Mollywood
- Dec- 2017 -27 December
കുരുത്തക്കേട് അണ്‍ലിമിറ്റഡ് ; അലംകൃതയെക്കുറിച്ച് അവളുടെ അച്ഛന് പറയാനുള്ളത് ഇതാണ്!
മലയാളത്തിന്റെ യുവ സൂപ്പര്‍ താരം പൃഥ്വിരാജ് തന്റെ മകള്‍ അലംകൃതയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ്. സ്കൂളില്‍ അവള്‍ക്കു കുറേ കൂട്ടുകാര്‍ ഉണ്ട്. ചിലരുടെ പേരൊക്കെ പറയാറുണ്ട്. ഇവളുടെ സ്വഭാവം…
Read More » - 27 December
ആ സംവിധായകന്റെ മുന്നറിയിപ്പ് വകവച്ചില്ല; മരണത്തെ മുന്നില്‍ കണ്ട നിമിഷത്തെക്കുറിച്ച് സംവിധായകന് ശ്യാംദത്ത്
സ്ട്രീറ്റ്ലൈറ്റ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകന് ആകുന്ന ഛായാഗ്രാഹകന്‍ ശ്യാംദത്ത് സൈനുദ്ദീന്‍ തന്റെ ജീവിതത്തില്‍ മരണത്തെ മുഖാ മുഖം കണ്ട സന്ദര്‍ഭത്തെക്കുറിച്ചു പറയുന്നു. സംവിധാന രംഗത്ത് എത്തുന്നതിന്…
Read More » - 27 December
പാര്‍വതിയ്ക്ക് പിന്തുണ, പക്ഷെ ആള് മാറിപ്പോയി; അമളി മനസ്സിലായ തരൂര്‍ മാപ്പ് പറഞ്ഞു
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ശശി തരൂരിന് പറ്റിയ അബദ്ധമാണ്. കസബയെയും നടന് മമ്മൂട്ടിയെയും വിമര്ഷിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന നടി പാര്‍വതിയ്ക്ക് പിന്തുണയുമായി…
Read More » - 27 December
പൂര്‍ണ നഗ്നയായി അഭിനയിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് കനി കുസൃതി
കൊച്ചി: പൂര്‍ണ നഗ്നയായി അഭിനയിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് കനി കുസൃതി. വിവാദമായ ‘മെമ്മറീസ് ഓഫ് മെഷീൻ’ എന്ന ഹ്രസ്വ ചിത്രത്തിലെ നായിക കൂടിയാണ് കനി കുസൃതി. ഒരു…
Read More » - 27 December
ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിച്ച് മഞ്ജുവാര്യര്‍
ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിച്ച് മഞ്ജുവാര്യര്‍. ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയിലാണ് മഞ്ജുവാര്യര്‍ സന്ദര്‍ശിച്ചത്. ദുരന്ത ബാധിത പ്രദേശങ്ങളിലെ മരണപ്പെട്ട ഓരോ ആളുടെ വീടുകളിലും കയറി…
Read More » - 27 December
ആരാധകന്റെ മരണം; പൊട്ടിക്കരഞ്ഞ് നടന് കാര്‍ത്തി
ചെന്നൈ: നടന് കാര്‍ത്തിയുടെ കടുത്ത ആരാധകന് അപകടത്തില്‍ മരിച്ചു. സംഭവമറിഞ്ഞെത്തിയ കാര്‍ത്തി നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. തിരുവണ്ണാമലൈ സ്വദേശിയായ ജീവന്‍കുമാര്‍ ആണ് മരിച്ചത്. 27 വയസ്സായിരുന്നു. തിരുവണ്ണാമലൈ…
Read More » - 27 December
ഫെയ്സ്ബുക്ക് ലൈവ് ശരീരപ്രദര്‍ശനമായി; നിവിന്റെ നായികയ്ക്ക് നേരെ ആരാധകരുടെ വിമര്‍ശനം
മലയാളത്തില്‍ ഗ്രാമീണ വേഷങ്ങളില്‍ തിളങ്ങുകയും മറ്റു തെന്നിന്ത്യന്‍ ഭാഷകളില്‍ ഗ്ലാമറസ് വേഷങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ മടികാണിക്കാത്ത ധാരാളം നടിമാരുണ്ട്. അക്കൂട്ടത്തിലെയ്ക്ക് എത്തുകയാണ് നടി അനു ഇമ്മാനുവല്‍. കമല്‍…
Read More » - 27 December
റീമയും താനും ഉൾപ്പെട്ട വിവാദങ്ങളെക്കുറിച്ച് ആഷിക് അബു
സിനിമാ മേഖലയില്‍ വിവാദങ്ങള്‍ സാധാരണമാണ്. അത്തരം വിവാദങ്ങളില്‍ പലപ്പോഴും ഉയര്‍ന്നു വരുന്ന പേരാണ് ആഷിക് അബുവും റിമ കല്ലിംഗലും. ഈ വിവാദങ്ങളില്‍ ധാരാളം സമയം വെറുതെ…
Read More » - 27 December
ആട് 3 ഉണ്ടാകുമോ; ആരാധകരോട് വിജയ് ബാബു പറയുന്നു
പരാജയ ചിത്രത്തിന്റെ രണ്ടാംഭാഗവുമായി എത്തി തിയറ്റര്‍ ഇളക്കി മറിക്കുകയാണ് ഷാജി പാപ്പനും കൂട്ടരും. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് 2 തിയേറ്ററുകളില്‍ തരംഗമായി മാറി…
Read More » - 27 December
ആസിഡ് ആക്രമണവും ബലാല്‍സംഗ ഭീഷണിയും ഉണ്ടാക്കുന്നവരെക്കുറിച്ച് ഗായിക ചിന്മയി ശ്രീപദ
സോഷ്യല്‍ മീഡിയയില്‍ കൂടി ഭീഷണി നേരിടുന്ന നടി പാര്‍വതിയ്ക്ക് പിന്തുണയുമായി ഗായിക ചിന്മയി. മമ്മൂട്ടിയും അദ്ദേഹത്തിന്റെ കസബ എന്ന ചിത്രത്തെയും വിമര്‍ശിച്ചതിന്റെ പേരിലാണ് നടി പാര്‍വതിയ്ക്കെതിരെ സൈബര്‍…
Read More »