Mollywood
- Jan- 2018 -25 January
‘രണ്ടാം പുലിമുരുകന്’ നാളെ പോരിനിറങ്ങുന്നു! ആഘോഷങ്ങള് ഇങ്ങനെ
നായകനായുള്ള പ്രണവ് മോഹന്ലാലിന്റെ രംഗപ്രവേശത്തിനു ആരാധകര് അക്ഷമയോടെയാണ് കാത്തിരുന്നത്. ആരാധകര്ക്ക് നടുവിലെ ആവേശത്തിന്റെ കൊടുമുടിയില് നാളെ അവന് അവതരിക്കും. ജീത്തു ജോസഫ് ചിത്രം ‘ആദി’ ഇരുനൂറോളം കേന്ദ്രങ്ങളില്…
Read More » - 25 January
ഫഹദ് -നസ്രിയ താരദമ്പതികള് സ്വന്തമാക്കാനിരിക്കുന്ന അപൂര്വ്വ റെക്കോര്ഡ് ബിജുമേനോന്-സംയുക്ത ദമ്പതികള് തട്ടിയെടുക്കുമോ?
നല്ല സിനിമകളുടെ തെരെഞ്ഞെടുപ്പിലൂടെ ശ്രദ്ധയേനായി മാറിക്കൊണ്ടിരിക്കുന്ന ഫഹദ് ഫാസില് നസ്രിയയുമായി സിനിമ ചെയ്യുമെന്ന് കഴിഞ്ഞ ദിവസങ്ങളില് വാര്ത്ത വന്നിരുന്നു, അന്വര് റഷീദ് ചിത്രം ട്രാന്സില് ഫഹദിനൊപ്പം നസ്രിയയും…
Read More » - 25 January
അമ്പലപ്പുഴ കണ്ണന് മുന്നില് നൃത്തമാടി മഞ്ജു വാര്യര്; നടനം തിങ്ങി നിറഞ്ഞ സദസ്സിനു മുന്നില്!
അമ്പലപ്പുഴ കണ്ണനെ കണ്ടു തൊഴാനും അവിടുത്തെ പാല്പ്പായസം പാല്പ്പായസത്തിന്റെ മധുരം നുണയാനും ആഗ്രഹിക്കാത്തവരില്ല. അക്കൂട്ടത്തിലുള്ളവരില് ഒരാളാണ് ഞാനും. നടി മഞ്ജു വാര്യര് ഇങ്ങനെ പറഞ്ഞു കൊണ്ടായിരുന്നു അമ്പലപ്പുഴ…
Read More » - 24 January
നാല്പത് സിഗരറ്റ് വരെ ഒരു ദിവസം വലിക്കുമായിരുന്നു; ശ്രീനിവാസന്റെ രോഗാവസ്ഥയെക്കുറിച്ച് സത്യന് അന്തിക്കാട്
മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടര്ന്നാണ് ശ്രീനിവാസനെ ഹോസ്പ്പിറ്റലില് പ്രവേശിച്ചതെന്ന വാര്ത്ത നിഷേധിച്ച് ശ്രീനിവാസന്റെ ഉറ്റ സുഹൃത്തും സംവിധായകനുമായ സത്യന് അന്തിക്കാട്. എന്നാല് വലിയൊരു അപകടത്തില് നിന്നാണ് ശ്രീനിവാസന് രക്ഷപ്പെട്ടതെന്നും…
Read More » - 24 January
‘ആദി’യ്ക്കും മേലെ പ്രണവിന്റെ രണ്ടാമത്തെ മാസ് ഐറ്റം വരുന്നു!
‘ആദി’യ്ക്ക് ശേഷമുള്ള പ്രണവിന്റെ അടുത്ത ചിത്രത്തെക്കുറിച്ചാണ് അണിയറയിലെ പുതിയ ചര്ച്ച. ആദിയ്ക്ക് ശേഷമുള്ള പ്രണവിന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് ലഭ്യമായിട്ടില്ലെങ്കിലും അന്വര് റഷീദ് പ്രണവിന്റെ അടുത്ത ചിത്രം…
Read More » - 24 January
വിവാഹ സമ്മാനം; സൗബിന് ഷാഹിറിന് കിടിലന് പണികൊടുത്ത് മമ്മൂട്ടി
മമ്മൂട്ടിയുടെ ‘സ്ട്രീറ്റ് ലൈറ്റ്സ്’ എന്ന ചിത്രം ജനുവരി-26നു പുറത്തിറങ്ങാനിരിക്കെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയില് വച്ച് നടന്നു. വിവാഹിതനായ സൗബിന് ഷാഹിര് കാമുക വേഷത്തില്…
Read More » - 24 January
ശ്രീനിവാസനെ ഹോസ്പ്പിറ്റലില് പ്രവേശിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി വിനീത് ശ്രീനിവാസന്
നടന് ശ്രീനിവാസനെ ആശുപത്രിയില് പ്രവേശിച്ചതുമായി ബന്ധപ്പെട്ടു നിരവധി വാര്ത്തകളാണ് സോഷ്യല് മീഡിയയില് വരുന്നത്. ഇന്ന് പുലര്ച്ചെയാണ് ശ്രീനിവാസനെ ഹോസ്പ്പിറ്റലില് പ്രവേശിപ്പിച്ചത്, താരത്തെ ഹോസ്പ്പിറ്റലില് പ്രവേശിപ്പിച്ചതിന്റെ യഥാര്ത്ഥ കാരണം…
Read More » - 24 January
അജു വര്ഗീസിന് വേണ്ടി താരപുത്രിയുടെ ഗാനം!(വൈറലായ വീഡിയോ കാണാം)
അജുവര്ഗീസിന് വേണ്ടി താരപുത്രി കൊച്ചു പാത്തൂസ് ആലപിച്ച ഗാനമിപ്പോള് സോഷ്യല് മീഡിയയില് വൈറലായി മാറുകയാണ്. നടന് ജോജുവിന്റെ മകളായ എട്ടുവയസ്സുകാരി പാത്തൂസ് എന്ന കൊച്ചു മിടുക്കിയാണ് മിന്നാരം…
Read More » - 24 January
“മുഖത്ത് മീശ മുളയ്ക്കട്ടെ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി”; ബോബന് സാമുവല്l
കാലത്തിനു മുന്പേ സഞ്ചരിച്ചു കൊണ്ട് മലയാള സിനിമയില് അത്ഭുതങ്ങള് കുറിച്ച അതുല്യ കലാകാരന് പത്മാരാജന്റെ ഓര്മ്മ ദിവസം പങ്കുവെച്ച് സംവിധായകന് ബോബന് സാമുവല്. മുഖത്ത് മീശ മുളയ്ക്കുന്ന…
Read More » - 24 January
ലൂസിഫറില് മോഹന്ലാലിനൊപ്പം മറ്റൊരു യുവതാരവും!
ആരാധകര് ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്ലാല് ചിത്രമാണ് ലൂസിഫര്. പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ലൂസിഫര് മോഹന്ലാലിന്റെ താരമൂല്യത്തെ ഉപയോഗപ്പെടുത്തിയാണ് ഒരുക്കുന്നത്, .മുരളി ഗോപി രചന നിര്വഹിക്കുന്ന ചിത്രത്തില്…
Read More »