Mollywood
- Nov- 2017 -19 November
പ്രേക്ഷകരെ വിറപ്പിച്ച ഈ ‘വില്ലന്‍’ എവിടെ?
സിദ്ധിഖ്-ലാല്‍ ടീമിന്റെ ‘റാംജിറാവു സ്പീക്കിംഗ്’ എന്ന ചിത്രത്തിലൂടെയാണ് സായ് കുമാര്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പരിചിതനാകുന്നത്, അതും നായകനായി. ആദ്യ സിനിമ ബോക്സോഫീസില്‍ ചരിത്രമായതോടെ ഈ താരപുത്രന്…
Read More » - 19 November
ചരിത്രകഥയില്‍ മോഹന്‍ലാലിനെ ചിന്തിക്കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്കുള്ള മറുപടി ഇതാണ്!
മലയാള സിനിമകളിലെ ചരിത്രകഥകളില്‍ നായകനാകാന്‍ ഏറ്റവും യോജ്യന്‍ മമ്മൂട്ടിയാണെന്ന വാദം നിലനില്‍ക്കെ തന്നെയാണ് മോഹന്‍ലാല്‍ എന്ന നടന് ‘ഒടിയന്’ എന്ന ചരിത്രകഥയിലെ ഹീറോയാകുന്നത്. നമ്മള്ക്കറിവുള്ള ചരിത്രകഥയിലെ യോദ്ധാക്കളുടെ…
Read More » - 19 November
മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനെപ്പോലെ അവരെ മലര്‍ത്തിയടിച്ചു; യഥാര്‍ത്ഥ സംഭവകഥ വിവരിച്ച് മണിയന് പിള്ള രാജു
സിനിമയിലെ മോഹന്‍ലാലിന്റെ സംഘട്ടന രംഗങ്ങള്‍ ഇന്നും നമ്മളെ ആവശം കൊള്ളിക്കുന്നുണ്ട്. ഒട്ടേറെ ഇടിപ്പടങ്ങളില്‍ നായകനായ മോഹന്‍ലാല്‍ യഥാര്‍ത്ഥ ജീവിതത്തിലും അത്തരമൊരു സംഘട്ടനം ചെയ്താല്‍ എങ്ങനെയുണ്ടാകും?. അങ്ങനെയൊരു കഥയാണ്…
Read More » - 19 November
അമിതാഭ് ബച്ചനും മോഹൻലാലും ഒന്നിക്കുന്നു ; ഇരു ഭാഷകളിലായൊരു സസ്പെൻസ് ത്രില്ലർ
മെഗാസ്റ്റാർ അമിതാഭ് ബച്ചനും മലയാളത്തിന്റെ സ്വന്തം മോഹൻലാലും ഒരു ചിത്രത്തില്‍. ഗുംനം എന്ന സസ്പെൻസ് ത്രില്ലറിന്റെ വ്യത്യസ്ത പതിപ്പുകളിലാണ് ഇവര്‍ അഭിനയിക്കുക. നിർമ്മാതാവായ ജയന്തിലാൽ ഗഡ ഇതുമായി…
Read More » - 19 November
മോഹന്‍ലാലും ഗൗതം മേനോനും ഒന്നിക്കുന്നു?
മലയാളത്തിന്റെ താര ചക്രവര്‍ത്തി മോഹന്‍ലാലും തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകന് ഗൗതം മേനോനും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ ഒരുവര്‍ഷം മുന്പുമുതല് പ്രചരിച്ചു തുടങ്ങി. നടന് അശ്വിന് മാത്യു വിന്റെ ഫേസ്…
Read More » - 19 November
നടി ജ്യോതി കൃഷ്ണ വിവാഹിതയായി
തെന്നിന്ത്യന്‍ നടി ജ്യോതി കൃഷ്ണ വിവാഹിതയായി. ഇന്ന് ഉച്ചക്ക് തൃശൂരില്‍ വെച്ചായിരുന്നു വിവാഹം. ചലച്ചിത്ര തരാം രാധികയുടെ സഹോദരന് അരുണ്‍ ആണ് വരന്. ലൈഫ് ഓഫ് ജോസൂട്ടിയിലെ…
Read More » - 19 November
മോഹന്‍ലാലിന്റെ നായിക വേഷം ഉപേക്ഷിച്ചതിനെക്കുറിച്ച് പൊന്നമ്മ ബാബു
നാടകത്തില്‍ നിന്നും മലയാള സിനിമയില്‍ എത്തിയ നടിയാണ് പൊന്നമ്മ ബാബു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ തന്റേതായ സ്ഥാനം ഉറപ്പിച്ച പൊന്നമ്മ കരിയറിന്റെ ആദ്യകാലത്ത് നടന് മോഹന്‍ലാലിന്റെ…
Read More » - 19 November
പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ആ ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗം എടുക്കാനുള്ള കാരണം വ്യക്തമാക്കി അമല്‍ നീരദ്
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം ബിലാല്‍ ആണ്. മമ്മൂട്ടിയുടെ മാസ് കഥാപാത്രം ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ വീണ്ടും എത്തുകയാണ്. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ഹിറ്റ് ചിത്രമായ ബിഗ്…
Read More » - 19 November
മികച്ച സഹനടനുള്ള പുരസ്കാരം; പ്രതികരണവുമായി മോഹന്‍ലാല്‍
മികച്ച നടനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ പല തവണ സ്വന്തമാക്കിയ നടന് മോഹന്‍ലാലിനു ആന്ധ്രാ പ്രദേശ് സര്‍ക്കാറിന്റെ നന്ദി അവാര്‍ഡ്. ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന്…
Read More » - 19 November
മകളുടെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ പറയാന്‍ തയ്യാറല്ല; നടി രേഖ
മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് രേഖ. തങ്ങളുടെ കുടുംബ ജീവിതത്തില്‍ സ്വകാര്യത കാത്തു സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന താരം തന്റെ മകളുടെ വിവരങ്ങള്‍ പുറത്തു വിടാന്‍…
Read More »