Mollywood
- Nov- 2017 -23 November
18 ദിവസം കൊണ്ടൊരു ചിത്രം പൂർത്തിയാക്കിയ യുവ സംവിധായകൻ
യുവ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി അങ്കമാലി ഡയറീസിനു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഈ.മ.യൗ’.ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ജയസൂര്യയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ടീസര്‍…
Read More » - 23 November
നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് സൂപ്പര്‍താരം വിക്രം മലയാളത്തിലേയ്ക്ക്..!
നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് സൂപ്പര്‍താരം വിക്രം മലയാളത്തില്‍ അഭിനയിക്കുന്നുവെന്ന് വാര്‍ത്ത. മലയാള സിനിമയിലൂടെ തുടക്കം കുറിച്ച വിക്രം തമിഴകത്തെ സൂപ്പര്‍ താരമായി മാറുകയായിരുന്നു. മോഹന്‍ലാലിനോടും…
Read More » - 23 November
പൃഥിരാജിന്റെ വിലക്ക് പൊളിഞ്ഞതിന് പിന്നില്‍ കല്പനയുടെ ബുദ്ധി
മലയാള സിനിമാ മേഖലയില്‍ സംഘടനകളുടെ വിലക്കുമൂലം മാറി നില്‍ക്കേണ്ടി വന്ന സംവിധായകനാണ് വിനയന്. എന്നാല്‍ വിനയന് മാത്രമല്ല നടന് തിലകന്, പൃഥിരാജ് തുടങ്ങിയവര്‍ക്കും ഇത്തരം വിലക്കുകള്‍ ഉണ്ടായിട്ടുണ്ട്.…
Read More » - 23 November
ഷൂട്ടിങ്ങിനിടയില്‍ അവരെ ഒഴിവാക്കണമെന്ന ഡിമാന്‍ഡ് മുന്നോട്ടു വച്ചതിനെക്കുറിച്ച് നടി മീര
മോഹന്‍ലാലിനെ നായകനാക്കി ബ്ലസ്സി ഒരുക്കിയ ചിത്രമാണ് തന്മാത്ര. അള്‍ഷിമേഴ്സ് ബാധിച്ച രമേശനായുള്ള മോഹന്‍ലാലിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തില്‍ പരിപൂര്‍ണ്ണ നഗ്നനായി മോഹന്‍ലാലിനൊപ്പം അഭിനയിച്ച സീനിനെ…
Read More » - 23 November
പൃഥിരാജാണ് നായകനെങ്കില്‍ പ്രശ്നമാണ്; രാജുവിനൊപ്പം അഭിനയിക്കേണ്ട എന്നാണു തീരുമാനം; ജഗതി ശ്രീകുമാര്‍ പറഞ്ഞതിനെക്കുറിച്ചു സംവിധായകന് വിനയന്
മലയാള സിനിമാ മേഖലയില്‍ സംഘടനകളുടെ വിലക്കുമൂലം മാറി നില്‍ക്കേണ്ടി വന്ന സംവിധായകനാണ് വിനയന്. എന്നാല്‍ വിനയന് മാത്രമല്ല നടന് തിലകന്, പൃഥിരാജ് തുടങ്ങിയവര്‍ക്കും ഇത്തരം വിലക്കുകള്‍ ഉണ്ടായിട്ടുണ്ട്.…
Read More » - 23 November
ഷൂട്ടിംഗ് സെറ്റില്‍ എക്സൈസ് സംഘം; അമ്പരപ്പോടെ കാഴ്ചക്കാര്‍
എക്സൈസ് സംഘത്തിന്റെ അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ ഷൂട്ടിംഗിന് എത്തിവരും നാട്ടുകാരും ഞെട്ടി. ബുധനാഴ്ച നെടുകണ്ടം കല്ലാറിന് സമീപം തമിഴ് സിനിമയുടെ ഷൂട്ടിംഗ് സെറ്റിലാണ് സംഭവം. തമിഴ് സിനിമ…
Read More » - 23 November
ബാക്കി വച്ച പ്രണയത്തിനും പകയ്ക്കും പ്രതികാരത്തിനുമായി ഒടിയന് തേന്കുറിശ്ശിയിലേയ്ക്ക്
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്. പരസ്യ സംവിധായകന് ശ്രീകുമാര്‍ മേനോന് ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍. ഒടിയന്റെ ചിത്രീകരണത്തിനായി വാരണാസിയിലെത്തിയ മോഹന്‍ലാല്‍ വീഡിയോയിലൂടെ…
Read More » - 23 November
ചില നായികമാര്‍ മോഹന്‍ലാലിനൊപ്പമുള്ള ആ സീന്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് സിനിമയില്‍ നിന്നും ഒഴിവായി; മീര വാസുദേവ്
മോഹന്‍ലാലിന്റെ മികച്ച അഭിനയ മുഹൂര്‍ത്തമുള്ള ചിത്രങ്ങളില്‍ ഒന്നാണ് തന്മാത്ര. ബ്ലസ്സി ഒരുക്കിയ ഈ ചിത്രത്തില്‍ അള്‍ഷിമേഴ്സ് ബാധിച്ച ഒരു വ്യക്തിയായുള്ള മോഹന്‍ലാലിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തില്‍…
Read More » - 23 November
ഗായികയാകാനൊരുങ്ങി ശാന്തി കൃഷ്ണ
ഒരുകാലത്ത് മലയാളികളുടെ മലയാളികളുടെ പ്രിയ താരമായിരുന്നു ശാന്തി കൃഷ്ണ. ഇരുപത്തി രണ്ട് വര്‍ഷത്തിന് ശേഷം ആ നായിക സിനിമയിലേക്ക് തിരിച്ചെത്തി.നിവിന്‍ പോളി നായകനായ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു…
Read More » - 23 November
പൃഥ്വിരാജ് ചിത്രത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതം
രൂപേഷ് പീതാംബരന് സംവിധാനം ചെയ്ത ‘തീവ്രം’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നതായി ചില ഓണ്‍ലൈന്‍ മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൃഥ്വിരാജ് തീവ്രത്തിന്റെ രണ്ടാം ഭാഗത്തില്‍…
Read More »