Mollywood
- Oct- 2017 -3 October
പ്രണവിന്റെ ആദിയിൽ സംഗീതത്തിന് മാത്രമല്ല പ്രാധാന്യം
മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് ‘ആദി ‘ അതിന് കാരണം മറ്റൊന്നുമല്ല. സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ മകൻ പ്രണവാണ് ചിത്രത്തിലെ നായകന് എന്നതുതന്നെയാണ്.ജിത്തു ജോസഫ് സംവിധാനം…
Read More » - 3 October
അതീവ ഗ്ലാമറസ് ലുക്കിൽ ലെന
സിനിമയില്‍ വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് ലെന അവതരിപ്പിക്കാറുള്ളത്. തന്റെ പ്രായത്തില്‍ കൂടുതലുള്ള കഥാപാത്രങ്ങളും യാതൊരു മടിയുമില്ലാതെ ഏറ്റെടുത്ത് ചെയ്യും.കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ സ്ക്രീനില്‍ അവതരിപ്പിക്കുമ്പോഴും അമിതമായി…
Read More » - 3 October
ഓടിയനുവേണ്ടി പുതിയ ഭക്ഷണ രീതിയുമായി മോഹൻലാൽ
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ ‘ഒടിയൻ’.ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ തിടുക്കത്തിലാണ് എപ്പോഴും.ഒടിയൻ മണിക്കാനായാണ് ലാൽ ചിത്രത്തിൽ എത്തുന്നത്. മറ്റാരേക്കാളും ഉയരത്തില്‍ ചാടുവാനും…
Read More » - 3 October
പ്രാണയുടെ ചിത്രീകരണം ആരംഭിച്ചു
നിത്യാമേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പ്രാണയുടെ ചിത്രീകരണം പീരുമേട്ടിൽ ആരംഭിച്ചു വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം 4 ഭാഷകളിലായാണ് ചിത്രീകരിക്കുന്നത്. ഇന്ത്യൻ സിനിമ കണ്ട…
Read More » - 3 October
സത്യൻ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു
മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ടീം പതിനഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകൻ.എന്നാൽ ഫഹദ്…
Read More » - 3 October
പുതുമുഖ താരങ്ങളെ അണിനിരത്തി ‘പതിനെട്ടാം പടി ‘ എത്തുന്നു
മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറിന് ശേഷം ആഗസ്റ്റ് സിനിമയുടെ ബാനറിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് ‘പതിനെട്ടാം പടി ‘.ശങ്കര്‍ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരഭം കൂടിയാണ് ഇത്.പുതുമുഖങ്ങളെ…
Read More » - 3 October
“ഈ രുചി ഇപ്പോൾ മലയാളത്തിനാവശ്യമുണ്ട്”; ടൊവിനോ ചിത്രത്തെക്കുറിച്ച് അഖില്‍ സത്യന്
ടൊവിനോയെ നായകനാക്കി ഡൊമനിക് അരുണ്‍ സംവിധാനം ചെയ്ത തരംഗം എന്ന ചിത്രത്തിത്തെ പ്രശംസിച്ച് സംവിധായകന് സത്യന് അന്തിക്കാടിന്റെ മകന് അഖില്‍ സത്യന്. സത്യന് അന്തിക്കാടിന്റെ തന്നെ സഹസംവിധായകനായി…
Read More » - 2 October
മഞ്ജു വാര്യരോടായിരുന്നു ആ ചോദ്യം; മോഹന്‍ലാല്‍, കമല്ഹാസന്, ഷാരൂഖ് ഖാന് ഇവരുടെ സിനിമകളില്‍ അഭിനയിക്കാന്‍ ഒരേ സമയം ഓഫര്‍ വന്നാല്‍ ഏതു ചിത്രം തെരഞ്ഞെടുക്കും?
ആറാം തമ്പുരാനടക്കം മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങളില്‍ നായികയായി അഭിനയിക്കാനുള്ള ഭാഗ്യം മഞ്ജു വാര്യര്‍ക്ക് ലഭിച്ചിട്ടുണ്ട്. 2015-ല്‍ ഇറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലും മഞ്ജു മോഹന്‍ലാലിന്റെ നായികയായി. …
Read More » - 2 October
‘കാറ്റ്’ മാറിയതിനു പിന്നില്‍ ‘രാമലീല’ എഫക്റ്റോ?
അരുണ്‍ അരവിന്ദ് സംവിധാനം ചെയ്ത് പത്മരാജന്റെ മകന് അനന്ദപത്മനാഭന്‍ രചന നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് കാറ്റ്. പത്മരാജന് കഥകളിലെ കഥാപാത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മുരളി…
Read More » - 2 October
‘ സ്വച്ഛതാ കി സേവ’ യില്‍ പങ്കാളിയായി മോഹൻലാൽ
പ്രധാന മന്ത്രി നരേന്ദ്ര മോദി ആവിഷ്ക്കരിച്ച ‘സ്വച്ഛതാ കി സേവ’ പദ്ധിതിയുടെ ഭാഗമായി മോഹൻലാൽ ശുചിത്വ പരിപാടിയിൽ പങ്കെടുത്തു.തിരുവനന്തപുരത്തെ ഗവ. മോഡല്‍ ബോയ്സ് സ്കൂളില്‍ മോഹൻലാൽ ഫാന്‍സ്…
Read More »