Mollywood
- Nov- 2017 -28 November
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള; പാര്‍വതിക്ക് ഇത് സ്വപ്നനേട്ടം
ഗോവ അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടിയായി തെരെഞ്ഞെടുക്കപ്പെട്ട് നടി പാര്‍വതി. ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിലെ പ്രകടനമാണ് പാര്‍വതിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. പത്തുലക്ഷം രൂപയും പ്രശസ്തി പത്രവും…
Read More » - 28 November
പരസ്പരം പരിചയപ്പെട്ട് ഷൈന്‍ നിഗമും തൊണ്ടിമുതലിലെ നായികയും!
പരസ്പരം പരിചയപ്പെട്ട് ഷൈന്‍ നിഗമും തൊണ്ടിമുതലിലെ നായിക നിമിഷ സജയനും. നവാഗതനായ ബി.അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ഈട’യിലെ ഇവരുടെ കഥാപാത്രങ്ങളാണ് കണ്ണൂര്‍ ഭാഷാ ശൈലിയില്‍ പരസ്പരം…
Read More » - 28 November
അധികച്ചെലവുകളെ മറികടന്ന് പാതിരാകാലം
ആറുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ദേശീയ പുരസ്കാര ജേതാവ് കൂടിയായ പ്രിയനന്ദനന് സിനിമയുമായി എത്തുന്നത്. രാഷ്ട്രീയ സിനിമകള്‍ കൊണ്ട് ശ്രദ്ധേയനായ സംവിധായകന് പ്രിയനന്ദന്റെ പുതിയ ചിത്രമാണ് പാതിരാകാലം.കാലഘട്ടത്തിന്റെ രാഷ്ട്രീയം…
Read More » - 28 November
ഗോവ ചലച്ചിത്രമേള ; മലയാള ചിത്രത്തിന് പുരസ്കാര സാധ്യത
ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളചിത്രത്തിനു പുരസ്കാര സാധ്യത .മലയാളചിത്രം ടേക്ക് ഓഫിനാണു പുരസ്കാര സാധ്യത.നടി പാർവതിക്കും സംവിധായകനായ മഹേഷ് നാരായണനുമാണ് പുരസ്കാരത്തിൽ സാധ്യത കൽപ്പിക്കുന്നത്. മേളയില്‍ ഇന്ത്യന്‍…
Read More » - 28 November
കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഒരു അറബി സിനിമ
തിരുവനന്തപുരം : കേരളത്തിന്റെ പ്രകൃതി സുന്ദരമായ പശ്ചാത്തലത്തില്‍ ഒരു അറബിക് ചിത്രമൊരുങ്ങുന്നു. ‘സയാന’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘ഒമാന്‍ സിനിമയുടെ പിതാവ്’ എന്നു വിശേഷിപ്പിക്കുന്ന…
Read More » - 28 November
ഒടുവിൽ എസ് ദുർഗയ്ക്ക് എസ് പറഞ്ഞു ഐ എഫ് എഫ് കെ
ഏറെ വിവാദങ്ങൾക്കൊടുവിൽ സനൽ ശശിധരന്റെ എസ് ദുർഗയ്ക്ക് എസ് പറഞ്ഞ് ഐ എഫ് എഫ് കെ .നേരത്തെ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്നും എസ്…
Read More » - 28 November
സിനിമയിലെ സ്ത്രീകളുടെ സുരക്ഷാ പ്രശ്നത്തിന് ഓള് കേരള മാക്ട ഫെഡറേഷന് ഫൈറ്റേഴ്സ് യൂണിയന്റെ പുതിയ പരിഹാര മാർഗ്ഗം
മലയാള സിനിമാ ലോകത്ത് പുതിയ മാറ്റത്തിന് തുടക്കം.കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തോടെ സിനിമയിലെ സ്ത്രീകളും സുരക്ഷിതരല്ലെന്നു ബോധ്യമായി. അതുകൊണ്ട അവരുടെ സുരക്ഷയ്ക്കായി ആയോധന കലകളും അഭ്യാസ മുറകളും…
Read More » - 28 November
ആ കുടുംബവുമായുള്ള ബന്ധമാണ് അതിനു കാരണം; കല്യാണി പ്രിയദർശൻ
മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി. സംവിധായക കുപ്പായത്തിലൂടെ സിനിമ മേഖലയിലേയ്ക് എത്തിയ കല്യാണി ഇപ്പോൾ അഭിനയ രംഗത്തേയ്ക്ക് ചുവടുറപ്പിച്ചിരിക്കുന്നു. എന്നാൽ മലയാളത്തിൽ…
Read More » - 28 November
നാല് വ്യത്യസ്ത പ്രണയങ്ങളുടെ കഥ പറഞ്ഞ് ഒരു ചിത്രം
പ്രണയം പൂത്തുലയുന്ന വർണ്ണശബളമായ നാല് കഥകൾ കൊണ്ട് കോർത്ത്കെട്ടിയ സിനിമയാണ് അനുരാഗം – ദി ആർട്ട് ഓഫ് തേപ്പ് .പ്രണയവും ത്രില്ലറും ചേർന്നുള്ള രസകരമായ ഒരു അന്തരീക്ഷം…
Read More » - 28 November
ചേച്ചി.. ആവശ്യമുള്ള സമയത്തു സഹായം ചെയ്യാന്‍ വൈകിയതിന് മാപ്പ്: കുഞ്ചാക്കോ ബോബന്
അർബുദ ബാധിതയായി ചികിത്സയിൽ ഇരിക്കെ അന്തരിച്ച സിനിമാ താരം തൊടുപുഴ വാസന്തിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടന് കുഞ്ചാക്കോ ബോബന്. അഭിനയ ജീവിതത്തിനു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച…
Read More »