Mollywood
- Jan- 2018 -27 January
സിനിമ ഇറങ്ങിയ ആദ്യ ദിവസം തന്നെ ഇങ്ങനെ ചെയ്ത ഒരു നടന്, ലോക സിനിമയില്‍ തന്നെ ആദ്യം!
പ്രണവ് മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്കിടയില്‍ ഇത്രയും സ്വീകാര്യനായത് മോഹന്‍ലാലിന്റെ മകനായത് കൊണ്ട് മാത്രല്ല. പ്രണവിന്റെ വ്യക്തിത്വം പലരെയും ആകര്‍ഷിച്ചിരിക്കുകയാണ്. നായകനായുള്ള തന്റെ ആദ്യ ചിത്രത്തിന്റെ റിലീസ് ദിവസം പ്രണവ്…
Read More » - 27 January
‘പ്രണവ് മോഹൻലാൽ ‘ എന്ന പേരില്‍ ഒരു സിനിമ വരും
‘ആദി’യിലൂടെ പ്രണവ് മോഹന്‍ലാലിന്റെ താര പരിവേഷത്തെ ആഘോഷമാക്കി മാറ്റുമ്പോള്‍ സിനിമാ മേഖലയിലെ ഒട്ടേറെപ്പേര്‍ പ്രണവിനു അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ്. വളരെ വ്യത്യസ്തവും രസകരവുമായ ഒരു കുറിപ്പാണ് തിരക്കഥാകൃത്ത് സുനീഷ്…
Read More » - 27 January
സ്വന്തം മകന്റെ കാര്യം വന്നപ്പോള്‍ മോഹന്‍ലാല്‍ നിലപാട് മാറ്റിയെന്ന് സംവിധായകന്
ഏതു ആക്ഷന്‍ രംഗങ്ങളും ഡ്യൂപ്പില്ലാതെ ചെയ്യാന്‍ ശ്രമിക്കുന്ന സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. ഏതു സാഹസവും സ്വയം ഏറ്റെടുക്കുന്ന മോഹന്‍ലാലിന് മകന്റെ കാര്യത്തില്‍ ചില മുന്‍കരുതലുകള്‍ ഉണ്ടായിരുന്നു, ആദിയുടെ…
Read More » - 27 January
“അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ”
സോഷ്യല്‍ മീഡിയയിലൂടെ പ്രസക്തമായ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാറുള്ള നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് പ്രണവിനെക്കുറിച്ചാണ്. പ്രണവ് മോഹന്‍ലാലിന്റെ ‘ആദി’ ആരാധകര്‍ക്കിടയില്‍ വലിയ തരംഗം…
Read More » - 27 January
പ്രണവ് മോഹന്‍ലാലിന് ആ ഭാഗ്യം ലഭിച്ചില്ല; ആശിര്‍വാദ് അത് തെറ്റിച്ചു!
ഇന്നലെ റിലീസിനെത്തിയ ‘ആദി’ തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ ആശിര്‍വാദ് ആ പതിവ് വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ ഇല്ലാത്ത ആശിര്‍വാദ് സിനിമയില്‍ ആദ്യമായി അഭിനയിക്കാനുള്ള സൗഭാഗ്യം…
Read More » - 27 January
ആദിയുടെ വിജയത്തിന് കാരണം പ്രണവ് മാത്രമല്ല മറ്റൊന്ന്
ലാലേട്ടന് ആരാധകര്‍ ഏറെ കാത്തിരുന്ന ദിവസമായിരുന്നു ജനുവരി 26. തങ്ങളുടെ പ്രിയപ്പെട്ട അപ്പുവിന്റെ ചിത്രം ആദി എത്തുന്ന ദിവസം. പ്രേക്ഷകരുടെ കാത്തിരിപ്പിനും പ്രതീക്ഷയും വെറുതേ ആയില്ല. ആരാധകര്‍…
Read More » - 27 January
അനുശ്രീ താരജാഡയില്ലാത്ത നായികയെന്ന് ആരാധകർ വീണ്ടും പറഞ്ഞതിന്റെ കാരണം ഇതാണ്
മലയാളത്തിലെ യുവതാരം അനുശ്രീ താരജാഡയില്ലാത്ത നടിയെന്ന് പലതവണ ആരാധകരെകൊണ്ട് പറയിപ്പിച്ചിട്ടുള്ളതാണ്.ഇപ്പോഴിതാ ഒരിക്കൽക്കൂടി അനുശ്രീ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. അനുശ്രിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പഞ്ചവര്ണതത്തയെന്ന…
Read More » - 26 January
അരങ്ങേറ്റം സൂപ്പറാക്കി ‘പപ്പയുടെ സ്വന്തം അപ്പൂസ്’- ‘ആദി’ സിനിമ റിവ്യൂ
മലയാള സിനിമയിലെ ചിലരുടെ വരവുകള്‍ക്ക് എന്തൊരു മനോഹാരിതയാണ്. മോഹന്‍ലാലിന്റെ മകന് എന്ന നിലയില്‍ മാത്രമല്ല പ്രണവ് പ്രേക്ഷകര്‍ക്ക് സ്വീകാര്യനാകുന്നത്. വളരെ ലളിതമായി ജീവിതം നയിക്കുന്ന പ്രണവിനെക്കുറിച്ച്…
Read More » - 26 January
അച്ഛന്റെയും അമ്മയുടെയും വിവാഹമോചനത്തില്‍ വിഷമമുണ്ടോ? കല്യാണി പറയുന്നു
സംവിധായകന് പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണിയും ഒന്നിച്ച തെലുങ്ക് ചിത്രമാണ് ഹലോ. ചിത്രം ഹിറ്റായതിന്റെ സന്തോഷത്തിലാണ് കല്യാണി. അച്ഛന്റെയും അമ്മയുടേയും വിവാഹ മോചനത്തില്‍ കല്യാണിക്ക് വിഷമമുണ്ടോ എന്ന…
Read More » - 26 January
അപ്പുവിന്റെ താരോദയം കാത്തിരുന്ന പ്രേക്ഷകര്‍ കണ്ടത് : ആദിയുടെ പ്രേക്ഷക പ്രതികരണം ഇങ്ങനെ
ഒടുവില്‍ താരപുത്രന്റെ സിനിമയ്ക്കായുള്ള കാത്തിരിപ്പ് അവസാനിച്ചു. ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദി തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആദിയെ കുറിച്ച് വരുന്ന ഓരോ വാര്‍ത്തകളും ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നത്.…
Read More »