Mollywood
- May- 2018 -13 May
‘മധു നിങ്ങള്‍ക്കാണ് ഞാന്‍ ഡേറ്റ് നല്‍കിയത് അല്ലാതെ’ ; മോഹന്‍ലാല്‍
കെ.മധു-മോഹന്‍ലാല്‍ ടീം മലയാളത്തിലെ ഹിറ്റ് കോമ്പിനേഷനായിരുന്നു. ഇവര്‍ ആദ്യമായി ഒന്നിച്ച ‘ഇരുപതാം നൂറ്റാണ്ട്’ എന്ന ചിത്രം യുവാക്കള്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ബോക്സോഫീസില്‍ വിജയം നേടിയെടുക്കുകയും…
Read More » - 13 May
കാര്‍ അപകടം; വെളിപ്പെടുത്തലുമായി സിദ്ധാര്‍ഥ് ഭരതന്
‘വര്‍ണ്യത്തില്‍ ആശങ്ക’യുടെ വിജയ ആഘോഷങ്ങള്‍ക്കിടെ കഴിഞ്ഞ വര്‍ഷം സംഭവിച്ച കാര്‍ അപകടത്തെക്കുറിച്ച് വീണ്ടും ഓര്‍ത്തെടുക്കുകയാണ് ഭരതന്റെ മകനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്. “ഒരു പ്രശ്നവുമില്ലാതെ ഞാൻ തിരിച്ചു…
Read More » - 13 May
‘ലൗ ലെറ്റര്‍ എഴുതിയാല്‍ മോഹന്‍ലാലിനു കൊടുക്കും,പക്ഷെ മമ്മൂട്ടിക്ക് നല്‍കില്ല’; അനുമോള്‍
ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നടിയാണ് അനുമോള്‍. വേറിട്ട കഥാപാത്രങ്ങളിലൂടെ ആസ്വാദകരുടെ മനസ്സില്‍ ഇടംപിടിച്ച താരം രസകരമായ ഒരു കാര്യം പങ്കുവെയ്ക്കുകയാണ്, ജീവിതത്തില്‍ ഇനി…
Read More » - 13 May
സിനിമയിലെ ഭാവിയറിയാന്‍ ജ്യോത്സ്യന്മാരുടെ അടുക്കലേക്ക് പോകുന്ന താരങ്ങള്‍ ആരൊക്കെ? ; ഇന്നസെന്റ് വെളിപ്പെടുത്തുന്നു!
സിനിമയിലെ ചില താരങ്ങള്‍ ജ്യോത്സ്യന്മാരെ സമീപിക്കാറുണ്ടെന്നു നടനും എംപിയുമായ ഇന്നസെന്റ്. ഇനി എത്ര നാള് സിനിമയിലുണ്ടാകും എന്നറിയാന്‍ വേണ്ടിയാണ് ഇവരുടെ സന്ദര്‍ശനമെന്നും ഇന്നസെന്റ് വ്യക്തമാക്കുന്നു. ഇനി എത്രനാളുണ്ടാവും…
Read More » - 13 May
അക്കാര്യത്തില്‍ മമ്മൂട്ടിയെക്കാള്‍ ഒരു പോയിന്റ് കൂടുതല്‍ മോഹന്‍ലാലിനാണ്!
മലയാള സിനിമയിലെ താര രാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവര്‍ക്കും നിരവധി ആരാധകരുമുണ്ട്. അഭിനയത്തിന്റെ പേരില്‍ ചേരി തിരിഞ്ഞുള്ള ആരാധകരുടെ തല്ലു പിടിത്തം പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാല്‍ റൊമാന്സില്…
Read More » - 13 May
മൂന്നാം വരവിലും പരാജയമായ സൂപ്പര്‍താരങ്ങളുടെ നായിക
സിനിമ ഭാഗ്യ പരാജയങ്ങളുടെ ഇടമാണ്. എന്നാല്‍ ഇവിടെ എത്തുന്നവരില്‍ എല്ലാവരും ഒരുപോലെ വിജയിക്കണമമെന്നില്ല. വെള്ളിത്തിരയില്‍ ഭാഗ്യം തെളിയിക്കാന്‍ എത്തിയ നിരവധി നായികമാരില്‍ പലര്‍ക്കും ഒന്നോ രണ്ടോ ചിത്രങ്ങള്‍…
Read More » - 13 May
അമ്മയ്ക്ക് വേണ്ടി സര്‍വ്വതും ത്യജിച്ച ഇവരാണ് യഥാര്‍ത്ഥ ഹീറോസ്
ജന്മപുണ്യങ്ങളുടെ ആകെ തുകയാണ് അമ്മ. പ്രണയ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമകളില്‍ അമ്മ ഒരു പ്രധാന കഥാപാത്രമാണ്. എന്നാല്‍ ന്യൂജനറേഷന് കാലത്ത് അമ്മ ഒരു അപ്രധാന…
Read More » - 13 May
രാധികയുടെ പുതിയ മാറ്റം വിശ്വസിക്കാനാകാതെ പ്രേക്ഷകര്‍; (ചിത്രങ്ങള്‍ കാണാം)
‘ക്ലാസ്മേറ്റ്സ്’ എന്ന ചിത്രമാണ് രാധികയെ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയാക്കുന്നത്. നിരവധി ശ്രദ്ധേയ സിനിമകളില്‍ വേഷമിട്ട രാധിക അടുത്തിടെയായി സിനിമയില്‍ നിന്ന് അകലം പാലിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പുതിയ ചിത്രങ്ങള്‍…
Read More » - 13 May
നടന് ശ്രീജിത്ത് വിജയ് വിവാഹിതനായി
നടന് ശ്രീജിത്ത് വിജയ് വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി അര്‍ച്ചന ഗോപിനാഥാണ് വധു. രതിനിര്‍വേദം എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പുവിനെ അവതരിപ്പിച്ച നടനാണ് ശ്രീജിത്ത്. ഇരുവരും ഏറെ…
Read More » - 13 May
കുഞ്ചാക്കോ ബോബന്റെ തനിനിറം പ്രേക്ഷകര്‍ക്ക് മനസിലായി; ആരും ഇത് പ്രതീക്ഷിച്ചിരുന്നില്ല!
നടന് കുഞ്ചാക്കോ ബോബനില്‍ നിന്ന് ആരുമിത് പ്രതീക്ഷിച്ചിരുന്നില്ല. താരത്തിന്റെ പുതിയ പേരാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. ആഷിക് ഉസ്മാന് നിര്‍മ്മിക്കുന്ന കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രത്തിന്റെ പേരാണ്…
Read More »