Mollywood
- Apr- 2023 -7 April
‘ആ സമയത്ത് വെറുക്കപ്പെടാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്ക് മനസിലായില്ല’: ടൊവിനോ തോമസ്
കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളതിൽ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് ടൊവിനോ തോമസ്. 2018ലെ മഹാപ്രളയത്തില്‍ സന്നദ്ധ പ്രവര്‍ത്തകനായി ടൊവിനോ തോമസ് സജീവമായിരുന്നു. ടൊവിനോയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഏറെ…
Read More » - 7 April
ഇന്നസെന്റിനെ കാണാന്‍ ഡബ്ല്യൂസിസി അംഗങ്ങള്‍ എത്താതിരുന്നതിന്റെ കാരണം : രമ്യ നമ്പീശൻ പറയുന്നു
ഇന്നസെന്റിനെ കാണാന്‍ ഡബ്ല്യൂസിസി അംഗങ്ങള്‍ എത്താതിരുന്നതിന്റെ കാരണം : രമ്യ നമ്പീശൻ പറയുന്നു
Read More » - 7 April
കോണ്‍ഗ്രസിലെ ആരും പാര്‍ട്ടി മാറിയതിന്റെ പേരില്‍ അയാളെ 51 വെട്ട് വെട്ടാന്‍ പോകുന്നില്ല: ഹരീഷ് പേരടി
അഞ്ച് നേരം നിസ്കരിക്കുന്ന അബ്ദുള്ളകുട്ടിയും ബിജെപിയില്‍ എത്തിയിരുന്നു
Read More » - 6 April
വിവാഹം എന്നതില്‍ ഞങ്ങള്‍ ഉദ്ദേശിച്ചത് അല്ല സംഭവിച്ചത്: റിമ കല്ലിങ്കല്‍
വിവാഹം എന്നതില്‍ ഞങ്ങള്‍ ഉദ്ദേശിച്ചത് അല്ല സംഭവിച്ചത്: റിമ കല്ലിങ്കല്‍
Read More » - 6 April
ഫ്രൈഡേ ഫിലിം ഹൗസിന്റെ ഇരുപതാമത്തെ ചിത്രം: ചിത്രീകരണം ആരംഭിച്ചു
കൊച്ചി: ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഇരുപതാമത്തെ ചിത്രത്തിന്റെ ചിത്രീകരണം വ്യാഴാഴ്ച്ച ആലപ്പുഴ മാരാരി ബീച്ചിൽ ആരംഭിച്ചു. സാജിദ് യാഹ്യയാണ് ഈ ചിത്രം…
Read More » - 6 April
മികച്ച ജനപ്രിയ സിനിമക്കുള്ള മലയാളപുരസ്കാരം നേടി ‘തല്ലുമാല’
കൊച്ചി: മലയാളപുരസ്കാര സമിതിയുടെ മികച്ച ജനപ്രിയ സിനിമയ്ക്കുള്ള മലയാളപുരസ്കാരം ‘തല്ലുമാല’ എന്ന ചിത്രത്തിന് ലഭിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ, ചിത്രത്തിൻ്റെ സംവിധായകൻ ഖാലിദ് റഹ്മാന് ചലച്ചിത്ര നിർമ്മാതാവും…
Read More » - 6 April
മധുവായി മാറിയപ്പോഴാണ് പാവം അനുഭവിച്ച വേദനകൾ പൂർണ്ണമായും മനസിലാക്കിയത്: അപ്പാനി ശരത്
ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല ചെയ്യപ്പെട്ട മധുവിന്റെ കേസിന്റെ വിധി വന്നിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ. ആൾക്കൂട്ടം ചേർന്ന് അടിച്ചും മർദ്ദിച്ചും മധുവിനെ കൊലപ്പെടുത്തുകയായിരുന്നുു. വൻ പ്രതിഷേധങ്ങളാണ്…
Read More » - 6 April
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’: ടീസർ പുറത്ത്
കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് ഹണ്ട്. അങ്ങനെയൊരു ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ…
Read More » - 6 April
‘അരികേ.. കൂട്ടായി അരികെ.. എനിക്കേഴു ജന്മവും നീയേ’: ‘വാലാട്ടി’, ചിത്രത്തിലെ വീഡിയോ സോംഗ് പുറത്ത്
കൊച്ചി: ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വാലാട്ടി എന്ന ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തുവിട്ടു. പതിനൊന്നു…
Read More » - 6 April
അയാള്‍ മൂന്നു വിവാഹം ചെയ്ത കാര്യം അറിയില്ലായിരുന്നു, നടന്റെ ചതി മനസിലാക്കിയത് ഗര്‍ഭിണിയായ ശേഷം: തുറന്നു പറഞ്ഞ് അഞ്ജു
ഷക്കീലയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു അഞ്ജുവിന്റെ തുറന്നു പറച്ചിൽ
Read More »