Mollywood
- Jan- 2018 -5 January
പുതിയ തമിഴ് സിനിമകള്‍ നിവിന്‍ പോളി ഒഴിവാക്കുന്നതിനു പിന്നിലെ കാരണം
മലയാളത്തിന്റെ യുവതാരം നിവിന്‍ പോളി തമിഴിലും ആരാധകപ്രീതിയുള്ള നടനാണ്. മലയാളത്തില്‍ ഇറങ്ങിയ നേരം എന്ന നിവിന്‍ ചിത്രം മൊഴിമാറ്റി തമിഴില്‍ എത്തിയപ്പോള്‍ സാമാന്യംനല്ല വിജയം ചിത്രത്തിന് ലഭിച്ചിരുന്നു.…
Read More » - 5 January
മലയാളത്തിന്റെ ഹാസ്യ കുലപതിയ്ക്ക് ഇന്ന് പിറന്നാള്‍
മലയാള സിനിമയിലെ ഹാസ്യ കുലപതി ജഗതി ശ്രീകുമാറിന് ഇന്ന് 67-ആം ജന്മദിനം. പ്രമുഖ നാടക ആചാര്യന് എന്‍ കെ ആചാരിയുടെ മകനായി 1951 ജനുവരി അഞ്ചിനായിരുന്നു ജഗതി…
Read More » - 5 January
ഉര്‍വശിയുടെ കള്ളുകുടിപാട്ടിനെക്കുറിച്ച് ചിത്ര പറയുന്നു
ഓരോ സിനിമയ്ക്കും അതിലെ പാടിന് നിര്‍ണ്ണായകമായ ഒരു സ്ഥാനമുണ്ട്. ഒരു പ്രത്യേക ചുറ്റുപാടിനെ മനോഹരമായി ആവിഷ്കരിക്കാന്‍ പാട്ടിലൂടെ സംവിധായകന് ശ്രമിക്കുന്നു. അത്തരം ചില ഗാനങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടും.…
Read More » - 5 January
വല്ലാതെ നോവുന്നു ഇന്നും… കലാഭവന്‍ ഷാജോണിനോട് ആരാധകന്
മലയാള സിനിമയില്‍ ഹാസ്യതാരമായി എത്തുകയും പിന്നീട് സഹനടന്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങുകയും ചെയ്ത നടനാണ് കലാഭവന്‍ ഷാജോണ്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒരു ചിത്രമാണ് പരീത് പണ്ടാരി.…
Read More » - 5 January
ബെര്‍ത്ത് ഡേ പാര്‍ട്ടിയില്‍ താരമായി നിവിന്റെ ട്രീസ; ചിത്രങ്ങള്‍ കാണാം
കഴിഞ്ഞ ദിവസം സംവിധായകന് അനുര മത്തായിയുടെ പിറന്നാള്‍ ആയിരുന്നു. നിവിന്‍, പാര്‍വതി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനും കുടുംബവും, നടനും അവതാരകനുമായ മിഥുന്…
Read More » - 5 January
ഒടിയന് വീണ്ടും വൈകുന്നു
മോഹൻ ലാൽ ചിത്രം ഒടിയന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം പിന്നെയും നീളുന്നു.മോഹന്‍ലാല്‍ കഥാപാത്രമായ ഒടിയന് മാണിക്യന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്ന ഈ ഷെഡ്യൂള്‍ ജനുവരിയില്‍ ഉണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍…
Read More » - 5 January
ആഭാസത്തിനെതിരെ രണ്ടും കല്പിച്ച് സെന്‍സര്‍ ബോര്‍ഡ്;പ്രതിഷേധവുമായി സിനിമാ പ്രവർത്തകർ
സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ആഭാസം സിനിമയ്ക്കെതിരെ സെന്‍സര്‍ ബോര്‍ഡ് എടുത്ത നടപടിയില്‍ പ്രതിഷേധം. സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്,…
Read More » - 5 January
അപവാദ പ്രചാരകര്‍ക്കെതിരെ തുറന്നടിച്ച് ബാബുരാജ് ;വീഡിയോ കാണാം
കൊച്ചി: തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി നടന് ബാബുരാജ് രംഗത്തെത്തി. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് താരത്തിന്റെ പ്രതികരണം. ബാബുരാജിന്റെ വാക്കുകള്‍: ഞാന്‍ ഈ ലൈവില്‍ വരാനുള്ള കാരണം, എന്നെ…
Read More » - 4 January
‘പൊളി’, ‘കട്ടവെയ്റ്റിംങ്’, ‘കിടുവേ’ ; എന്നീ വാക്കുകളുടെ അര്‍ത്ഥം ചോദിച്ച നൈജീരിയന്‍ താരത്തോട് മലയാളികള്‍ ചെയ്തത്!
മലയാളത്തിലെ ചില ന്യൂജെന്‍ വാക്കുകള്‍ കേട്ടാല്‍ മലയാളികള്‍ പോലും ഒന്ന് ഞെട്ടും, അപ്പോള്‍ വിദേശത്ത് നിന്ന് മലയാളത്തില്‍ അഭിനയിക്കാനെത്തിയ ഒരു നടന്റെ കാര്യം പറയാണോ? പൊളി’, ‘കട്ടവെയ്റ്റിംങ്’,…
Read More » - 4 January
മലയാളത്തില്‍ ഇനി രണ്ട് ‘ഒടിയന്’; ‘ഒടിയന്’ എന്ന ചിത്രവുമായി മറ്റൊരു പ്രമുഖ സംവിധായകന്!
മോഹന്‍ലാല്‍ ചിത്രം ‘ഒടിയന്’ ബിഗ്സ്ക്രീനില്‍ വിസ്മയം രചിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഇതാ മറ്റൊരു ‘ഒടിയനെക്കുറിച്ചുള്ള പ്രഖ്യാപനവുമായി മലയാളത്തിലെ ഒരു മുന്‍നിര സംവിധായകന് രംഗപ്രവേശം ചെയ്തിരിക്കുകയാണ്. വി.എ ശ്രീകുമാര്‍ മേനോന്…
Read More »