Mollywood
- Sep- 2017 -26 September
‘ഈ’ തൊണ്ടിമുതല്‍ കാണാതായിട്ട് നൂറാം ദിവസം!
ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ് ചെറിയ ബഡ്ജറ്റില്‍ ഒരുക്കിയ ദിലീഷ് പോത്തന്റെ തൊണ്ടി മുതലും ദൃക്സാക്ഷിയും. സന്ദീപ് സേനന്, അനീഷ് എം തോമസ്…
Read More » - 26 September
ബുദ്ധി ജീവികളേ നിങ്ങള്‍ കണ്ണടയ്ക്കൂ, ഈ സൈമണ്‍ ഒന്നാംതരം പോക്കിരിയാണ്
പ്രവീണ്‍.പി നായര്‍/ തമിഴ് ആരാധകരെ പോലെ കേരളത്തിലും വിജയിക്ക് എണ്ണിയാല്‍ തീരാത്തത്ര ആരാധക വൃന്ദമാണുള്ളത്. സ്ഥിരം ഫോര്‍മുലയില്‍ സിനിമകള്‍ ചെയ്താലും വിജയ് എന്ന നടന്റെ ചിത്രങ്ങള്‍ നെഞ്ചോട്…
Read More » - 26 September
ഒരേ കളരിയില്‍ നിവിന്‍ പോളിയും ബാബു ആന്റണിയും
റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള ചിത്രമാണ് കായംകുളം കൊച്ചുണ്ണി.നല്ലവനായ കള്ളന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ വിശേഷങ്ങൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കെയാണ്…
Read More » - 26 September
ഇവരുടെ ദാമ്പത്യ ബന്ധം തകരുന്നത് കാണാന്‍ കാത്തിരുന്നവരേ, നിങ്ങള്‍ എവിടെയാണ്?
പൊക്കമില്ലായ്മ പക്രുവിന് ഒരു പ്രശ്നമായി തോന്നിയത് വിവാഹ സമയത്ത് മാത്രമാണ്.അതിനു കാരണം അഭിപ്രായപ്രകടനവുമായി എത്തിയ ചിലരും.പറഞ്ഞു വരുന്നത് പൊക്കമില്ലായ്മ ഒരു കുറവായി കാണാതെ തന്റെ കഴിവുകൾ കൊണ്ട്…
Read More » - 26 September
മോഡലിങ്ങിലും കാസ്റ്റിംഗ് കൗച്ച് : വെളിപ്പെടുത്തലുമായി മെറീന മൈക്കിൾ
നടി പാർവതി അടക്കമുള്ള ചുരുക്കം ചില നടിമാർ ചലച്ചിത്ര മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി എത്തിയിരുന്നു. ആരും പറയാൻ ധൈര്യം കാണിക്കാത്ത ചില തുറന്നു പറച്ചിലുകൾക്ക് കുറച്ചു…
Read More » - 26 September
ഗ്ലാമറസ് വേഷങ്ങളോട് നടി മഡോണയുടെ നിലപാട് ഇങ്ങനെ
പ്രേമത്തിലെ സെലിൻ മലയാളികൾക്ക് പ്രിയപ്പെട്ടവളാണ്. അതുകൊണ്ട് തന്നെ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ ഗായിക കൂടിയായ മഡോണ സെബാസ്റ്റിയൻ എന്ന നടിയെ നമുക്ക് ലഭിച്ചു. പ്രേമത്തിന് ശേഷം…
Read More » - 26 September
സ്ത്രീകൾ അങ്ങനെ പറയണം,അതാണ് എല്ലാവരുടെയും ആഗ്രഹം ; മോഹൻലാൽ
ഒരു സ്ത്രീയിൽ നിന്നും താൻ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകളെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറയുകയായിരുന്നു പ്രിയപ്പെട്ട ലാലേട്ടൻ.എനിക്ക് നിങ്ങളെ വിശ്വാസമാണെന്ന് ഒരു സ്ത്രീ പറയുക എന്നതാണ് താൻ കേൾക്കാൻ…
Read More » - 26 September
ഇതാ ഓവിയ എന്ന പുതിയ ലേഡി സൂപ്പര്‍ താരം.
സിനിമകളിലെ അഭിനയത്തിലൂടെ തന്റെ കരിയറില്‍ പ്രേക്ഷകരെ തന്നിലേക്ക് അടുപ്പിക്കാന്‍ സാധിക്കാതിരുന്ന നടിയാണ് മലയാളിയും, തമിഴ് ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ടതുമായ ഓവിയ. വിജയ് ടിവിയില്‍ നടത്തുന്ന ബിഗ് ബോസ്…
Read More » - 26 September
സൂപ്പർ താരത്തിനൊപ്പം അപ്പാനി രവി തമിഴിലേക്ക്
സാധാരണ മലയാളചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പുതുമുഖങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്.പ്രസ്തുത ചിത്രത്തിലൂടെ 86 പുതുമുഖങ്ങളെയാണ് അദ്ദേഹം…
Read More » - 26 September
ലിച്ചി എന്തിനാണ് മാപ്പു പറഞ്ഞത്? മമ്മൂട്ടി ഫാൻസിനു ഉശിരൻ മറുപടിയുമായി റീമ കല്ലിങ്കൽ
ഒരു ചാനൽ പരിപാടിക്കിടയിൽ ദുൽഖറിനെയും മമ്മൂട്ടിയെയും കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടി തന്റെ അച്ഛനായിക്കൊള്ളട്ടെയെന്നും മകൻ ദുൽഖർ നായകനാവട്ടെയെന്നും തമാശ രൂപേണ പറഞ്ഞതിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ വളരെ…
Read More »