Mollywood
- Dec- 2017 -7 December
മമ്പറം ബാവയും മണപ്പള്ളി പവിത്രനും ളാഹയില്‍ വക്കച്ചനുമായി തിളങ്ങിയ എന്‍ എഫ് വര്‍ഗ്ഗീസ്
മലയാള സിനിമയില്‍ നായകര്‍ക്കൊപ്പം പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ വില്ലന്മാരുമുണ്ട്. അതില്‍ ഒരാളാണ് എന്‍ എഫ് വര്‍ഗ്ഗീസ്. കലാഭവനില്‍ മിമിക്രി ആര്‍ട്ടിസ്റ്റ് ആയി എത്തി ഒടുവില്‍ മമ്മൂട്ടിയും മോഹന്‍ലാലിനെയും സുരേഷ്…
Read More » - 7 December
ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിക്കുന്നു; ഫേസ്ബുക്ക് ലൈവില്‍ ആത്മഹത്യാ ഭീഷണി മുഴക്കി നടി
തന്റെ ചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുന്നു എന്ന് കാണിച്ചു കൊണ്ട് പരാതിയുമായി നടി രംഗത്ത്. യുവ നടി ഹഫ്സന കാസിം ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ചില വാട്സ്ആപ്…
Read More » - 7 December
മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ഉപേക്ഷിച്ചോ? ലിജോ ജോസ് പല്ലിശേരി പറയുന്നു
മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാള്‍ എന്നപേര് ചുരുക്കം ചില ചിത്രങ്ങളിലൂടെ സമ്പാദിച്ച സംവിധായകനാണ് ലിജോ ജോസ് പല്ലിശേരി. പരീക്ഷണാത്മക ചിത്രങ്ങള്‍ ഒരുക്കുന്ന ലിജോ ജോസ് പല്ലിശേരി മോഹന്‍ലാല്‍,…
Read More » - 7 December
രാജ്യാന്തര ചലച്ചിത്ര മേള: ദേശീയ ഗാനത്തോട് അനാദരവ് പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്നു മന്ത്രി
22മത് കേരള രാജ്യാന്തര ചലച്ചിത്രമേള നാളെ മുതല്‍ തുടങ്ങുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്ര മേളയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ദേശീയ ഗാന വിവാദമായിരുന്നു. ഇത്തവണ മേളയില്‍ സിനിമ പ്രദര്ശിപ്പിക്കുന്നതിനു…
Read More » - 7 December
പൃഥ്വിരാജ് ചിത്രം ലൂസിഫറിനെക്കുറിച്ച് മോഹന്‍ലാല്‍
മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന എന്ന പ്രത്യേകത കൊണ്ട് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു…
Read More » - 7 December
ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു
തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകന് ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച രാവിലെ പുലര്‍ച്ചെ നാല് മണിയ്ക്കാണ് സംഭവം. ചെന്നൈയിലെ ചെമ്മെഞ്ചേരിയില് വച്ചാണ് അപകടം. ചെന്നൈയിലേക്ക് പോവുകയായിരുന്ന…
Read More » - 7 December
മിമിക്രി ആര്‍ട്ടിസ്റ്റായി തുടക്കം, മമ്മൂട്ടിയും മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും വിറപ്പിച്ച വില്ലനായി മടക്കം
മലയാള സിനിമയില്‍ നായകര്‍ക്കൊപ്പം പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ വില്ലന്മാരുമുണ്ട്. അതില്‍ ഒരാളാണ് എന്‍ എഫ് വര്‍ഗ്ഗീസ്. കലാഭവനില്‍ മിമിക്രി ആര്‍ട്ടിസ്റ്റ് ആയി എത്തി ഒടുവില്‍ മമ്മൂട്ടിയും മോഹന്‍ലാലിനെയും സുരേഷ്…
Read More » - 7 December
കരാര്‍ ആയ ആ മൂന്ന് ചിത്രങ്ങളും ഉപേക്ഷിക്കാന്‍ ഉണ്ടായ കാരണത്തെക്കുറിച്ച് പ്രിയ ആനന്ദ്
ഇന്ത്യ മുഴുവന്‍ ആരാധകരുള്ള നടിയാണ് പ്രിയ ആനന്ദ്. പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രം എസ്രയിലൂടെ മലയാളികള്‍ക്കും പ്രിയ പ്രിയങ്കരിയായി. ഇപ്പോള്‍ റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പിരീഡ് ചിത്രം…
Read More » - 7 December
പറയേണ്ട എന്ന് കരുതിയതാ; പക്ഷേ സത്യം ആയതിനാല്‍; അജുവര്‍ഗ്ഗീസ്
സമൂഹത്തിലെ ചില വിഷയങ്ങളില്‍ താരങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാറുണ്ട്. പലപ്പോഴും അതിനായി അവര്‍ ഉപയോഗിക്കുന്ന മാധ്യമം സോഷ്യല്‍ മീഡിയയുമാണ്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച മതമാണ്. ആ…
Read More » - 7 December
അനിയത്തിപ്രാവും, നിറവും പ്രേമത്തിനും മുകളിലോ? ; നിവിന്‍ പറയും
പ്രണയ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ സമീപകാലത്ത് ഇറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു നിവിന്‍ പോളി നായകനായി എത്തിയ ‘പ്രേമം’. കുഞ്ചാക്കോ ബോബന് ശേഷം പ്രേക്ഷകര്‍ പ്രണയനായകനെന്ന…
Read More »