Mollywood
- Dec- 2017 -31 December
നടന് മാധവിനു പിന്നാലെ മലയാള നടനും പരസ്യത്തിനുമെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്
വീണ്ടും പ്രതിക്കൂട്ടില്‍ ആകുകയാണ് നടന് ഫഹദ് ഫാസില്‍. ആഷിക് അബു സംവിധാനം ചെയ്തു ഫഹദ് ഫാസിലും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളായി എത്തിയ പാല് കസ്റ്റഡിയില്‍…
Read More » - 31 December
സംവിധായകനൊപ്പമുള്ള യുവനടിയുടെ സ്വകാര്യ നിമിഷങ്ങള്‍ പുറത്ത് !!
വീണ്ടും സിനിമാ മേഖലയിലെ യുവനടിയുടെ കിടപ്പറ രംഗങ്ങള്‍ വാട്സ്ആപ്പ് വഴി പ്രചരിക്കുന്നു. തൃശൂരിലെ ഒരു യുവനടിയുടെ അശ്ലീല വീഡിയോയാണ് പ്രചരിക്കുന്നത്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് വ്യാജ നഗ്നഫോട്ടോ…
Read More » - 31 December
മോഹന്‍ലാലിന്റെ രൂപമാറ്റത്തെ ക്കുറിച്ച് സംവിധായകന് ഫാസില്‍
സോഷ്യല്‍ മീഡിയയില്‍ അടക്കം തരംഗമായിരിക്കുകയാണ് മോഹന്‍ലാലിന്റെ പുതിയ രൂപം. പരസ്യ സംവിധായകന് ശ്രീകുമാര്‍ മേനോന് ഒരുക്കുന്ന ഒടിയന് എന്ന ചിത്രത്തിന് വേണ്ടി അന്‍പതിലധികം ദിവസത്തെ കഠിന പരിശ്രമത്തിലൂടെ…
Read More » - 31 December
ശോഭന സിനിമ ഉപേക്ഷിച്ചോ? മറുപടിയുമായി ശോഭന
മലയാളത്തിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് ശോഭന. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ഈ നായിക നൃത്തമാണ് തന്റെ ജീവ വായു എന്ന് തുറന്നു സമ്മതിക്കുന്നു. ഇടക്കാലത്ത്…
Read More » - 31 December
പുതുവര്‍ഷം ആഘോഷമാക്കാന്‍ ഷാജി പാപ്പന് നാളെ തലസ്ഥാനത്ത്!
ഷാജി പാപ്പനും പിള്ളേരും കേരളത്തില്‍ തരംഗമായി കൊണ്ടിരിക്കെ ജയസൂര്യ നാളെ തിരുവനന്തപുരം ശ്രീ വിശാഖില്‍ എത്തുന്നു. പുതുവര്‍ഷ ദിനമായ നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള ഷോയ്ക്കാണ് ഷാജി പാപ്പന്…
Read More » - 31 December
ഇനി മലയാള സിനിമയില്‍ അഭിനയിക്കില്ല എന്ന തീരുമാനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് ഷക്കീല
സിനിമാ മേഖല പുരുഷാധിപത്യ മേഖലയാണെന്ന് തുറന്നു പറയുകയാണ് നടി ഷക്കീല. ഒരു കാലത്ത് മലയാള സിനിമയില്‍ സൂപ്പര്‍ താര ചിത്രങ്ങള്‍ പോലും പരാജയപ്പെട്ടിരുന്ന സമയത്ത് വന്‍ വിജയങ്ങള്‍…
Read More » - 30 December
‘വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി’ വീണ്ടും!
ഘുനാഥ് പലേരിയുടെ തിരക്കഥയില്‍ രാജസേനന് സംവിധാനം ചെയ്ത ചിത്രമാണ് ‘മേലെ പറമ്പില്‍ ആണ്‍വീട്’. ചിത്രത്തിലെ ജഗതിയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഇന്നത്തെ യുവതലമുറയും അതേ പോലെ…
Read More » - 30 December
ഐമയ്ക്ക് മുന്‍പേ താരത്തിന്റെ ഇരട്ട സഹോദരിക്ക് മാംഗല്യം
നടി ഐമ സെബാസ്റ്റ്യന്റെ വിവാഹം ജനുവരി നാലിന് നടക്കാനിരിക്കേ താരത്തിന്റെ ഇരട്ട സഹോദരി ഐന വിവാഹിതയായി. ഡെല്‍സണ്‍ ജോസഫാണ് ഐനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ചലച്ചിത്ര നിര്‍മ്മാതാവ്…
Read More » - 30 December
ഈ വര്‍ഷം ഫഹദ് ഫാസിലിന് പിഴച്ചത് എവിടെ?
2017-എന്ന വര്‍ഷം കടന്നു പോകുമ്പോള്‍ ഫഹദ് ഫാസില്‍ എന്ന നടന് മലയാള സിനിമ സംഭാവന ചെയ്തത് രണ്ടു മികച്ച കഥാപാത്രങ്ങളാണ്. പ്രശസ്ത ചിത്രസംയോജകന്‍ മഹേഷ് നാരായണന് സംവിധാനം…
Read More » - 30 December
പഴയ മടയിലേക്ക് വീണ്ടും മോഹന്‍ലാല്‍; ഇത് അപകടകരമോ? ജയപരാജയങ്ങളുടെ കണക്കുകള്‍ ഇങ്ങനെ!!
നവാഗത സിനിമാക്കാരുമായി ഒട്ടേറെ പ്രോജക്റ്റുകള്‍ മോഹന്‍ലാലിന്റേതായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞുവെങ്കിലും, ജോഷി, ഷാജി കൈലാസ്, സിബി മലയില്‍ തുടങ്ങിയ സീനിയര്‍ സംവിധായകര്‍ക്കൊപ്പവും വൈകാതെ മോഹന്‍ലാല്‍ സിനിമ ചെയ്യും. മോഹന്‍ലാലിന്റെ…
Read More »