Mollywood
- Apr- 2018 -15 April
സൂപ്പർ താരങ്ങളുടെ സാന്നിധ്യത്തിൽ ‘അമ്മമഴവില്ല്’ വിരിഞ്ഞു
മലയാള സിനിമയിലെ താരങ്ങളുടെ സംഘടനായ ‘അമ്മ’യും മലയാളം ടെലിവിഷൻ ചാനലായ മഴവിൽ മനോരമയും കൈകോർക്കുന്നു. ‘അമ്മ മഴവില്ല്’ എന്ന താരങ്ങളുടെ ഷോയുടെ ലോഗോ കൊച്ചിയിൽ പ്രകാശനം ചെയ്തു.…
Read More » - 14 April
ശ്രീനിവാസനും സത്യന് അന്തിക്കാടും വീണ്ടും ഒരുമിക്കുന്നു; നായകന് യുവ സൂപ്പര്‍താരം!!
ദാസനെയും വിജയനെയും മലയാളികള്‍ ഒരിക്കലും മറക്കില്ല. പച്ച മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനും കുടുംബ ചിത്രങ്ങളുടെ പ്രിയ സംവിധായകന് സത്യന് അന്തിക്കാടും…
Read More » - 14 April
എനിക്കൊന്നും പറയാനില്ല…ഒന്നും; വിശദീകരണവുമായി നടന് പൃഥ്വിരാജ്
സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്ന ഒരു നടനാണ് പൃഥ്വിരാജ്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയ ആസിഫ വിഷയത്തില്‍ മൗനം പാലിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഇതിന്റെ കാരണം താരം തന്നെ…
Read More » - 14 April
പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദിലീപ്!!
വിഷു ആഘോഷങ്ങള്‍ക്കായി ദിലീപ് ചിത്രം കമ്മാരസംഭവം ഇന്ന് തിയേറ്ററി ലെത്തുകയാണ്. രാമലീലയ്ക്ക് ശേഷം ദിലീപ് കേന്ദ്രകഥാപാത്രമായെത്തുന്ന ഈ ചിത്രം റിലീസ് ചെയ്യുന്ന ദിവസം ആരാധകര്‍ക്ക് നന്ദി പറയുകയാണ്…
Read More » - 14 April
ലാല്‍സലാമിനു പിന്നാലെ മിനിസ്ക്രീനില്‍ വീണ്ടും മോഹന്‍ലാല്‍ !!
സിനിമയിലെ മിന്നും താരങ്ങളില്‍ പലരും ടെലിവിഷന്‍ പരിപാടികളുമായി എത്താറുണ്ട്. കലാഭവന്‍ മണി, മുകേഷ്, മോഹന്‍ലാല്‍ തുടങ്ങിയവര്‍ അതിനു ഉദാഹരണം. അമൃത ടീവിയില്‍ അവതരിപ്പിച്ച ലാല്‍ സലാം എന്ന…
Read More » - 14 April
മലയാളികളുടെ മനം കവര്‍ന്ന ഈ താര ദമ്പതികള്‍ എവിടെ?
മലയാളികളുടെ പ്രണയ ഓര്‍മ്മകളില്‍ എന്നും നിറയുന്ന ഒരു മുഖമാണ് നടന് രാജ് കുമാര്‍. കമലഹാസനെപ്പോലെ നൃത്തച്ചുവടുകൾ വയ്ക്കുന്ന ഈ യുവ നടനെ മലയാളികള്‍ എന്നും സ്നേഹിച്ചിരുന്നു. പൂച്ചസന്യാസി…
Read More » - 13 April
ജയറാം ചിത്രത്തില്‍ നിന്നും ആ സീന്‍ ഒഴിവാക്കാന്‍ ജഗതി ആവശ്യപ്പെട്ടു!!
മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഹാസ്യത്തിനും കഥാപാത്ര മികവിനുമായി എന്ത് ത്യാഗം ചെയ്യാനും തയ്യാറായ ഒരു നടനാണ്. ജഗതിയുടെ അത്തരം ഒരു സ്വഭാവത്തെക്കുറിച്ച് സംവിധായകന് രാജസേനന്…
Read More » - 13 April
അഭിനയത്തില്‍ നിന്നും വിനീത് പിന്മാറാന് കാരണം!!!
അഭിനയം, സംവിധാനം എന്നീ മേഖലകളില്‍ തന്റേതായ സ്ഥാനം നേടിയ നടനാണ് വിനീത് ശ്രീനിവാസന്. എന്നാല്‍ അഭിനയത്തില്‍ നിന്നും താന്‍ ഇപ്പോള്‍ അവധിയെടുക്കുകയാണെന്ന് വിനീത്. അഭിനയ രംഗത്ത് നിന്നും…
Read More » - 13 April
അഞ്ചുലക്ഷം രൂപ സ്വീകരിച്ചാണ് ഒത്തുതീര്‍പ്പിലെത്തിയത്!!
മലയാളത്തിന്റെ മഹാനടന് മോഹലാലിന്റെ ആരാധികയുടെ ജീവിതം പറയുന്ന ചിത്രമാണ് മോഹന്‍ലാല്‍. മഞ്ജുവാര്യര്‍ നായികയായി എത്തുന്ന ഈ ചിത്രത്തിന്റെ കഥയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചു. കേസ് പിന്‍വലിച്ചതില്‍ വിശദീകരണവുമായി…
Read More » - 13 April
”സിനിമയ്ക്ക് എന്നെ ആവശ്യമില്ല, എനിക്കാണ് സിനിമയെ ആവശ്യം” സംവിധായകന് രാഹുല്‍
സംസ്ഥാന ചലച്ചിത്ര പുരസ്കാര നിറവില്‍ നില്‍ക്കുകയാണ് രാഹുല്‍ റജി നായര്‍ എന്ന യുവ സംവിധായകന്. ആദ്യ ചിത്രമായ ഒറ്റമുറി വെളിച്ചത്തിലൂടെ നാല് സംസ്ഥാന പുരസ്കാരങ്ങളാണ് രാഹുലും ടീമും…
Read More »