Mollywood
- Apr- 2023 -6 April
‘ഫോട്ടോ എടുത്താല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കും’, ആരാധകരോട് കയര്‍ത്ത് നയന്‍താര: വൈറലായി വീഡിയോ
ചെന്നൈ: പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ക്ഷേത്ര ദര്‍ശനത്തിനിടെ തന്നെ ശല്യപ്പെടുത്തിയ ആരാധകരോട് നയന്‍താര ദേഷ്യപ്പെട്ട വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.…
Read More » - 5 April
ഞങ്ങളും ബാല ചേട്ടനായി പ്രാർഥിക്കുന്നവരാണ്: തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്ന് അഭിരാമി സുരേഷ്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷും അനിയത്തി അഭിരാമി സുരേഷും. ഗായിക അമൃത നടൻ ബാലയുമായി പ്രണയത്തിലാകുകയും പിന്നീട് വിവാഹത്തിലേക്ക് കടന്നതുമൊക്കെ വൻ വാർത്തയായി മാറിയിരുന്നു.…
Read More » - 5 April
- 5 April
നദികളിൽ സുന്ദരി യമുന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
സിനിമാറ്റിക് ഫിലിംസിന്റെ ബാനറിൽ വിലാസ് മുരളി, സിമി മുരളി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്
Read More » - 5 April
ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയുടെ രോഗവിവരങ്ങള്‍ ആരാഞ്ഞ് മോഹന്‍ലാല്‍
വീഡിയോ കോള്‍ ചെയ്യുന്ന ചിത്രം മകന് ചാണ്ടി ഉമ്മനാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
Read More » - 5 April
പ്രതിയുടെ പേരും മതവും നോക്കി സമൂഹത്തെ മുഴുവന്‍ കത്തിയ്ക്കാന്‍ തുനിഞ്ഞിറങ്ങിയ ക്രിമിനലുകള്‍ വിദ്വേഷം പരത്തും: കുറിപ്പ്
എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസ് പ്രതിയെ മഹാരാഷ്ട്രയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ദൃശ്യ മാദ്ധ്യമങ്ങള്‍ അറിയിക്കുന്നുണ്ട്
Read More » - 5 April
‘ഞങ്ങളുടെ അമ്പലം’ എന്ന സമദ് സുലൈമാന്റെ വാക്കുകളാണ് തന്നെ ഇവിടെ എത്തിച്ചത്: സലിം കുമാർ
'ഞങ്ങളുടെ അമ്പലം' എന്ന സമദ് സുലൈമാന്റെ വാക്കുകളാണ് തന്നെ ഇവിടെ എത്തിച്ചത്: സലിം കുമാർ
Read More » - 4 April
നമ്മുടെ ഭർത്താക്കൻമാർ സമ്മതിച്ചിരുന്നെങ്കിൽ നിന്നെ എനിക്ക് കല്യാണം കഴിക്കാമായിരുന്നു; പോരുന്നോ എന്റെ കൂടെ: ഗായിക സിതാര
മലയാളികളുടെ പ്രിയ ഗായികയാണ് സിതാര. സ്വതസിദ്ധമായ സിതാരയുടെ ആലാപന ശൈലിയും, വേറിട്ട ശബ്ദവുമാണ് ആരാധകർക്ക് ഗായികയെ പ്രിയങ്കരമാക്കുന്നത്. ഗായിക പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.…
Read More » - 4 April
മലയാള സിനിമയില്‍ ഇന്നേവരെ ആരും കൈ വെച്ചിട്ടില്ലാത്ത പ്രമേയവുമായി സന്തോഷ് പണ്ഡിറ്റ്
'ആതിരയുടെ മകള്‍ അഞ്ജലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
Read More » - 4 April
നമ്മുടെ ഭര്ത്താക്കന്മാര് സമ്മതിച്ചിരുന്നെങ്കില്‍ നിന്നെ ഞാന്‍ വിവാഹം ചെയ്തേനെ സുന്ദരി: സിതാര കൃഷ്ണകുമാറിന്റെ കുറിപ്പ്
ഒരു പെണ് സുഹൃത്തെന്ന നിലയില്‍ നീ എത്രത്തോളം പ്രധാനപ്പെട്ടതണെന്ന് വിവരിക്കാന്‍ വാക്കുകളില്ല.
Read More »