Mollywood
- Nov- 2017 -1 November
ദിലീപിനൊപ്പുണ്ടായിരുന്ന 25 ദിവസങ്ങളെക്കുറിച്ച് സിമര്‍ജീത്
ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് സിഖ് താരം സിമര്‍ജീത് സിങ് നാഗ്ര. ദിലീപ് നായകനാവുന്ന കമ്മാരസംഭവത്തിലൂടെയാണ് സിമര്ജീത്തിന്റെ മലയാളം അരങ്ങേറ്റം. ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ…
Read More » - 1 November
ദിലീപിനൊപ്പം അഭിനയിക്കരുതെന്നു നടന് സിദ്ധാര്‍ത്ഥിനു മേല്‍ സമ്മര്‍ദ്ദം
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജനപ്രിയ നടന് ദിലീപിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ജാമ്യം കിട്ടി പുറത്തു വന്നെങ്കിലും ഇപ്പോഴും നടൻ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു.…
Read More » - 1 November
മോഹന്‍ലാലിനെ ചൂലെടുത്ത് അടിച്ചു; മമ്മൂട്ടിയെയും സുരേഷ്ഗോപിയെയും ചീത്ത പറയേണ്ടി വന്നു; കുളപ്പുള്ളി ലീല പറയുന്നു
മലയാള സിനിമയില്‍ ചിരിയും കുശുബുമായി കടന്നുവന്ന ഫിലോമിനയും മീനയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷര്‍ക്ക് പ്രിയങ്കരമാണ്. അവരുടെ അതേ റേഞ്ചില്‍ മലയാള സിനിമയില്‍ ഇപ്പോള്‍ സജീവമായി നില്ക്കുന്ന…
Read More » - 1 November
‘ഇര’യുമായി വൈശാഖ് ഉദയ്കൃഷ്ണ പ്രൊഡക്ഷന്‍സ്
സംവിധായകന് വൈശാഖും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ഇനി നിര്‍മ്മാണ മേഖലയിലേയ്ക്ക്. ഇരുവരും ചേര്‍ന്ന് വൈശാഖ് ഉദയ്കൃഷ്ണ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ ഒരു നിര്‍മ്മാണക്കമ്പനി ആരംഭിച്ചിരിക്കുകയാണ്. ഈ കമ്പനിയുടെ ആദ്യചിത്രത്തെക്കുറിച്ചുള്ള…
Read More » - 1 November
രാജ 2 ഉപേക്ഷിച്ചോ?
മമ്മൂട്ടിയും പൃഥിരാജും ഒന്നിച്ച പോക്കിര രാജയുടെ രണ്ടാംഭാഗം ഉടന്‍ ഉണ്ടാകുന്നുവെന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. രാജാ 2 എന്ന പേരില്‍ അനൌണ്സ് ചെയ്ത ആ ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍…
Read More » - 1 November
കുഞ്ഞാലി മരയ്ക്കാർ ഇനി വെള്ളിത്തിരയിൽ
കുഞ്ഞാലി മരക്കാര്‍ വെള്ളിത്തിരയിലെത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ എക്കാലത്തെയും ഹിറ്റുകള്‍ സമ്മാനിച്ച ഈ കൂട്ട്കെട്ട് ബ്രഹ്മാണ്ഡ ചിത്രവുമായി എത്തുമ്ബോള്‍ പ്രക്ഷകര്‍ വലിയ…
Read More » - 1 November
തന്റെ ദാമ്പത്യം തകരാന്‍ കാരണം നടി രചനാ നാരായണന് കുട്ടി വെളിപ്പെടുത്തുന്നു
താരങ്ങളുടെ വിവാഹവും ജീവിതവുമെല്ലാം അറിയാന്‍ ആരാധകര്‍ക്ക് കൌതുകമാണ്. അതുകൊണ്ട് തന്നെ തീര്‍ത്തും സ്വകാര്യമായ വിഷയങ്ങള്‍ പോലും ചര്‍ച്ചയാകാറുണ്ട്. ചെറിയ ചെറിയ വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ എത്തുകയും നായികയായി മാറുകയും…
Read More » - 1 November
ദിലീപിനൊപ്പം അഭിനയിക്കരുതെന്ന ഭീഷണി നേരിട്ട് യുവനടൻ
നടിയെ ആക്രമിച്ച കേസില്‍ ജനപ്രിയ നടന് ദിലീപിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ജാമ്യം കിട്ടി പുറത്തു വന്നെങ്കിലും ഇപ്പോഴും നടൻ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു.ഒപ്പം നടനോട്…
Read More » - 1 November
മമ്മൂട്ടിയോ മോഹന്‍ലാലോ യഥാര്‍ത്ഥ കുഞ്ഞാലിമരയ്ക്കാര്‍ ?
ചരിത്ര പുരുഷന്മാരുടെ ജീവിതം പലപ്പോഴും സിനിമയായിട്ടുണ്ട്. മഹാഭാരതത്തിലെ കര്‍ണ്ണനായി മമ്മൂട്ടിയെയും പൃഥിരാജിനെയും നായകനാക്കി ഓരോ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. അതിനൊപ്പം തന്നെ കുഞ്ഞാലിമരയ്ക്കാര്‍ എന്ന പേരില്‍ മെഗാസ്റ്റാര്‍…
Read More » - 1 November
ജിമിക്കി കമ്മലിന് കോഴിക്കോട് നിന്നും ഒരു ഫീമെയിൽ വേർഷൻ
ലോകമെമ്പാടും ആരാധകർ നെഞ്ചിലേറ്റിയ ഗാനമാണ് ജിമിക്കി കമ്മൽ. വിനീത് ശ്രീനിവാസന് പാടിയ ജിമിക്കി കമ്മലിന് കോഴിക്കോട് നിന്നൊരു ഫീമെയില്‍ വേര്‍ഷന്‍. കേരളീയ പാരമ്പര്യ കലകള്‍ പാട്ടിനൊപ്പമെത്തുന്നു എന്നതും…
Read More »