Mollywood
- Sep- 2017 -22 September
ഞാന്‍ തിരികെ പോവുകയാണ് ഈ സിനിമ ചെയ്യുന്നില്ല; നായികയുടെ തീരുമാനത്തില്‍ ടെന്ഷനടിച്ചതിനെക്കുറിച്ച് സംവിധായകന്
പൃഥ്വിരാജും ഭാവനയും മുഖ്യ കഥാപാത്രങ്ങളായി എത്തിയ ആദം ജോണ്‍ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. എന്നാല്‍ ഷൂട്ടിംഗിനിടയില്‍ സിനിമയില്‍ നിന്നും മടങ്ങിപോകാന്‍ ഭാവന തയ്യാറായെന്നും അത് ചിത്രത്തിന്റെ…
Read More » - 22 September
വിവാദങ്ങൾ സൃഷ്ടിച്ച് ഐ.എഫ്.എഫ്.കെ ചലച്ചിത്ര മേള
തിരുവനന്തപുരം: ഇരുപത്തിരണ്ടാം രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള മലയാള ചിത്രങ്ങളുടെ പ്രഖ്യാപനം വിവാദങ്ങളിലേക്ക്. മത്സരവിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയെന്നാരോപിച്ച് സനല്‍കുമാര്‍ ശശിധരന് തന്റെ ചിത്രമായ ‘സെക്സി ദുര്‍ഗ’ മേളയില്‍ നിന്ന്…
Read More » - 22 September
ദുൽഖറിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഉദ്യോഗസ്ഥർ വാഹനങ്ങൾ പിടിച്ചെടുത്തു
മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനാകുന്ന ആദ്യ ഹിന്ദി ചിത്രം കാർവാന്റെ സെറ്റിൽ നിന്നും രണ്ട് ആഡംബര കാറുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു.സിനിമയുടെ ചിത്രീകരണത്തിനായി…
Read More » - 21 September
ജയറാം-സലിം കുമാര്‍ ചിത്രത്തില്‍ മലയാള സിനിമയിലെ ഭാഗ്യനായിക?
സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ജയറാം ചിത്രത്തില്‍ മമ്ത മോഹന്‍ദാസ് നായികയാകും. സലിം കുമാര്‍ ആദ്യമായി ഒരു കോമേഴ്സിയല്‍ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. കറുത്ത ജൂതന് എന്ന…
Read More » - 21 September
മാണിക്യന് എന്ന കഥാപാത്രത്തിന് മൃഗങ്ങളുടെ രൂപം കൈവരിക്കാനുള്ള കഴിവുണ്ട്!
മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ലൊക്കേഷനിലേക്ക് ആ സര്‍പ്രൈസ് താരമെത്തി. ചിത്രീകരണത്തിന് മുന്‍പേ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാനുള്ള ആകാംഷയിലാണ് ഒരോ സിനിമാ പ്രേമികളും. ‘മധുരൈ…
Read More » - 21 September
നാളെ കേരളത്തില്‍ ‘ഇളയദളപതി’ ആഘോഷം!
കേരളത്തില്‍ ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച സൂപ്പര്‍ താരമാണ് വിജയ്. വിജയ് ആരാധകനായ സൈമണിന്റെ കഥ നാളെ തിയേറ്ററില്‍ എത്തുമ്പോള്‍ വിജയ് ആരാധകര്‍ ആര്‍പ്പുവിളികളുമായി തിയേറ്ററിലുണ്ടാകുമെന്നത് തീര്‍ച്ചയാണ്. ഡാര്‍വിന്റെ…
Read More » - 21 September
അന്നവര്‍ ചോദിച്ചു “ഇതില്‍ കഥയെവിടെ?”ഒടുവില്‍ ഫാസില്‍ സാറാണ് അവര്‍ക്ക് മറുപടി നല്‍കിയത്; ലാല്‍
സിദ്ധിഖ്- ലാല്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇന്‍ഹരിഹര്‍ നഗര്‍, തന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ഇന്‍ഹരിഹര്‍ നഗറിനെക്കുറിച്ചും ,പുതിയ ചിതങ്ങളെക്കുറിച്ചും മാതൃഭൂമി ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തില്‍…
Read More » - 21 September
രാമലീലയിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം : പ്രയാഗ മാർട്ടിൻ
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിലെത്തിയ നടിയാണ് പ്രയാഗ മാർട്ടിൻ.പ്രയാഗ നായികയായ രാമലീലയും പോക്കിരി സൈമണും അടുത്ത ദിവസങ്ങളിൽ പ്രദർശനത്തിന് എത്തുകയാണ്.വിവാദങ്ങൾ സൃഷ്ടിച്ച…
Read More » - 21 September
പ്രഭാസിനെ ഞെട്ടിച്ചു ശ്രദ്ധ കപൂർ
ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ബാഹുബലിയെ ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ശ്രദ്ധ കപൂർ. ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രം സഹോയെക്കുറിച്ചുള്ള വാർത്തകൾ മുൻപേ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിവിധ…
Read More » - 21 September
തന്റെ ആദ്യ സിനിമയില്‍ മമ്മൂട്ടി നായകനായതിനെക്കുറിച്ച് ലാല്‍ ജോസ്
നവാഗത സംവിധായകര്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ ഒരു മടിയും ഇല്ലാത്ത താരമാണ് മമ്മൂട്ടി. മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയ സംവിധായകനാണ് ലാല്‍…
Read More »