Mollywood
- Oct- 2017 -10 October
പുതിയ ചിത്രത്തിൽ നാടൻ ലുക്കുമായി ഗോകുൽ സുരേഷ്
നടൻ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിന്റെ രണ്ടാമത്തെ ചിത്രം പപ്പുവിന്റെ ചിത്രീകരണം ആരംഭിച്ചു.ചിത്രത്തിൽ ഗംഭീര മേക്ക് ഓവറിലാണ് ഗോകുൽ എത്തുന്നത്.ന്യൂസിലന്ഡില് വിദ്യാര്ഥിനിയായ ‘ഇഷ്നി’യാണു നായിക.ഗ്രാമ വാസിയായ…
Read More » - 10 October
പൃഥ്വിരാജ് ചിത്രത്തിന്റെ ചിത്രീകരണ പ്രശ്നങ്ങള് പരിഹാരമായി..!
കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല് മീഡിയയില് ചര്ച്ച നടന് പൃഥ്വിരാജിന്റെ ‘മൈ സ്റ്റോറി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പ്രതിസസന്ധി ആയിരുന്നു. നവാഗത സംവിധായിക റോഷ്നി ദിനകര്…
Read More » - 10 October
നിലപാട് വ്യക്തമാക്കി നടി രമ്യ നമ്പീശന്
നടി ആക്രമിക്കപ്പെട്ട സംഭവത്തില് നടിയ്ക്കൊപ്പം എന്ന് ആവര്ത്തിച്ച് രമ്യ നമ്പീശന്. കേസിന്റെ ആരംഭ ഘട്ടം മുതല് നടിയ്ക്കൊപ്പം നില കൊണ്ട താരമാണ് രമ്യ. ഈ കേസില്…
Read More » - 10 October
ഞാന് വല്ല്യ മല മറിച്ച കാര്യം ചെയ്തു എന്ന പറയാനല്ല ഈ പോസ്റ്റ് ; നടന് ജയസൂര്യയുടെ വികാരഭരിതമായ കുറിപ്പ്
അമിത വേഗവും അശ്രദ്ധയും കാരണം അപകടങ്ങള് ദിനംപ്രതി വര്ദ്ധിച്ചു വരുകയാണ്. വാഹനപകടങ്ങളോട് മുഖം തിരിക്കുന്നവരാണ് മലയാളികളില് ഭൂരിഭാഗം ആളുകളും. റോഡപകടങ്ങള് ഉണ്ടായാല് അപകടത്തില് പെട്ടയാളെ രക്ഷപെടുത്താനോ…
Read More » - 10 October
റെക്കോർഡ് നേട്ടവുമായി രാമലീല
റെക്കോർഡ് വിജയവുമായി രാമലീല യാത്ര തുടരുകയാണ്.ഏറെ വിവാദങ്ങൾക്കൊടുവിൽ റിലീസായ ചിത്രമാണ് രാമലീല. ചിത്രത്തിലെ നായകനായ ദിലീപിനെതിരെയുള്ള കേസും താരത്തിന്റെ ജയിൽവാസവുമെല്ലാം ചിത്രത്തിനെ ബാധിക്കുമെന്ന വ്യാപകമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.എന്നാൽ…
Read More » - 10 October
ഐവി ശശിക്കു വേണ്ടെങ്കില് വേണ്ട നമ്മുടെ ചിത്രത്തിന് ഈ പേരു മതി..!
മോഹന്ലാല് സിബി മലയില് കൂട്ടുകെട്ടിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് കിരീടം. സേതുമാധവന്റെ നൊമ്പരങ്ങള് ഇരുപത്തിയഞ്ച് വര്ഷങ്ങള്ക്കിപ്പുറവും ആരാധക ഹൃദയങ്ങളില് വേദനയോടെ നില്ക്കുന്നു. കിരീടത്തില് മോഹന്ലാല് നായകനായതും ആ…
Read More » - 10 October
അഭയാകേസ് ബോളിവുഡിലേക്ക്
അഭയ കേസ് ബോളിവുഡ് സിനിമയാകുന്നു.ജോമോന് പുത്തന്പുരയ്ക്കലിന്റെ പുസ്തകമായ അഭയ കേസ് ഡയറി അടിസ്ഥാനമാക്കിയാണ് തിരക്കഥ. സിസ്റ്റർ അഭയയുടെ ഘാതകരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ നടന്ന നിയമ പോരാട്ടങ്ങളാണ്…
Read More » - 10 October
ഞാന് നസ്രിയ അല്ലെന്നു പറഞ്ഞു മടുത്തു
കുട്ടിത്തം നിറഞ്ഞ ചിരിയുമായി മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് നസ്രിയ. നടന് ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ അഭിനയ ലോകത്തോട് താത്കാലികമായി വിട പറഞ്ഞിരിക്കുകയാണ് താരം.…
Read More » - 10 October
മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി സിനിമാ താരം ഹരീഷ് പേരടി
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചുകൊണ്ട് തുറന്ന കത്തുമായി സിനിമാ താരം ഹരീഷ് പേരടി.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹരീഷ് ഇക്കാര്യങ്ങള് വ്യക്തമാക്കിയിരിക്കുന്നത്.കേരളത്തിന് ഇനി എന്തെല്ലാം ആവശ്യമാണെന്ന നിലയിലാണ് ഹരീഷിന്റെ…
Read More » - 10 October
സിനിമാക്കാർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സിനിമാ മന്ത്രി തയ്യാറെടുക്കുന്നു
തിരുവനന്തപുരം: സിനിമാ മേഖലയിലെ അംഗീകരിക്കാൻ കഴിയാത്ത ചില പ്രവണതകൾ ഒഴിവാക്കാൻ സമഗ്രമായ നിയമ നിർമ്മാണം ഏർപ്പെടുത്തുമെന്ന് മന്ത്രി എ. കെ. ബാലൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.സിനിമ മേഖലയിൽ…
Read More »