Mollywood
- Mar- 2018 -17 March
ജീവിതത്തിലെ സംഘര്‍ഷഭരിതമായ നിമിഷങ്ങളെക്കുറിച്ച് ബാല
ഗായിക അമൃത സുരേഷുമായുള്ള വിവാഹമോചനം മാനസികമായി തളര്‍ത്തിയെന്നും, സംഘര്‍ഷഭരിതമായ അത്തരം സന്ദര്‍ഭങ്ങളെ തരണം ചെയ്യാന്‍ തന്നെ പഠിപ്പിച്ചത് നടന് സുധീര്‍ കരമനയും, സൂപ്പര്‍ താരം അജിത്തുമാണെന്ന് നടന്…
Read More » - 17 March
തന്റെ കല്യാണക്കുറി സൂക്ഷിച്ചിരിക്കുന്ന ആരാധകനോട് മോഹന്‍ലാല്‍
അന്ധമായ താര ആരാധന പലപ്പോഴും വിമര്‍ശന വിധേയമാകാറുണ്ട്. താരങ്ങളുടെ ഫ്ലെക്സിനു മുകളില്‍ കയറി നിന്ന് പലാഭിഷേകം ചെയ്യുന്നതും ഉയര്‍ന്ന കട്ട്ഔട്ടുകള്‍ ഉയര്‍ത്തുന്നതുമടക്കം അപകടകരമായ രീതിയിലുള്ള താരപ്രേമം പരിധി…
Read More » - 17 March
വെള്ളിത്തിരയില്‍ ഭാഗ്യ പരീക്ഷണത്തിനെത്തിയ ഈ താര പുത്രിമാര്‍ എവിടെ?
താര പുത്രന്മാര് നായകന്മാരായി അരങ്ങു വാഴുമ്പോള്‍ അവര്‍ക്ക് മുന്‍പേ സിനിമയില്‍ ചുവടുറപ്പിച്ച താര പുത്രിമാര്‍ എവിടെ? മലയാള സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ എത്തിയ താര പുത്രിമാരില്‍ ചിലര്‍…
Read More » - 17 March
തന്റെ കഥാപാത്രത്തെക്കള് പ്രാധാന്യം റഹ്മാന്റെ വേഷത്തിന്; മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചു
ഷൂട്ടിംഗ് തുടങ്ങിയ ചിത്രങ്ങള്‍ പല കാരണങ്ങള്‍ കൊണ്ട് ഉപേക്ഷിക്കപ്പെടാറുണ്ട്. എന്നാല്‍ തന്റെ കഥാപാത്രത്തെക്കള് പ്രാധാന്യം യുവ നടന് ലഭിക്കുന്നുവെന്ന് കണ്ടു മറ്റൊരു നായകന് സിനിമ ഉപേക്ഷിച്ചാലോ. അത്തരം…
Read More » - 17 March
സിനിമയിലേക്ക് വന്നതിന് ശേഷം പേര് മാറ്റിയ മലയാളത്തിലെ അഭിനേതാക്കള്‍
അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും യഥാര്‍ത്ഥ പേര് മാറ്റുന്നത് സിനിമാ ലോകത്ത് പതിവാണ്. മലയാള സിനിമയുടെ ചരിത്രമെടുത്താല്‍ പ്രേംനസീര്‍ മുതല്‍ ഭാവന വരെയുള്ള നിരവധി അഭിനേതാക്കളാണ് പുതിയ പേരില്‍…
Read More » - 17 March
മോഹന്‍ലാലിന്റെ ഈ നായിക ഇപ്പോള്‍ എവിടെ?
തൊണ്ണൂറുകളുടെ തുടക്കത്തില്‍ മലയാള സിനിമയില്‍ തിളങ്ങിയ നടിയാണ് രൂപിണി. ബാലതാരമായി സിനിമയില്‍ എത്തി തെന്നിന്ത്യയില്‍ തിരക്കുള്ള നായികയായി മാറിയ രൂപിണി നാടുവാഴികള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള…
Read More » - 17 March
മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചനെതിരെ സംവിധായകനും നിര്‍മ്മാതാവും
മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായ കോട്ടയം കുഞ്ഞച്ഛന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്ന വിവരം കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ കോട്ടയം കുഞ്ഞച്ഛന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിനെതിരെ…
Read More » - 17 March
ആസ്ട്രേലിയന്‍ ഗവണ്മെന്റിന്റെ സഹായത്തോടെ ഇന്ത്യന്‍ സംവിധായകന്റെ സിനിമ
ആസ്ട്രേലിയന്‍ ക്യൂന്സ്ലാന്ഡ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ വിദേശ മലയാളി സംവിധായകന് ചിത്രമൊരുക്കുന്നു. സംവിധായകന് ജോയ് കെ മാത്യുവിനാണ് ഇങ്ങനെ ഒരു അവസരം ലഭിച്ചിരിക്കുന്നത്. ബിഗ് സല്യൂട്ട് എന്ന…
Read More » - 17 March
കൃഷ്ണം: ആശംസകളോടെ മോഹന്‍ലാല്‍
യഥാര്‍ഥ സംഭവത്തിലെ നായകന് തന്നെ സിനിമയിലും നായകനാകുന്നുവെന്ന പ്രത്യേകതയോടെ എത്തുന്ന ചിത്രമാണ് കൃഷ്ണം. ചിത്രത്തെ പരിചയ പ്പെടുത്തിക്കൊണ്ട് ട്രെയിലര്‍ മോഹൻലാല്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. അക്ഷയ് കൃഷ്ണന്…
Read More » - 17 March
മലയാളത്തിലെ സിനിമ താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത
സിനിമയും വിദ്യാഭ്യാസ യോഗ്യതയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് നമുക്കെല്ലാം അറിയാം. കഴിവും ഭാഗ്യവും ജനപ്രീതിയും ഉണ്ടെങ്കില്‍ ഉയരങ്ങള്‍ കീഴടക്കാവുന്ന മേഖലയാണ് സിനിമ. എങ്കിലും നമ്മുടെ ഇഷ്ട താരങ്ങളുടെ…
Read More »