Mollywood
- Oct- 2017 -13 October
അവനോടൊപ്പമോ അവളോടൊപ്പമോ, നിലപാട് വ്യക്തമാക്കി സംവിധായകന് കെ മധു
സിനിമാ മേഖലയില് ഇപ്പോള് നടക്കുന്ന സംഭവങ്ങള് വളരെ അധികം വേദനിപ്പിക്കുന്നുവെന്നു സംവിധായകന് കെ മധു. മലയാള സിനിമയിലെ ഇന്നത്തെ രീതികള് വേദനിപ്പിക്കുന്നു. പണ്ട് നിലനിന്നിരുന്ന അച്ചടക്കമൊന്നും ഇന്ന്…
Read More » - 13 October
വേര്പിരിയുന്നതിന് ദിവസങ്ങള്ക്ക് മുന്പ് അച്ഛന് നിന്നോട് പറഞ്ഞത് നീ അക്ഷരംപ്രതി അനുസരിക്കുകയാണെന്നു എനിക്കറിയാം; അമ്മ മകനെഴുതിയ കത്ത്
മലയാളികള്ക്ക് പ്രണയാദ്രമായ ഒരു പിടി മികച്ച ചിത്രങ്ങള് സമ്മാനിച്ച അതുല്യ കലാകാരനാണ് പത്മരാജന്. ആടെഹത്തിന്റെ മകനും കഥാകാരനുമായ അനന്ത പത്മനാഭന് അരുണ് കുമാര് അരവിന്ദ് ഒരുക്കുന്ന…
Read More » - 13 October
ആ സിബിഐ സേതുരാമന് ആയിരുന്നില്ല..!
പ്രേക്ഷര്ക്ക് എന്നും കുറ്റാന്വേഷണ കഥകളോട് വലിയ പ്രീതിയാണ്. അതാണ് ക്രൈം ത്രില്ലറുകള് വിജജമാകാന് പ്രധാനകാരണവും. മലയാളത്തിലെ എക്കാലത്തെയും ക്രൈം ത്രില്ലര് ചിത്രമാണ് സേതുരാമന് ഭാഗങ്ങള്. ഒരു സിബിഐ…
Read More » - 13 October
സംവിധായകന് മരിച്ച നിലയില്
ടെലിഫിലിം സംവിധായകന് കൊമ്പനാല് ജയനെ മരിച്ച നിലയില് കണ്ടെത്തി. കൊലപാതകമെന്ന് സൂചന. കോതമംഗലത്തെ ജയന്റെ ഓഫീസിലാണ് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. സുഹൃത്ത് ജോബിയെ പോലീസ് കസ്റ്റഡിയില് എടുത്തു.
Read More » - 13 October
ഇളയരാജയുടെ സംഗീത ജീവിതം സിനിമയാക്കുന്നു
സിനിമയ്ക്ക് ജീവന് സംഗീതമാണ്. തന്റെ ഈണങ്ങളിലൂടെ എന്നും സംഗീത പ്രേമികളെ വിസ്മയിപ്പിച്ചിട്ടുള്ള സംഗീതജ്ഞന് ഇളയരാജ തന്റെ സംഗീത ജീവിതം ആരാധകരോട് പങ്കുവയ്ക്കുന്നു. ആയിരത്തില്പരം സിനിമകളിലായി ആറായിരത്തിൽപരം ഗാനങ്ങള്ക്ക്…
Read More » - 13 October
‘ഞാനെന്റെ ജീവിതം ആന്റണിയെ ഏല്പ്പിക്കുന്നു’; മോഹന്ലാല്
മോഹന്ലാലിന്റെ ഡ്രൈവറായി തുടങ്ങി ഇപ്പോള് മലയാള സിനിമയില് മികച്ച നിര്മ്മാതാവായി തിളങ്ങുന്ന ആന്റണി പെരുമ്പാവൂരിനോട് ‘ഞാനെന്റെ ജീവിതം ആന്റണിയെ ഏല്പ്പിക്കുന്നുവെന്നു മോഹന്ലാല്. മോഹന്ലാലിന്റെ അഭിനയ ജീവിതത്തെ…
Read More » - 13 October
ഷാജി പാപ്പനെയും കൂട്ടരെയും വട്ടം കറക്കിയ ‘പിങ്കി’ വീണ്ടും
മലയാളികളെ ഏറെ ചിരിപ്പിച്ച പിങ്കി വീണ്ടുമെത്തുന്നു. ആട് ഒരു ഭീകരജീവിയാണെന്ന ചിത്രത്തില് ഷാജി പാപ്പനെയും ക്യാപ്റ്റന് ക്ലീറ്റസിനെയും അറയ്ക്കല് അബുവിനെയും വട്ടം കറക്കിയ ‘പിങ്കി’യെ ആരും…
Read More » - 12 October
പുലിയെ അതിന്റെ മടയില് പോയി കൊന്ന ‘വില്ലന്’ വീണ്ടും ഹീറോയായി!
റിലീസിന് മുന്പേ മോഹന്ലാല്-ബി ഉണ്ണികൃഷ്ണന് ടീമിന്റെ വില്ലന് എല്ലാ നേട്ടങ്ങളും കൊയ്തെടുക്കുകയാണ്, ചിത്രത്തിന്റെ സാറ്റലൈറ്റ്, ഹിന്ദി പകര്പ്പവകാശം, ഉയര്ന്ന ഓഡിയോ റൈറ്റ്സ് അങ്ങനെ എല്ലാത്തിലും മോഹന്ലാലിന്റെ വില്ലന്…
Read More » - 12 October
മരിക്കുന്നതിനു മുന്പ് അദ്ദേഹം എന്നോട് ഒരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടത് ; രഞ്ജി പണിക്കര്
സോമന്റെ സിനിമാ ജീവിതത്തിലെ ശക്തമായ കഥാപാത്രങ്ങളില് ഒന്നായിരുന്നു ലേലത്തിലെ ആനക്കാട്ടില് ഈപ്പച്ചന്. സുരേഷ് ഗോപി നായകനായി എത്തിയ ആനക്കാട്ടില് ചാക്കോച്ചിയുടെ അച്ഛന് കഥാപാത്രത്തെ സോമന് വെള്ളിത്തിരയില് അവിസ്മരണീയമാക്കി.…
Read More » - 12 October
തിരിച്ചടി നേരിട്ട് ‘സോളോ’!
കേരളത്തില് സമ്മിശ്ര അഭിപ്രായം നേടിയ ‘സോളോ’യുടെ ക്ലൈമാക്സ് രംഗം നീക്കിയത് വലിയ വിവാദത്തിനു ഇടയാക്കിയിരുന്നു. അതിനു പിന്നാലെ ചിത്രത്തിന്റെ തമിഴ് പതിപ്പിന് തിരിച്ചടി നേരിട്ടതാണ് പുതിയ പ്രതിസന്ധി.…
Read More »