Mollywood
- Dec- 2017 -11 December
വാപ്പച്ചിയുടെ ആ പാട്ടുകേട്ടാൽ കുഞ്ഞ് പെട്ടെന്നുറങ്ങുമെന്ന് ദുൽഖർ
മലയാളികളുടെ പ്രിയ താരമാണ് ദുൽഖർ സൽമാൻ.മമ്മൂട്ടിയുടെയും ദുൽഖറിനെയും വിശേഷങ്ങളറിയാൻ ആരാധകർക്ക് ഇപ്പോഴും തിടുക്കമാണ്. അടുത്തിടെ അവാര്‍ഡ് ദാന ചടങ്ങിനെത്തിയ ദുല്‍ഖര്‍ തന്റെ മകളെ ഉറക്കാന്‍ പാടുന്ന പാട്ട്…
Read More » - 11 December
ജയന്റെ സഹോദരന്റെ മകളാണെന്ന് പറഞ്ഞു ടിവി ഷോയില്‍ ഷൈന്‍ ചെയ്തു യുവതി; ഇത് തട്ടിപ്പെന്ന് ജയന്റെ സഹോദരപുത്രി
ജയന്റെ സഹോദരന്റെ മകളാണെന്ന അവകാശ വാദവുമായി ടിവി ഷോയില്‍ എത്തിയ സീരിയല്‍ താരം ഉമാ നായര്‍ക്കെതിരെ സോമന് നായരുടെ മകള്‍ രംഗത്ത്. ന്യൂസിലാന്‍ഡില്‍ താമസിക്കുന്ന സോമന് നായരുടെ…
Read More » - 10 December
അച്ഛനും അമ്മയും ഈ അഭിമുഖം കാണരുതെന്ന് നടി സനൂഷ ; കാരണം ഇതാണ്
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് സജീവമാകുകയാണ് നടി സനൂഷ, തമിഴ് ചിത്രം കൊടി വീരനിലൂടെയാണ് സനൂഷ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഒരു തമിഴ് ചാനലിനു നല്കിയ അഭിമുഖത്തില്‍…
Read More » - 10 December
നടി അനുമോളിന്റെ പുതിയ പേര് ‘പാറ്റ’
ചുരുങ്ങിയ കാലയളവ് കൊണ്ട് പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നടിയാണ് അനുമോള്‍. വ്യത്യസ്ത പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമകളിലാണ് അധികവും അനുമോളെ കാണാറുള്ളത്. അനുവിന്റെ തിയേറ്ററില്‍ എത്തിയ…
Read More » - 10 December
ജിമിക്കി കമ്മലിന് ശേഷം തരംഗമുണ്ടാക്കാന്‍ മാസ്റ്റര്‍ പീസിലെ ഉഗ്രന്‍ ക്യാമ്പസ് ഗാനം (വീഡിയോ)
ജിമിക്കി കമ്മലിന് ശേഷം പ്രേക്ഷകര്‍ക്ക് ആവേശമാകാന്‍ മാസ്റ്റര്‍ പീസിലെ ക്യാമ്പസ് ഗാനമെത്തി. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ദീപക് ദേവാണ് ഈ കളര്‍ഫുള്‍ ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഈസ്റ്റ്…
Read More » - 10 December
മാസ്റ്റര്‍പീസിന്റെ ഓഡിയോ പുറത്തിറങ്ങി
ക്രിസ്മസിനെത്തുന്ന മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിന്റെ ഓഡിയോ പുറത്തിറങ്ങി. മമ്മൂട്ടി, വരലക്ഷ്മി ശരത് കുമാർ ,സന്തോഷ് പണ്ഡിറ്റ്,പൂനം ബജ്വ തുടങ്ങിയർ പങ്കെടുത്തു . സംവിധായകരായ നാദിര്‍ഷയും ജോഷിയും ചേര്‍ന്നാണ്…
Read More » - 10 December
ഒടുവിൽ മാപ്പു പറഞ്ഞ് രൂപേഷ് പീതാംബരൻ
യുവനടൻ നിവിൻ പോളിയുടെ പുതിയ ചിത്രമായ റിച്ചിയെ വിമർശിച്ചതിന്റെ പേരിൽ ആരാധകരുടെ വൻ പ്രതിഷേധ സ്വരമാണ് മറ്റൊരു യുവ താരമായ രൂപേഷ് പിതാംബരനെതിരെ ഉയർന്നു വന്നത് .പ്രതിഷേധമെന്നല്ല…
Read More » - 10 December
ഒടുവിൽ പൊതുപരിപാടിയില്‍ ദുൽഖറിനൊപ്പം കുഞ്ഞുമാലാഖയെത്തി ; വീഡിയോ വൈറല്‍
ദുല്‍ഖറിന്റെ കുഞ്ഞു രാജകുമാരി സോഷ്യല്‍മീഡിയയില്‍ താരമാണ്. കഴിഞ്ഞ ദിവസം പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ ദുല്‍ഖറും ഭാര്യ അമാലിനൊപ്പം കുഞ്ഞുമാലാഖ മറിയം അമീറ സല്‍മാനും ഉണ്ടായിരുന്നു. വെളുത്ത ഉടുപ്പിട്ട് സുന്ദരിയായ…
Read More » - 10 December
മോഹൻലാലിൻറെ ആ സര്‍പ്രൈസ് ഡിസംബര്‍ 12ന് എത്തും
കൊച്ചി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ഒടിയന്’. പ്രശസ്ത പരസ്യചിത്ര സംവിധായകന് വിഎ ശ്രീകുമാര്‍ മേനോന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒടിയന് മാണിക്യനായുള്ള…
Read More » - 10 December
ഇതുവരെ എനിക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത ആളുകള്‍ മാത്രം മതിയായിരുന്നു മിന്നാമിനുങ്ങ് എന്ന ചിത്രത്തെ വിജയിപ്പിക്കാന്‍
നടി സുരഭി ലക്ഷ്മിക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു മിന്നാമിനുങ്ങ്. ചിത്രം അര്‍ഹിച്ച രീതിയിലുള്ള പ്രദര്‍ശന വിജയം നേടാത്തതില് തനിക്ക് വിഷമമുണ്ടെന്നു മുന്‍പ് ഒരു ടിവി ചാനലില്‍…
Read More »