Mollywood
- Apr- 2023 -26 April
‘വിലക്കിയ രണ്ടുപേരിൽ ഒരാൾ ലഹരി ഉപയോഗിക്കുന്നയാൾ, ലഹരി ഉപയോഗിക്കുന്നവരുമായി സഹകരിക്കുകയില്ല’: സുരേഷ് കുമാർ
കൊച്ചി: ശ്രീനാഥ് ഭാസിയെയും ഷെയിൻ നിഗത്തെയും വിലക്കിയ തീരുമാനത്തിന് ഫിലിം ചേംബറിന്റെ പൂർണ പിന്തുണ അറിയിച്ച് പ്രസിഡന്റ് ജി സുരേഷ് കുമാർ രംഗത്ത്. താരങ്ങൾ ലഹരി വസ്തുക്കൾ…
Read More » - 26 April
നർമ്മാഭിനയങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ ഇടം നേടിയ മാമുക്കോയ വിടവാങ്ങി; അനുശോചനം രേഖപ്പെടുത്തി എംവി ഗോവിന്ദൻ മാസ്റ്റർ
വിടവാങ്ങിയ നടൻ മാമുക്കോയയെ അനുസ്മരിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ. ഹാസ്യ കഥാപാത്രങ്ങൾക്കപ്പുറം ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്ക് ചേരുമെന്ന് അഭിനയത്തിലൂടെ തെളിയിച്ചു കൊണ്ടാണ് മാമുക്കോയയുടെ മടക്കമെന്നും അദ്ദേഹം കുറിച്ചു.…
Read More » - 26 April
സിനിമാ രംഗത്തെ ലഹരി ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കും: മന്ത്രി സജി ചെറിയാൻ
ഷെയിൻ നിഗത്തിനെയും, ശ്രീനാഥ് ഭാസിയെയും വിലക്കിയ നടപടിയിൽ പ്രതികരണവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സംഘടന എടുത്ത തീരുമാനവുമായി മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഘലയിൽ…
Read More » - 26 April
ചിരിയുടെ സുൽത്താൻ വിട പറഞ്ഞു: നടൻ മാമുക്കോയ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത മലയാള സിനിമാ നടൻ മാമുക്കോയ (76) അന്തരിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതവും…
Read More » - 26 April
വന്ദേഭാരത് ട്രെയിനിൽ പോസ്റ്റർ ഒട്ടിച്ച സംഭവം, ലോക ചെറ്റത്തരമെന്ന് നടൻ കൃഷ്ണകുമാർ
വന്ദേ ഭാരത് ട്രെയിനിൽ കഴിഞ്ഞ ദിവസം പോസ്റ്റർ ഒട്ടിച്ചത് വൻ വിവാദമായി മാറിയിരിക്കുകയാണ്. തന്റെ അറിവോടെയല്ല പ്രവർത്തകർ ഈ പണി ചെയ്തതെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് വികെ…
Read More » - 26 April
ഹൃദയാഘാതത്തിന് പുറമേ തലച്ചോറിൽ രക്തസ്രാവവും, മാമുക്കോയയുടെ നില ഗുരുതരമായി തുടരുന്നു
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ മാമുക്കോയയുടെ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിന് പുറമേ തലച്ചോറിൽ രക്തസ്രാവം കൂടി ഉണ്ടായി. ഇക്കഴിഞ്ഞ ദിവസം വണ്ടൂരിൽ ഫുട്ബോൾ…
Read More » - 26 April
ഈ നടൻമാർ ഇല്ലെങ്കിലും മലയാള സിനിമക്ക് യാതൊരു നഷ്ടവും സംഭവിക്കില്ല: സിയാദ് കോക്കർ
ഷെയ്ൻ നിഗത്തിനെയും ശ്രീനാഥ് ഭാസിയെയും സിനിമയിൽ നിന്ന് വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് സിയാദ് കോക്കർ. ഈ നടൻമാരുമായി സഹകരിക്കേണ്ടെന്ന തീരുമാനം എല്ലാവരും കണ്ട് പാഠമാക്കണമെന്നും സിയാദ് കോക്കർ…
Read More » - 25 April
പെട്ടെന്നുള്ള പ്രശസ്തിക്ക് പിന്നിൽ ഒരു ഇലുമിനാറ്റിയും മൂങ്ങ ആരാധനയും കൂടോത്രവും അല്ല: ശ്രീനേഷ് പറയുന്നു
മൂങ്ങയുടെ പലവിധ ചിത്രങ്ങൾ ശ്രീനേഷ് പോസ്റ്റ് ചെയ്യാറുണ്ട്.
Read More » - 25 April
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മികവുറ്റ ക്യാമറയും 5 വര്‍ഷത്തെ സൗജന്യ മെയിന്റനന്സുമുണ്ട്, വിമർശിച്ച് രഞ്ജിത് ശങ്കർ
അടുത്തിടെ സ്ഥാപിച്ച എഐ ക്യാമറകളെ ട്രോളി സംവിധായകൻ രഞ്ജിത് ശങ്കർ രംഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ക്യാമറകൾ സ്ഥാപിച്ചതിൽ കനത്ത അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രചരണം.…
Read More » - 25 April
ഏതാനും ദിവസത്തിനുള്ളിൽ കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്ത് വിടും: ഷംന കാസിം
റിയാലിറ്റി ഷോകളിലൂടെയെത്തി മലയാളികളുടെ മനസ് കവർന്ന താരമാണ് കണ്ണൂർ സ്വദേശിനിയായ ഷംന കാസിം. അടുത്തിടെയാണ് താരത്തിന് കുഞ്ഞ് പിറന്നത്. ഹംദാൻ ആസിഫ് അലി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.…
Read More »