Mollywood
- Jan- 2018 -3 January
സിനിമാ രംഗത്തുള്ള സ്ത്രീ അപമാനിക്കപ്പെട്ടാല്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രതികരിച്ചിരിക്കും; നടി പത്മപ്രിയ
സിനിമാ രംഗത്തെ സ്ത്രീ ചൂഷണങ്ങള്‍ക്ക് നേരെ ശബ്ദം ഉയര്‍ത്താന്‍ ആരംഭിച്ച സംഘടനയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. സിനിമാ രംഗത്തുള്ള സ്ത്രീ അപമാനിക്കപ്പെട്ടാലോ അവള്‍ക്കു നേരെ ലൈംഗികാതിക്രമം…
Read More » - 3 January
‘വീരം’ ഡിവിഡിയില്‍ ആഘോഷിച്ചു ; പതിവ് ശീലം തെറ്റിക്കാത്ത മലയാളി പ്രേക്ഷകര്‍ ഇനി കാറ്റിനായി കാത്തിരിക്കുന്നു!
‘കാറ്റ്’ പി.പദ്മരാജന്റെ ‘റാണിമാരുടെ കുടുംബം’ എന്ന കഥയിലെ കഥാപാത്രങ്ങളെ ആസ്പദമാക്കി അദ്ദേഹത്തിന്റെ മകൻ അനന്ത പദ്മനാഭന് തിരക്കഥ രചിച്ച ചിത്രമാണ് ‘കാറ്റ്’. അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്ത…
Read More » - 3 January
ഇപ്പോള്‍ നടക്കുന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമാണ്, ഇതാണോ മലയാളികളുടെ സംസ്കാരം? പൃഥിരാജിന്റെ പുതിയ ചിത്രത്തിന്റെ സംവിധായിക ചോദിക്കുന്നു
പൃഥിരാജ് പാര്‍വതി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘മൈ സ്റ്റോറി’. നവാഗതയായ രോഷ്നി ദിനകര്‍ ഒരുക്കുന്ന പുതിയ ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചു സംവിധായിക…
Read More » - 3 January
എല്ലാവരുടെയും തനിനിറം മനസിലായി; പാര്‍വതി
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണ വിഷയത്തില്‍ എല്ലാവരും അവരുടെ തനി നിറം കാണിക്കുകയാണെന്നു നടി പാര്‍വതി. ട്വിറ്ററിലൂടെയയിരുന്നു പാര്‍വതിയുടെ പ്രതികരണം. എല്ലാവരും തനിനിറം കാണിക്കുന്നു…
Read More » - 3 January
മലയാള സിനിമയില്‍ ഒരിക്കല്‍ കൂടി മോഹന്‍ലാലിന്റെ അതിഥി വേഷം
നിരവധി സിനിമകളില്‍ അതിഥി താരമായി വന്നു കയ്യടി നേടിയ നടനാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍. രജീഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍…
Read More » - 3 January
ദിലീപ് ചിത്രം ഫെബ്രുവരിയില്‍ വീണ്ടും
ദിലീപിന്റെ ത്രിഡി ചിത്രം ഡിങ്കന്റെ രണ്ടാം ഘട്ട ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും . റാഫി രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംവിധായകന് രാമചന്ദ്ര ബാബുവാണ്. ചിത്രത്തില്‍ ദീപാങ്കുരന് എന്ന…
Read More » - 2 January
നെടുമുടി വേണുവിനെ കുറ്റപ്പെടുത്തി മോഹന്‍ലാല്‍! കാരണം ഇതാണ്
അനേകം സിനിമകളില്‍ മോഹന്‍ലാല്‍- നെടുമുടി വേണു കൂട്ടുകെട്ട് പ്രേക്ഷകരെ ചിരിപ്പിക്കുകയും, കണ്ണുകളെ ഈറനണിയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍- നെടുമുടി വേണു ടീം അച്ഛനും മകനുമായി അഭിനയിച്ച ഹൃദയസ്പര്‍ശിയായ കുടുംബ…
Read More » - 2 January
‘ജിമിക്കി കമ്മല്‍’ തരംഗം ഒഴിഞ്ഞിട്ടില്ല, അതിനു മുന്‍പേ ഇങ്ങനെയൊരു അനുഭവം ഷാന്‍ റഹ്മാന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല!
കസബ എന്ന ചിത്രത്തെ വിമര്‍ശിച്ച പാര്‍വതിയോട് ചില പ്രേക്ഷകര്‍ പ്രതികാരം വീട്ടുന്നത് പാര്‍വതി നായികായി അഭിനയിക്കുന്ന പുതിയ ചിത്രത്തിലെ ഗാനത്തിന് ഡിസ്ലൈക്ക് നല്‍കിയാണ്. റോഷ്നി ദിനകര്‍ സംവിധാനം…
Read More » - 2 January
മലയാള സിനിമ : പോയ വര്‍ഷം ( പ്രത്യേക റിപ്പോര്‍ട്ട് )
മലയാള സിനിമരംഗത്ത് വലിയ പ്രതീക്ഷകള്‍ നല്കി കടന്നു പോയൊരു വര്‍ഷമായിരുന്നു 2017. ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തിയ ‘കാട് പൂക്കുന്ന നേരം’ മുതല്‍ ഡിസംബറിലെത്തിയ ‘വിശ്വഗുരു’ വരെ 132 ചിത്രങ്ങളാണ്…
Read More » - 2 January
അഭിനയിക്കാന്‍ വിളിപ്പിച്ചിട്ടു കരയിപ്പിച്ചു വിട്ട സംഭവത്തെക്കുറിച്ച് നടന് റിയാസ് ഖാന്
സിനിമാ മേഖലയില്‍ തന്റെ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്ത്തിയക്കിയിരിക്കുകയാണ് നടന് റിയാസ് ഖാന്. ഈ വര്‍ഷങ്ങളില്‍ സിനിമ മേഖലയില്‍ നിന്നുമുണ്ടായിട്ടുള്ള ദുരനുഭവങ്ങളെ ക്കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ…
Read More »