Mollywood
- Apr- 2018 -13 April
ജയരാജ്, യേശുദാസ്, ഫഹദ്, പാര്‍വതി; അഭിമാന തിളക്കത്തില്‍ മലയാള സിനിമ
അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ കൊയ്ത് മലയാള സിനിമ. മികച്ച സംവിധായകനായ് ജയരാജ്, തിരക്കഥാകൃത്തായി സജീവ് പാഴൂര്‍ എന്നിവരെ തെരഞ്ഞെടുത്തു. സംവിധായകനും നടനുമായ ശേഖര്‍…
Read More » - 13 April
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം; മലയാളത്തിനു അഭിമാന നിമിഷം
അറുപത്തിയഞ്ചാമാത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം. ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. മലയാളത്തില്‍ നിന്നും ആരും തന്നെ ജൂറി അംഗങ്ങളായി ഉണ്ടായിരുന്നില്ല. മികച്ച…
Read More » - 13 April
സുരേഷ് ഗോപി- മമ്മൂട്ടി പ്രശ്നങ്ങള്‍ക്ക് പിന്നില്‍?
സിനിമയില്‍ ഇണക്കങ്ങളും പിണക്കങ്ങളുമുണ്ട്. വെള്ളിത്തിരയില്‍ തോളില്‍ കയ്യിട്ട് കെട്ടിപ്പിടിക്കുന്ന പല താരങ്ങളും പുറത്ത് കണ്ടാല്‍ മിണ്ടാത്തവരാണ്. അത്തരം ഒരു പിണക്കത്തെക്കുറിച്ച് മലയാള സിനിമയില്‍ അങ്ങാടിപ്പാട്ടുണ്ട്. മലയാള സിനിമയിലെ…
Read More » - 13 April
സ്റ്റേജില്‍ സലിംകുമാര്‍ പൊട്ടിക്കരയാന്‍ കാരണം!!!
മലയാളത്തിന്റെ മികച്ച ഹാസ്യ താരങ്ങളില്‍ ഒരാളാണ് സലിംകുമാര്‍. നടനായും സംവിധായകനായും കഴിവ്തെളിയിച്ച സലിം കുമാര്‍ നീണ്ട പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോമഡി സ്കിറ്റ് അവതരിപ്പിക്കാന്‍ സ്റ്റേജില്‍…
Read More » - 12 April
പ്രമുഖ മലയാള നടന്റെ കല്യാണം മുടങ്ങിയതിന്റെ കാരണം അഭിനയിച്ച സിനിമ തന്നെ!
നടന്മാരുടെ കല്യാണം മുടങ്ങി പോകുന്നത് മലയാള സിനിമയില്‍ അപൂര്‍വ്വമാണ്, കാരണം സിനിമാ നടന്മാരെ വരനായി കിട്ടാന്‍ താല്‍പ്പര്യപ്പെടുന്ന പെണ്‍കുട്ടികളും ഏറെയാണ്. പക്ഷെ നടന് കുഞ്ചന്റെ കല്യാണം മുടങ്ങിയതിന്…
Read More » - 12 April
തിരുവനന്തപുരത്ത് സിനിമ കാണാന്‍ പോകാറില്ല; കാരണം വ്യക്തമാക്കി മധു
മലയാള സിനിമയില്‍ അറുപതുകളില്‍ വന്ന നായക നടനാണ് മധു. ഇന്നത്തെ ന്യൂജെന്‍ സിനിമകളിലും തിളങ്ങി നില്ക്കുന്ന താരം തിയേറ്ററില്‍ പുതിയ ചിത്രങ്ങള്‍ കാണാറില്ലെന്നു വ്യക്തമാക്കുകയാണ്. സമയമില്ലാത്തത് കൊണ്ടോ…
Read More » - 12 April
ദിലീപിന്റെ ഈ ചിത്രമേറ്റെടുക്കാന്‍ തിയറ്റുകാര്‍ മടികാണിച്ചു; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍
പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം ടോമിച്ചന് മുളകുപാടം നിര്‍മ്മിച്ച ചിത്രമാണ് രാമലീല. നടന് ദിലീപ് രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ എത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്. എന്നാല്‍ രാമലീല…
Read More » - 12 April
പ്രതിഫലം കൈപ്പറ്റാതെയാണ് മോഹന്‍ലാല്‍ ആ ചിത്രത്തില്‍ അഭിനയിച്ചത്; ടോമിച്ചൻ മുളകുപാടം
പുലിമുരുകന് എന്ന ചിത്രത്തില്‍ പ്രതിഫലം കൈപ്പറ്റാതെയാണ് മോഹന്‍ലാല്‍ അഭിനയിച്ചതെന്ന് നിര്‍മ്മാതാവ് ടോമിച്ചൻ മുളകുപാടം. സിനിമ ചിത്രീകരിക്കുമ്പോള്‍ സാമ്പത്തികമായി ഏറ്റവും സപ്പോര്‍ട്ട് ചെയ്തത് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലുമാണെന്ന് ടോമിച്ചന്…
Read More » - 12 April
താര യുദ്ധത്തിനു വീണ്ടും കളമൊരുങ്ങുന്നു; ദിലീപും മഞ്ജു വാര്യരും നേര്‍ക്ക് നേര്
മലയാളത്തിന്റെ ജനപ്രിയ നായകന് ദിലീപും മഞ്ജു വാര്യരും നേര്‍ക്ക് നേര് പോരാട്ടത്തിനു വീണ്ടും ഒരുങ്ങുന്നു. റിലീസിങ് കോടതി തടഞ്ഞതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ മഞ്ജു വാര്യര്‍ ചിത്രം ‘മോഹന്‍ലാല്‍’…
Read More » - 12 April
വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി ദിലീപ്
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് അറസ്റ്റിലാകുകയും ആ വിവാദം ശക്തമായി നില്‍ക്കുകയും ചെയ്ത സമയത്താണ് ദിലീപ് രാഷ്ട്രീയ നേതാവായി അഭിനയിച്ച രാമലീല പ്രദര്‍ശനത്തിനെത്തിയത്. വിവാദങ്ങള്‍ക്കിടയില്‍…
Read More »