Mollywood
- Nov- 2017 -9 November
തിരിച്ചുവരവിൽ നസ്രിയ പൃഥിയുടെ നായികയാവില്ല
മലയാളികളുടെ പ്രിയപ്പെട്ട താരം നസ്രിയയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകർ .ഒടുവിൽ അഞ്ജലി മേനോൻ ചിത്രത്തിലൂടെ പൃഥിയുടെ നായികയായി താരം തിരിച്ചെത്തുന്നു എന്ന വാർത്ത പുറത്തിറങ്ങി. എന്നാല്…
Read More » - 9 November
പ്രചരിക്കുന്ന ആ ദൃശ്യങ്ങളുമായി ഒരു ബന്ധവുമില്ല; കീര്ത്തി സുരേഷ്
തെന്നിന്ത്യന് താര സുന്ദരി കീര്ത്തി സുരേഷിനു സിനിമാ ചിത്രീകരണത്തിനിടെ പരിക്കു പറ്റിയെന്ന തരത്തില് കുറിച്ചു ദിവസങ്ങളായി ഒരു വീഡിയോ സോഷ്യല് മീഡിയയില് പ്രചിരിക്കുന്നു. പഴയകാല നടി സാവിത്രിയുടെ…
Read More » - 9 November
വാട്സ് ആപ്പില് പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ നടി അനു ജോസഫ് പറയുന്നു
ഒരുതരത്തില് മികച്ച മാധ്യമമായി നില്ക്കുമ്പോള് തന്നെ മറ്റൊരു തരത്തില് സോഷ്യല് മീഡിയയുടെ ദുരുപയോഗം വര്ദ്ധിക്കുന്നുണ്ട്. ഇതുകൊണ്ട് കൂടുതല് പ്രശ്നങ്ങള് സൃഷ്ടിക്കപ്പെടുന്നത് സെലിബ്രിറ്റികളായവര്ക്കാണ്. സൈബര് ലോകത്തെ അക്രമികളുടെ…
Read More » - 9 November
രവീ, നിങ്ങള് കാര്ക്കിച്ച് തുപ്പിയത്, മാധ്യമപ്രവര്ത്തകയുടെ മുഖത്തല്ല; എം.എ നിഷാദ്
നടനും സംവിധായകനുമായ മേജര് രവിയ്ക്കെതിരെ സംവിധായകന് എം.എ നിഷാദ്. സോഷ്യല് മീഡിയയില് പ്രചരിക്കുന്ന മേജര് രവി ശബ്ദ ശകലത്തിനു മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധയക്സന് നിഷാദ്. മേജര്…
Read More » - 9 November
ആ സുഖകരമല്ലാത്ത ബന്ധം അന്ന് അവസാനിപ്പിച്ചു; ജ്യോതിക
തെന്നിന്ത്യന് താരസുന്ദരി ജ്യോതികയ്ക്ക് ആരാധകര് ഏറെയാണ്. കരിയറില് മികച്ച വേഷത്തില് തിളങ്ങിനിന്ന സമയത്താണ് നടന് സൂര്യയുമായുള്ള വിവാഹത്തോടെ സിനിമയില് നിന്നും ജ്യോതിക ഇടവേള എടുത്തത്. കുടുംബ ജീവിതത്തിനായി…
Read More » - 9 November
ബോറടിച്ചുതുടങ്ങിയ വേഷത്തെക്കുറിച്ച് പാർവതി
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പാർവതി.എന്ന് നിന്റെ മൊയ്തീനും ചാർളിയും ബാംഗ്ലൂർ ഡേയ്സുമൊക്കെ ആരാധകർ നെഞ്ചിലേറ്റിയ പാർവതി ചിത്രങ്ങളാണ്.ഈ ചിത്രങ്ങളൊക്കെ ബോക്സ് ഓഫീസ് ഹിറ്റുകളുമായിരുന്നു.ഇങ്ങനെയുള്ള ചിത്രങ്ങളിൽ ചില കഥാപാത്രങ്ങളും…
Read More » - 9 November
സിനിമയില് മോഹന്ലാലിനും മമ്മൂട്ടിക്കും ഇനി പത്ത് വയസ്സുകാരി മകള് എന്തിന്?
മോഹന്ലാലിനും, മമ്മൂട്ടിക്കും അഭിനയ പ്രാധാന്യമുള്ള നിരവധി വേഷങ്ങള് ഇനിയും ചെയ്യാന് സാധിക്കുമെന്നതില് തര്ക്കമില്ല. അവര് ഇരുവര്ക്കും യോജിക്കുന്ന തരത്തിലെ കഥാപാത്രങ്ങളാണ് ഇനി എഴുതപ്പെടേണ്ടത്. മമ്മൂട്ടിക്കോ, മോഹന്ലാലിനോ സിനിമയില് …
Read More » - 9 November
തെന്നിന്ത്യന് സിനിമാ ലോകം കീഴടക്കി മോഹന്ലാല്!
മോഹന്ലാല് എന്ന നടനെ തെന്നിന്ത്യന് സിനിമാ ലോകം ഏറ്റെടുത്തു കഴിഞ്ഞു . ജില്ലയും, ജനതാ ഗാരേജുമൊക്കെ മോഹന്ലാല് എന്ന നടനു നല്കിയ സ്വീകാര്യത അത്രത്തോളമാണ്. വില്ലന്റെ ഡബ്ബ്…
Read More » - 8 November
ബോക്സോഫീസ് കളക്ഷനില് ‘രാമലീല’യുടെ സ്ഥാനം ഇങ്ങനെ!
ദിലീപ് നായകനായ ‘രാമലീല’ നിറഞ്ഞ സദസ്സില് പ്രദര്ശനം തുടരവേ ചിത്രത്തിന്റെ ഒദ്യോഗിക കളക്ഷന് റിപ്പോര്ട്ട് സംവിധായകന് അരുണ് ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. നാല്പ്പത് ദിവസം പിന്നിട്ട…
Read More » - 8 November
‘പേടിക്കാൻ നിന്നാൽ അതിനേ സമയം കാണൂ’ :അതിഥി രവിക്ക് പറയാനുള്ളത് ഇതാണ്
അലമാര എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് അതിഥി രവി.അലമാരയ്ക്ക് ശേഷം പ്രണവ് മോഹൻ ലാലിന്റെ ആദ്യ നായക ചിത്രം ആദിയിൽ അഭിനയിക്കുന്ന ത്രില്ലിലാണ് അതിഥി.അതിനിടയിൽ…
Read More »