Mollywood
- Mar- 2018 -22 March
വീടിന്റെ ആധാരം പണയപ്പെടുത്തിയെടുത്ത വിനയന് ചിത്രത്തിന് സംഭവിച്ചത്!
സംവിധായകന് വിനയന്റെ വിലക്ക് മലയാള സിനിമ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളില്‍ ഒന്നാണ്. വിലക്കിനും മുന്‍പ് വലിയ പ്രതിസന്ധികള്‍ നേരിട്ടാണ് വിനയന് ചില സിനിമകള്‍ പൂര്‍ത്തിയാക്കിയത്, അവയില്‍…
Read More » - 21 March
ലോക സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതെന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്കിയ മറുപടി
അമൃത ടിവി സംപ്രേഷണം ചെയ്യുന്ന ലാല്‍ സലാം ഷോയിലെ ഒരു പ്രത്യേക സെഗ്മെന്റ് ആണ് ‘റാപ്പിഡ് ഫയര്‍ റൗണ്ട്’, കഴിഞ്ഞ ദിവസം പ്രോഗ്രാമിനിടെ അവതാരക മീര നന്ദന്…
Read More » - 21 March
പ്രിയ വാര്യര്‍ വീണ്ടും ഉയരത്തിലേക്ക്; സൂപ്പര്‍ താരത്തിനൊപ്പം ഉടന്‍ തമിഴിലേക്കെന്ന് സൂചന
അഡാറ് ലവിലെ നായിക പ്രിയാ വാര്യര്യുടെ സമയം തെളിയുന്നു. ബോളിവുഡില്‍ രണ്‍വീര്‍ സിംഗിന്റെ നായികയാകുന്നതിനു പിന്നാലെ താരത്തെ തേടി ഗംഭീര ഓഫര്‍. കോളിവുഡ് സൂപ്പര്‍ താരം സൂര്യയുടെ…
Read More » - 21 March
മോഹന്‍ലാല്‍ വലിയ വിജയം പ്രതീക്ഷിച്ച ചിത്രമായിരുന്നു അത്; ഒടുവില്‍ സംഭവിച്ചത്
1990- എന്ന വര്‍ഷം മോഹന്‍ലാലിന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ പിറവി എടുത്ത വര്‍ഷമായിരുന്നു. എന്നാല്‍ ആ വര്‍ഷം മോഹന്‍ലാലിന്റെ എല്ലാ പ്രതീക്ഷകളും ആസ്ഥാനത്താക്കിയ സിനിമയായിരുന്നു അപ്പു.…
Read More » - 21 March
മമ്മൂട്ടി -പൃഥി ചിത്രങ്ങള്‍ തകര്‍ക്കണമെന്ന് വാട്ട്സ്ആപ്പ് സന്ദേശം; ദിലീപിനെ തകർക്കാനുള്ള ശ്രമമോ?
നടൻ ദിലീപിനെ തകർക്കാൻ നീക്കം നടക്കുന്നതായി ആരോപണം. പ്രദർശന ത്തിനെത്തിയ പുതിയ ചിത്രങ്ങളെ മോശം പ്രതിച്ഛായ സൃഷ്ടിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ചില വാട്സ് ആപ് സന്ദേശങ്ങൾ…
Read More » - 21 March
‘ആ ദിലീപ് ചിത്രമാണ് എന്നെ ഏറ്റവുമധികം നിരാശപ്പെടുത്തിയത്’
റാംജി റാവു സ്പീക്കിംഗ്, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, സാന്ത്വനം, ഹിറ്റ്ലര്‍, ഫ്രണ്ട്സ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ നിര്‍മാതാവാണ് ഔസേപ്പച്ചന് വാളക്കുഴി. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സിനിമാ…
Read More » - 21 March
മകളെ സിനിമയ്ക്ക് വിടുന്നോ ഇല്ലയോ എന്നത് തന്റെ സ്വകാര്യതയാണ്; വിവാദങ്ങൾക്ക് മറുപടിയുമായി നടൻ നിയാസ്
ഒരു പ്രമുഖ ചാനലിൽ നൽകിയ അഭിമുഖത്തിൽ തന്റെ മകളെ കൂട്ടുകാരികള്‍ക്കൊപ്പം സിനിമയ്ക്ക് വിടാനാവില്ലഎന്ന് നടൻ നിയാസ് ബക്കർ പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ഒരു കലാകാരനാണ് ഇങ്ങനെ…
Read More » - 21 March
താരാരാധന ആകാം; പക്ഷെ അധികമായാല്‍ ആപത്താണെന്ന് മഞ്ജു വാര്യര്‍
ഏതെങ്കിലും വ്യക്തിയെ റോള്‍ മോഡലായി കാണുന്നതില്‍ തെറ്റില്ലെന്ന് മഞ്ജു വാര്യര്‍. ഒരാള്‍ ചെയ്ത നല്ല കാര്യങ്ങളുടെ പേരില്‍ അയാളില്‍ നിന്ന് പ്രചോദനം സ്വീകരിക്കുന്നതും അയാളെ മാതൃകയാക്കുന്നതും സ്വാഭാവികമാണ്.…
Read More » - 21 March
ദിലീപിനെ തകർക്കാൻ ഗൂഢ ശ്രമം; വാട്സ് ആപ് സന്ദേശങ്ങൾ പുറത്തുവിട്ട് ദിലീപ് ഓണ്‍ലൈന്‍
നടൻ ദിലീപിനെ തകർക്കാൻ നീക്കം നടക്കുന്നതായി ആരോപണം. പ്രദർശന ത്തിനെത്തിയ പുതിയ ചിത്രങ്ങളെ മോശം പ്രതിച്ഛായ സൃഷ്ടിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ചില വാട്സ് ആപ് സന്ദേശങ്ങൾ…
Read More » - 21 March
ഉത്ഘാടന ചടങ്ങിനിടയിൽ നടിയ്ക്ക് പരിക്കേറ്റു; സംഭവം ഇങ്ങനെ
ദിലീപ് നായകനായി എത്തിയ കിംഗ് ലയർ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയായ നടിയാണ് നടാഷ. മുൻ മിസ് ഇന്ത്യയും മോഡലുമായ നടാഷ സൂരിയ്ക്ക് ബന്‍ജി ജംപിങ്ങിനിടെ സാരമായ…
Read More »