Mollywood
- Dec- 2017 -27 December
കലോത്സവം സമ്മാനിച്ച ചില താര സുന്ദരിമാര്‍
സ്കൂള്‍ കലോത്സവം അരങ്ങു തകര്‍ക്കുമ്പോള്‍, അതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കലോത്സവം സമ്മാനിച്ച ചില നടിമാരെ പരിചയപ്പെടാം . പാട്ട്, നൃത്തം, മോണോ ആക്റ്റ് തുടങ്ങിയ ഇനങ്ങളിലൂടെ കലോത്സവ…
Read More » - 27 December
പ്രശസ്ത സംവിധായകന് യു.സി റോഷന് അന്തരിച്ചു
സംവിധായകന് യു.സി.റോഷന് അന്തരിച്ചു. തമ്പുരാന്, മംഗല്യപല്ലക്ക് , മാമി, പ്രേമാഗ്നി തുടങ്ങിയ പത്തോളം ചിത്രങ്ങളുടെ സംവിധായകനായിരുന്നു. കണ്ണൂര്‍ സ്വദേശിയായ റോഷന് കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച…
Read More » - 27 December
കൈതപ്രം – മോഹന്‍ സിത്താര കൂട്ടുകെട്ട് വീണ്ടും : ആദ്യഗാനം പുറത്തിറങ്ങി (വീഡിയോ)
മലയാളികളുടെ മനസ്സില്‍ മധുരഗാനങ്ങളുടെ വസന്തകാലം സമ്മാനിച്ച കൈതപ്രം – മോഹന്‍ സിത്താര കൂട്ടുകെട്ട് വീണ്ടും. ‘സുഖമാണോ ദാവീദേ’ എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. മധു…
Read More » - 27 December
ഞാനിപ്പോൾ ആ വലിയ നടന്റെ വലിയ ആരാധകനാണ്; നടന് ഹരീഷ് ഉത്തമനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു
കൊച്ചി: പ്രശസ്ത തമിഴ് നടന് ഹരീഷ് ഉത്തമനെക്കുറിച്ച് കലാസംവിധായകന്‍ ഷിജി പട്ടണം എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. വിജയകരമായി പ്രദര്‍ശനം തുടരുന്ന മായാനദി എന്ന ചിത്രത്തിന്റെ കലാസംവിധായകനാണ്…
Read More » - 27 December
പാര്‍വതി നല്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
സൈബർ ആക്രമണത്തെ തുടർന്ന് ചലച്ചിത്ര താരം പാർവതി പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വടക്കാഞ്ചേരി സ്വദേശി പ്രിന്റോ ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്. മമ്മൂട്ടി…
Read More » - 27 December
‘സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്കണമെങ്കില്, വിജയ് മല്യക്ക് എതിരായ പരാമര്‍ശം നീക്കണം’; വീണ്ടും മലയാള സിനിമ വിവാദത്തില്‍
വീണ്ടും സിനിമാ വിവാദം. സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്കണമെങ്കില്, വിജയ് മല്യക്ക് എതിരായ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ്. പുലിജന്മത്തിന്റെ നിര്‍മാതാവ് എംജി വിജയ് നിര്‍മ്മിച്ച്…
Read More » - 27 December
സച്ചിനെ വിവരമറിയിക്കണം ; ധര്‍മജന്റെ അതിമോഹം ഇങ്ങനെ!
ധര്മജന് ബൊല്ഗാട്ടിയില്ലാത്ത മലയാള സിനിമ ഇപ്പോള്‍ വിരളമാണ്. ഫലിതം വളരെ സ്വാഭാവികമായി അവതരിപ്പിക്കാനുള്ള ധര്‍മജന്റെ മിടുക്കാണ് താരത്തിനു ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിക്കുന്നത്. ആട് ഒരു ഭീകര ജീവിയാണ്…
Read More » - 27 December
മോഹന്‍ലാലിന്റെ പ്രകടനം നിരാശപ്പെടുത്തി; വിയറ്റ്നാം കോളനിയുടെ ചിത്രീകരണത്തെക്കുറിച്ച് ലാല്‍
മലയാളത്തിലെ ഹിറ്റ് സംവിധായകരായ സിദ്ധിഖ്-ലാല്‍ ടീം മോഹന്‍ലാലിനെ നായകനാക്കി ചെയ്ത സംവിധാനം ചെയ്ത ഏക ചിത്രമാണ് ‘വിയറ്റ്നാം കോളനി’. സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ ‘വിയറ്റ്നാം കോളനി’ മോഹന്‍ലാലിന്റെ…
Read More » - 26 December
മമ്മൂട്ടി തുടങ്ങിവച്ചു; സലിം കുമാറിന് ഇനി ശുക്രദശയോ?
ഹാസ്യ വേഷങ്ങളും ക്യാരക്ടര്‍ റോളുകളുകളുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച സലിം കുമാര്‍ തന്റെ പുതിയ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. സംവിധായകനെന്ന നിലയില്‍ സലിം കുമാര്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് താരം…
Read More » - 26 December
മാസ്റ്റര്‍പീസിനെ പിന്നിലാക്കാന്‍ ശ്രമം
തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന മാസ്റ്റര്‍പീസിനെതിരെ കുപ്രചരണം നടക്കുന്നതായി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ . സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരായാലും നിയമപരമായി നേരിടുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതക്കളായ റോയല്‍ സിനിമാസ് വ്യക്തമാക്കി. റോയല്‍…
Read More »