Mollywood
- Sep- 2017 -8 September
തളത്തില്‍ ദിനേശന്റെയും ശോഭയുടെയും പുതിയ വിശേഷങ്ങള്‍
നിവിൻ പോളിയും നയൻ താരയും ഒന്നിക്കുന്ന ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും. അജു വർഗീസിന്റെ നിർമ്മാണത്തിൽ ധ്യാൻ ശീനിവാസൻ സംവിധാനം…
Read More » - 8 September
ദിലീപിന്റെ സഹപ്രവർത്തകർക്കെതിരെ ഹൈക്കോടതി അഭിഭാഷക
നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ സഹപ്രവർത്തകർക്കെതിരെ ഹൈക്കോടതി അഭിഭാഷകയുടെ ഫേസ്ബുക് പോസ്റ്റ്.അഭിഭാഷകയായ സംഗീത ലക്ഷ്മണയാണ് ദിലീപിന്റെ സഹപ്രവർത്തകരായ സുഹൃത്തുക്കളെ ശക്തമായ ഭാഷയിൽ…
Read More » - 8 September
വരന് ഡാന്‍സ് മാസ്റ്റര്‍ അല്ല; വിവാഹ വാര്‍ത്തയെക്കുറിച്ച് നടി ശ്രുതി ഹരിഹരന്
മലയാള സിനിമയില്‍ സജീവമാകുകയാണ് നടി ശ്രുതി ഹരിഹരന്. ദുല്‍ഖര്‍ ചിത്രം സോലോയിലെ നായികയാണ് ശ്രുതി. എന്നാല്‍ ഡാന്‍സ് മാസ്റ്ററെ ശ്രുതി രഹസ്യമായി വിവാഹം കഴിച്ചെന്ന വാര്‍ത്ത…
Read More » - 8 September
മോഹൻലാലിനെക്കുറിച്ചു ബിഗ് ബി പറഞ്ഞത് !!
രണ്ടാമൂഴത്തിലെ ഭീമനാകാൻ മോഹൻ ലാലിനോളം വലിയൊരു നടന്നില്ല എന്നതാണ് രണ്ടാമൂഴത്തിന്റെ സംവിധായകൻ വി എ ശ്രീകുമാറിന്റെ അഭിപ്രായം.ആദ്യമായി ഒരു ആർട് ഫിലിം ചെയ്തപ്പോഴാണ് താൻ മോഹൻലാൽ…
Read More » - 8 September
ദിലീപിനെതിരെ നൽകിയ പരാതി താൻ നല്‍കിയതല്ലെന്നു പരാതിക്കാരൻ
ദിലീപിനെതിരെ ആലുവാ ജയിൽ ഡി .ജി .പി ക്ക് തൻ പരാതിയൊന്നും നൽകിയിട്ടെന്ന് പരാതിക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു .ആലുവാ സ്വദേശി ഗിരീഷിന്റെ പേരിൽ നൽകിയ പരാതി കുറിപ്പ്…
Read More » - 8 September
മലയാളത്തിന്റെ ക്വീന്‍ മഞ്ജു വാര്യരോ അമല പോളോ അനു സിതാരയോ അല്ല..!
ബോളിവുഡ് ചിത്രം ക്വീന്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നുവെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കങ്കണ റണൗട്ടിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ക്വീന്‍ മലയാളത്തില്‍…
Read More » - 8 September
കൊലയ്ക്കു പകരം കൊല…എന്തായിരിക്കും ഈ നാടിന്റെ സ്ഥിതി….? ശ്രീകുമാരന്‍ തമ്പി ചോദിക്കുന്നു
പ്രശസ്തപത്രപ്രവര്ത്തകയുംഎഴുത്തുകാരിയുമായ ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടതില്‍ വേദന പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതിനെ അപലപിക്കുന്നത് . ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്. കൊലപാതകം…
Read More » - 8 September
മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും
വൈശാഖ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യാനിരിക്കുന്ന പോക്കിരി 2 വില്‍ പൃഥ്വിരാജും അഭിനയിച്ചേക്കുമെന്ന് സൂചന. അമേരിക്കയില്‍ ഷൂട്ടിംഗ് തിരക്കിലായ പൃഥ്വിരാജ് തന്നെയാണ് ഇതുമായി ബന്ധപ്പെട്ടു സൂചന നല്‍കിയത്.…
Read More » - 7 September
വില്ലന്റെ സെന്‍സറിംഗ് അടുത്തയാഴ്ച;ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും
മോഹന്‍ലാലിന്റെ പ്രതീക്ഷയുള്ള പ്രോജക്റ്റുകളില്‍ ഒന്നായ ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന വില്ലന്റെ സെന്‍സറിംഗ് അടുത്ത ആഴ്ച നടക്കും. 2 മണിക്കൂര്‍ 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ റിലീസ്…
Read More » - 7 September
കുരുക്ഷേത്രയുടെ ലൊക്കേഷനില്‍വച്ച് മോഹന്‍ലാലിന്റെ പനി മാറ്റിയത് ഈ നടനാണ് !
യുവനിരയിലെ ശ്രദ്ധിക്കപ്പെട്ട നടന്മാരില് ഒരാളാണ് ഡോക്ടറായ റോണി. ഒട്ടേറെ മികച്ച ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ച റോണിയുടെ ആനന്ദത്തിലെ ചാക്കോ മാഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.…
Read More »