 27 August
പഠനം ഉപേക്ഷിക്കാന് കാരണം വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്
മല്ലൂസിംഗ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഉണ്ണി മുകുന്ദൻ പഠനം ഉപേക്ഷിക്കാന് കാരണം തുറന്നു പറയുന്നു. അഭിനയത്തിലൂടെ ആരാധകരുടെ മനസില് ഇടം പിടിച്ച ഉണ്ണി പ്ലസ്ടു വരെ…
Read More » - 27 August
മോഹന്ലാലിന്റെ മകള്ക്ക് നായകനായി താരപുത്രന്
ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തില് മോഹന്ലാലിന്റെ മകളായി തിളങ്ങിയ എസ്തര് അനില് നായികയാകുന്നു. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എന് കരുണ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ്…
Read More »