Mollywood
- Sep- 2017 -11 September
വിവാഹശേഷം വാക്ക് പാലിച്ചു പ്രിയാമണി
വിവാഹശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ പ്രിയാമണി പ്രേക്ഷകരോടുള്ള വാക്ക് പാലിച്ചു. വിവാഹശേഷം അഭിനയം നിര്‍ത്തില്ലെന്ന പ്രിയാമണിയുടെ പ്രഖ്യാപനം ശരിവച്ചു കൊണ്ട് താരം വീണ്ടും പുതിയ ചിത്രത്തിന്റെ ലോക്കേഷനിലേക്ക് തിരിച്ചെത്തി.…
Read More » - 11 September
സംസ്ഥാന പുരസ്കാര ചടങ്ങില്‍ മുന്‍നിര താരങ്ങള്‍ മുന്നില്‍ വേണോ?
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ താരങ്ങള്‍ എത്താതിരുന്നതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനു മറുപടിയുമായി സംവിധായകന് ഡോ. ബിജു.പുരസ്കാരം ലഭിച്ചവരെയും സിനിമകളെയും പ്രോത്സാഹിപ്പിക്കേണ്ട ചുമതലയും ബാധ്യതയും…
Read More » - 11 September
വഴിയരികിലെ പുൽക്കാടിനിടയിൽ മേക്കപ്പ്മാന്റെ മൃതദേഹം
തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ ആദ്യകാല മേക്കപ്പ്മാനായിരുന്ന പി പത്മനാഭൻ അന്തരിച്ചു. എണ്‍പത്തി അഞ്ചു വയസ്സായിരുന്നു. വഴിയരികിലെ പുൽക്കാടിനിടയിൽ മരിച്ചു കിടക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചതെന്നാണ്…
Read More » - 11 September
മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ഫാന്‍സ്
മലയാള സിനിമയില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളാണ് പത്മശ്രീ ഭരത് മോഹന്‍ലാല്‍. സ്വതസിദ്ധമായ അഭിനയ പ്രതിഭമൂലം മലയാളികളുടെ പ്രിയതാരമായി മാറിയ മോഹന്‍ലാല്‍ ഇപ്പോള്‍…
Read More » - 11 September
ആഷിക് അബുവിന് മറുപടിയുമായി ദിലീപ് ഓണ്‍ലൈന്‍
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും ദിലീപിന് അനുകൂലമായി സംസാരിച്ച സെബാസ്റ്റ്യന്‍ പോളിനെയും ശ്രീനിവാസനെയും രൂക്ഷമായി വിമര്‍ശിച്ച സംവിധായകന് ആഷിക്…
Read More » - 11 September
വനിതാതാര സംഘടനയ്ക്ക് പിന്തുണയുമായി ജയപ്രദ
മലയാള സിനിമയില്‍ സജീവമായ ബോളിവുഡ് താരമാണ് ജയപ്രദ . ബ്ലസ്സിയുടെ പ്രണയത്തിലൂടെ പ്രേക്ഷകപ്രീതിനേടിയ ജയപ്രദ ഇപ്പോള്‍ കിണര്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. മലയാള സിനിമാ മേഖലയില്‍ ആരംഭിച്ച…
Read More » - 11 September
നടിയുടെ യോഗ ചിത്രങ്ങള്‍ വൈറലാകുന്നു
മലയാളികളുടെ എക്കാലത്തെയും പ്രിയനായികമാരില്‍ ഒരാളാണ് സംയുക്ത വര്‍മ.ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും പൊതു ചടങ്ങുകളിലും പരസ്യചിത്രങ്ങളിലുമെല്ലാം സ്ഥിരo സാന്നിധ്യമാണ് സംയുക്ത.സമൂഹ മാധ്യമങ്ങളില്‍…
Read More » - 11 September
ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്നു പറയാന്‍ ഞാനാളല്ല ,ഞാനത് പറഞ്ഞിട്ടുമില്ല; ദീദി ദാമോദരന്‍
ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്നു പറയാന്‍ ഞാനാളല്ല ,ഞാനത് പറഞ്ഞിട്ടുമില്ലയെന്നു എഴുത്തുകാരിയും ചലച്ചിത്രപ്രവര്‍ത്തകയുമായ ദീദി ദാമോദരന്‍. ആക്രമിക്കപ്പെട്ട നടിയോടൊപ്പം നിന്നത് കൊണ്ട് മാത്രം തന്റെ നിലപാടുകള്‍ ജയിലിലേക്ക്…
Read More » - 11 September
ഗണേഷ് കുമാറിനെതിരെ വിമെൻ ഇൻ സിനിമ കളക്ടിവ്
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയതിന് ഗണേഷ്കുമാറിനെതിരെ വിമന്‍ ഇന്‍ സിനിമ കലക്ടീവ്.ഓണത്തലേന്ന് ജയിലിൽ കഴിയുന്ന ദിലീപിനെ കാണാനെത്തിയ നടനും എം…
Read More » - 11 September
ശ്രീനിവാസന്റെ കലാജീവിതത്തിൽ കരിവാരിത്തേക്കരുത്: മുകേഷ്
കണ്ണൂർ :നടൻ ശ്രീനിവാസന്റെ വീട്ടിൽ കരി ഓയിൽ ഒഴിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഇടത് എം.എൽ.എ മുകേഷ്.ഒരു കലാകാരന്മാരോടും ഇങ്ങനെ ചെയ്യരുതെന്നും കലാകാരന്മാർ സമൂഹത്തിനു വേണ്ടി ജീവിക്കുന്നവരാണെന്നും…
Read More »