Mollywood
- Oct- 2017 -7 October
മോഹന്‍ലാലിനു ഏറ്റവും ആരാധന തോന്നിയ സംവിധായകന്..!
മലയാളത്തിലെ കാല്പനിക സംവിധായകരില്‍ ഒരാളാണ് ഭരതന്. മലയാളത്തിന്റെ താര രാജാവിനും ഏറ്റവും ആരാധന തോന്നിയ സംവിധായകരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. രതിനിര്‍വേദം, തകര, വൈശാലി തുടങ്ങി നാല്പ്പതില്…
Read More » - 7 October
അമ്പാടി മോഹനൻ എന്ന ശക്തമായ കഥാപാത്രത്തിന് ജീവനേകി വിജയരാഘവൻ
മറ്റൊരു ശക്തമായ കഥാപാത്രമായാണ് വിജയരാഘവൻ എന്ന നടൻ രാമലീല എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്.അമ്പാടി മോഹനൻ എന്ന രാഷ്ട്രീയക്കാരന്റെ വേഷം ഈ നടന്റെ കൈകളിൽ ഭദ്രമായിരുന്നു.അവസാനം…
Read More » - 7 October
”മോഹന്‍ലാല്‍” കൂടാതെ മറ്റൊരു മോഹന്‍ലാല്‍ ആരാധക ചിത്രം കൂടി അണിയറയില്‍
മോഹന്‍ലാല്‍ ആരാധകരുടെ കഥപറയുന്ന മോഹന്‍ലാല്‍ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. മഞ്ജുവാര്യര്‍, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തിന് പുറമേ മറ്റൊരു മോഹന്‍ലാല്‍ ചിത്രം…
Read More » - 7 October
ജിമിക്കി കമ്മലിന് പുത്തൻ ചുവടുകളേകി താരപുത്രിമാർ
എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന് കട്ടോണ്ട് പോയെ’ എന്ന നാടന്‍ ചേലുള്ള പാട്ടിനു ആരാധകർ ഏറെയുണ്ട്.കേരളം വിട്ടു ഇന്ത്യയും വിട്ട് അങ്ങ് റഷ്യ വരെ ആരാധകരെ ഉണ്ടാക്കാൻ…
Read More » - 7 October
പ്രായം കുറവാണെങ്കിലും സഞ്ജയ് ഹാരിസ് പുലിയാണ്
ചലച്ചിത്ര ലോകത്ത് അഭിനയിത്തിൽ മാത്രമല്ല , മറ്റു മേഖലകളിലും കഴിവ് തെളിയിക്കാൻ ധാരാളം അവസരങ്ങളുണ്ട്.അനീഷ് അൻവർ സംവിധാനം ചെയ്ത ‘ബഷീറിന്റെ പ്രേമലേഖനം’ എന്ന ചിത്രം കുറേയധികം പുതുമുഖങ്ങൾക്ക്…
Read More » - 7 October
മോഹന്‍ലാലിന്റെ ആ ചോദ്യമാണ് അതിനു കാരണം; രഞ്ജിത്ത് പറയുന്നു
മോഹലാല്‍ രഞ്ജിത് കൂട്ടുകെട്ടില്‍ വന്ന ചിത്രങ്ങളെല്ലാം വന്‍ വിജയമായിരുന്നു. രഞ്ജിത് കഥാപാത്രങ്ങളില്‍ മോഹന്‍ലാല്‍ താര രാജാവായി മാറി. മോഹന്‍ലാല്‍ ആഗ്ലോ ഇന്ത്യന്‍ ആയി എത്തിയ ചിത്രമായിരുന്നു ഓര്‍ക്കാപ്പുറത്ത്.…
Read More » - 7 October
രഹസ്യമൊഴി കൊടുക്കേണ്ടി വന്ന റിമിയല്ല റിമ; ആര് ജെ ബാലയുടെ പോസ്റ്റ് വൈറലാകുന്നു
എന്നും തന്റേതായ അഭിപ്രായങ്ങള്‍ നവമാധ്യമങ്ങളിലൂടെ തുറന്നു പറയുന്ന വ്യക്തിയാണ് റിമ കല്ലിങ്കല്‍. അതുകൊണ്ട് തന്നെ പലപ്പോഴും വിവാദമാകാറുമുണ്ട്. സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ അവളോടോപ്പം…
Read More » - 7 October
സ്വർഗ്ഗരാജ്യത്തിലെ വില്ലൻ നായകനാകുന്നു
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത നിവിൻ പോളി നായകനായ ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലെ വില്ലൻ കഥാപാത്രം അശ്വിൻ കുമാർ നായകനാകുന്നു.’ചാർമിനാർ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.ഫഹദ് ഫാസിൽ നായകനായി എത്തിയ…
Read More » - 7 October
മമ്മൂട്ടിയുടെ ‘സ്ട്രീറ്റ് ലൈറ്റ്സ്’ തമിഴിലും മലയാളത്തിലും
മലയാളത്തിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രം ‘സ്ട്രീറ്റ് ലൈറ്റ്സ്’ റിലീസിനൊരുങ്ങി. തമിഴിലും മലയാളത്തിലും പുറത്തിറങ്ങുന്ന ഈ ചിത്രത്തിൽ ദീർഘ നാളത്തെ ഇടവേളകൾക്ക് ശേഷം മമ്മൂട്ടി പോലീസ്…
Read More » - 7 October
പ്രദര്‍ശനത്തിനെത്തി മൂന്നാം നാള് ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റി..! കാരണം ഇതാണ്
ദുല്‍ഖര്‍ സല്മാന് നായകനായി എത്തുന്ന പുതിയ ചിത്രമാണ് സോളോ. ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ ദിവസം നടന്നിരുന്നു. മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ ആദ്യ ദിവസങ്ങളില്‍ ചിത്രത്തിന്റെ…
Read More »